Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -1 November
ഗെയിം കളിക്കുന്ന കുട്ടികള്‍ സൂക്ഷിക്കുക
ഗെയിം കളിക്കുന്ന കുട്ടികള്‍ സൂക്ഷിക്കുക. സ്ക്രീന്‍ അഡിക്ഷന് മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളില്‍ സ്വാധീനിക്കുന്നു എന്നു കണ്ടെത്തല്‍. അഡ്രിനാലിന്‍ ഹോര്‍മോണ്‍ പല ഗെയിമുകള്‍ കളിക്കുമ്പോഴും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഗെയിമുകള്‍…
Read More » - 1 November
ദിലീപിനൊപ്പം അഭിനയിക്കരുതെന്നു നടന് സിദ്ധാര്‍ത്ഥിനു മേല്‍ സമ്മര്‍ദ്ദം
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രിയ നടന് ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ജാമ്യം കിട്ടി പുറത്തു വന്നെങ്കിലും ഇപ്പോഴും നടൻ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു.…
Read More » - 1 November
പ്രവാസികള്‍ക്കായി 20 ലക്ഷം രൂപ വരെ വായ്പാ പദ്ധതിയുമായി പിന്നോക്കവിഭാഗ വികസന കോര്പ്പറേഷന്
തിരുവനന്തപുരം: പ്രവാസികള്‍ക്കായി വായ്പ്പാ പദ്ധതിയുമായി സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്പ്പറേഷന്. നോര്‍ക്കാ റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം റീടേണ്‍ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇത് പ്രകാരം…
Read More » - 1 November
തോമസ് ചാണ്ടി കൊഴുത്തു വീര്‍ത്ത് ചിരിക്കുമ്പോള്‍ മാര്‍ത്താണ്ഡം കായല്‍ കരയുന്നു
എല്ലാം ശരിയാക്കും എന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന എല്‍ഡി എഫ് മന്ത്രിസഭ അണികളുടെയും പൊതുജനങ്ങളുടെയും മുന്പില് നാണംകെടുന്ന കാഴ്ചയാണ് നമ്മള് കാണുന്നത്. അധികാരത്തില്‍ കയറി അധിക നാളുകള്‍…
Read More » - 1 November
സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ളവരെ മോദി പിടികൂടിയോ: രാഹുല്‍ ഗാന്ധി
ബിജെപിക്കു എതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. തെരെഞ്ഞടുപ്പിന്റെ ഭാഗമായി രാഹുല്‍ ഗുജറാത്തില്‍ നടത്തുന്ന പര്യടനത്തിലാണ് രൂക്ഷ വിമര്‍ശനം. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ളവരെ…
Read More » - 1 November
കാണാതായ 16 കാരിയെ കണ്ടെത്തുമ്പോൾ പെൺകുട്ടിക്കൊരു കൈക്കുഞ്ഞ് !!!
ന്യൂഡൽഹി: പതിനൊന്ന് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ പെണ്‍കുട്ടിയെ പോലീസ് രക്ഷപെടുത്തുമ്പോൾ പെൺകുട്ടിക്ക് ഒന്നര മാസം പ്രായമുള്ള ഒരു കുട്ടി. ഇപ്പോള്‍ പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ യുപി ഹത്രാസ്…
Read More » - 1 November
തോമസ് ചാണ്ടി വിഷയം പരിഗണിക്കാത മന്ത്രിസഭായോഗം
തിരുവനന്തപുരം : കൊല്ലത്ത് പാലം തകർന്നതുമായി ബന്ധപ്പെട്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം…
Read More » - 1 November
തലസ്ഥാനത്ത് തെരുവ് ചലച്ചിത്രോത്സവവുമായി നിഴലാട്ടം
നിഴലാട്ടം സംഘടിപ്പിക്കുന്ന രണ്ടാമത് ”മാനവീയം തെരുവ് ചലച്ചിത്രോത്സവം” 2017 നവംബർ 10 ,11 ,12 തീയതികളിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുകയാണ്. വൈകുന്നേരം 5 മണിമുതൽ നടക്കുന്ന…
Read More » - 1 November
എമിറേറ്റ്സ് പുതിയ വിമാനം പുറത്തിറക്കി
ദുബായിൽ എക്സ്പോ 2020 ന്റെ ഭാഗമായി എമിറേറ്റ്സ് പുതിയ വിമാനം പുറത്തിറക്കി. എക്സ്പോ 2020 ആഘോഷങ്ങൾക്ക് മുന്നോടി ആയിട്ടാണ് എക്സ്പോ 2020 യുടെ ലോഗോയോടുകൂടി എ ഡബ്ല്യു…
Read More » - 1 November
കൊല്ലത്ത് വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യാശ്രമം
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം.കുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച പ്ലസ് ടു…
Read More » - 1 November
ഫേസ്ബുക്ക് കാമുകിയെ കാണാനെത്തിയ കാമുകനെ കാത്തിരുന്നത് സർപ്രൈസ്
അരൂര്‍: ഫേസ്ബുക്ക് കാമുകിയെ കാണാന്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്തെത്തിയ കാമുകന് കാമുകിയെ കണ്ടപ്പോൾ നിയന്ത്രണം വിട്ടു. ആലപ്പുഴ സദേശിയായ 20കാരന് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ…
Read More » - 1 November
തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു
തിരുവനന്തപുരം•ഇനിയും കായല്‍ നികത്തുമെന്ന് പരസ്യവെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് ശാസിച്ചു. മന്ത്രി സഭാ യോഗത്തിനിടെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി ശാസിച്ചത്. കാനം…
Read More » - 1 November
നാളെ ഹര്‍ത്താല്‍
നാളെ ഹര്‍ത്താല്‍. തിരുവമ്പാടി നിയോജകമണ്ഡലത്തിലാണ് നാളെ ഹര്‍ത്താല്‍. പോലീസ് മുക്കത്ത് സമരം നടത്തിയവരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. മുക്കത്ത് ഗെയില്‍ പാചക പൈപ്പ് ലൈനിനു…
Read More » - 1 November
യുഎഇയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കു സന്തോഷ വാര്‍ത്തുമായി പുതിയ അപ്ഡേറ്റ്
യുഎഇയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കു സന്തോഷ വാര്‍ത്തുമായി പുതിയ അപ്ഡേറ്റ് വരുന്നു. മേനാ മേഖലയില്‍ ഇന്‍സ്റ്റഗ്രാമിനു ഇതിനകം തന്നെ 63 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്…
Read More » - 1 November
തീവ്രവാദ പ്രവർത്തനത്തിൽ നാവികസേന പൈലറ്റും മാതാവും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് നാവികസേനയുടെ പൈലറ്റും മാതാവും ഉൾപ്പെടെ നാല് പേരെ അറസ്റ്റു ചെയ്തു. ബംഗ്ലാദേശ് എയർലൈനിന്റെ ആദ്യ ഉദ്യോഗസ്ഥൻ സബീർ ഇമാം (31), അമ്മ സുൽത്താന…
Read More » - 1 November
ഭീകരാക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു ബോളിവുഡ് നടി
ലോവര്‍ മാന്‍ഹാട്ടനില്‍ തിരക്കേറിയ ചേംബേഴ്സ് ആന്‍ഡ് വെസ്റ്റ് സ്ട്രീറ്റില്‍ ബൈക്കുകള്‍ സഞ്ചരിക്കുന്ന പാതയിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറ്റിക്കൊണ്ട് ഒരു ഉസ്ബക്കിസ്താന്കാരന് നടത്തിയ ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.സംഭവത്തിന്റെ ഞെട്ടലിൽ…
Read More » - 1 November
ഊരിപ്പിടിച്ച കത്തിക്ക് മുന്നിലൂടെ ഇരട്ടച്ചങ്കുമായി നടന്നു നീങ്ങി എന്ന ഗീര്‍വാണം മുഴക്കുന്നതല്ല ധീരനായ ഭരണാധികാരിയുടെ ലക്ഷണം : പോപ്പുലർ ഫ്രണ്ട് വിവാദത്തെ പറ്റി കുമ്മനം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിട്ടും മുഖ്യമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തീവ്രവാദികള്‍ക്കും അഴിമതിക്കാര്‍ക്കും കുടപിടിക്കുന്ന സര്‍ക്കാരാണ്…
Read More » - 1 November
കൂട്ടുകാരുടെ ചലഞ്ചേറ്റെടുത്ത് പുഴയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു
ഉഡുപ്പി: കൂട്ടുകാരുടെ ചലഞ്ചേറ്റെടുത്ത് പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തു ചാടിയ യുവാവ് മുങ്ങിമരിച്ചു. സന്തെക്കട്ടെയിലെ സാദിഖ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പെരംപള്ളി സ്വര്‍ണ പുഴയിലാണ് സംഭവം.…
Read More » - 1 November
കുഞ്ഞാലി മരയ്ക്കാർ ഇനി വെള്ളിത്തിരയിൽ
കുഞ്ഞാലി മരക്കാര്‍ വെള്ളിത്തിരയിലെത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ട്കെട്ട് ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുമ്ബോള്‍ പ്രക്ഷകര്‍ വലിയ…
Read More » - 1 November
ദുബായ് ഫ്ളൈറ്റില്‍ വെച്ച് ക്യാപ്റ്റന്റെ വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥന ഇങ്ങനെ : തന്റെ ജീവിതത്തിലെ അവിസ്മരണീയ മൂഹൂര്‍ത്തം പങ്ക് വെച്ച് ക്യാപ്റ്റന്‍
ദുബായ് : എന്നെ വിവാഹം കഴിയ്ക്കാമോ ? ദുബായ് ഫ്ളൈറ്റില്‍ വെച്ച് ക്യാപ്റ്റന്‍ തന്റെ ഗേള്‍ ഫ്രണ്ടിനോട് പറഞ്ഞത് ഇങ്ങനെ. ഇത് ആകാശത്തുവെച്ചുള്ള പ്രണയാഭ്യര്‍ത്ഥനയാണ്. ജോര്‍ദാനിലെ…
Read More » - 1 November
ദുബായിൽ പെണ്മക്കളെ തീകൊളുത്തി കൊലപ്പെടുത്തുമെന്ന് പിതാവിന്റെ ഭീക്ഷണി
ദുബായ് ; ദുബായിൽ പെണ്മക്കളെ തീകൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തി ഒരു പിതാവ്. 57 കാരനായ ഇറാനിയൻകാരനാണ് പെണ്മക്കൾ തന്റെ വീടിനുള്ളതിൽ കടന്നാൽ തീകൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയാതായി കോടതി…
Read More » - 1 November
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ഷിയ വഖഫ് ബോര്‍ഡ് മേധാവി വസീം റിസ്വി
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കട്ടെയെന്നും മസ്ജിദ് എവിടെ വേണമെങ്കിലും നിർമ്മിക്കാമെന്നും ഷിയ വഖഫ് ബോര്‍ഡ് മേധാവി വസീം റിസ് വി. ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ…
Read More » - 1 November
മലയാളത്തിൽ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് പ്രാദേശിക ഭാഷയില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു ആശംസകള്‍ അറിയിച്ചത്. ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ‘ എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍.…
Read More » - 1 November
വിനോദയാത്രക്ക് പോകാൻ മകൻ അമ്മയോട് ചെയ്ത ക്രൂരത
അനന്തപുരി ; മാതാവിനെ പൂട്ടിയിട്ട് മകന് വിനോദ യാത്രയ്ക്ക് പോയി നാലു ദിവസം പട്ടിണി കിടന്ന വൃദ്ധമാതാവിനെ മകൾ രക്ഷിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഒഡീഷ അനന്തപുരിയിലെ…
Read More » - 1 November
മതേതര ശക്തികൾ അണിചേരുമ്പോൾ ഇടതുപക്ഷം ശത്രുക്കളെ തിരിച്ചറിയാതെ തുടരുന്നു : കുഞ്ഞാലിക്കുട്ടി
കാസർഗോഡ്: ഇന്ത്യ മുഴുവൻ മതേതര ശക്തികൾ ബിജെപിക്കെതിരേ അണിചേരുമ്പോൾ ഇടതുപക്ഷം കോണ്‍ഗ്രസ് ആണോ ബിജെപി ആണോ മുഖ്യശത്രു എന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി എംപി. പ്രതിപക്ഷ നേതാവ്…
Read More »