KeralaLatest NewsNews

മതേതര ശക്തികൾ അണിചേരുമ്പോൾ ഇടതുപക്ഷം ശത്രുക്കളെ തിരിച്ചറിയാതെ തുടരുന്നു : കുഞ്ഞാലിക്കുട്ടി

കാസർഗോഡ്: ഇന്ത്യ മുഴുവൻ മതേതര ശക്തികൾ ബിജെപിക്കെതിരേ അണിചേരുമ്പോൾ ഇടതുപക്ഷം കോണ്‍ഗ്രസ് ആണോ ബിജെപി ആണോ മുഖ്യശത്രു എന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയ്ക്ക് മുന്നോടിയായി കാസർഗോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിന്‍റെ ജനജാഗ്രത യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണൻ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിൽ കയറി വിവാദമുണ്ടായതിന് മറുപടിയല്ല യുഡിഎഫ് നേതാക്കൾ അബ്ദുൾ ലെയ്സ് എന്ന കുറ്റവാളിക്കൊപ്പം നിൽക്കുന്ന ചിത്രം. ചിത്രങ്ങളെ എങ്ങനെ വേണമെങ്കിലും എടുക്കാം. സിപിഎം അകപെട്ട വിവാദത്തിൽ നിന്നും രക്ഷപെടാനാണ് യുഡിഎഫ് നേതാക്കളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെ

shortlink

Related Articles

Post Your Comments

Related Articles


Back to top button