![](/wp-content/uploads/2017/11/3ea0d9cfe3acb62531976d0f3fe0ea5b.jpg)
കുഞ്ഞാലി മരക്കാര്‍ വെള്ളിത്തിരയിലെത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ട്കെട്ട് ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുമ്ബോള്‍ പ്രക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്.
ചിത്രത്തിനുവേണ്ടിയുള്ള റിസര്‍ച്ച് പുരോഗമിക്കുകയാണെന്നും പത്തുമാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാവുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. ആറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ തലവന്മാര്‍ക്ക് നല്‍കിയ പേരാണ് കുഞ്ഞാലി മരക്കാര്‍.
നാലു പ്രധാന കുഞ്ഞാലി മരക്കാര്‍ ഉണ്ടെന്നും അതില്‍ ഏതാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല.
Post Your Comments