Latest NewsIndiaNews

പ്രവാസികൾക്ക് വോട്ടവകാശം

ന്യൂഡൽഹി: ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ ഈകാര്യം അറിയിച്ചു. പ്രവാസി പൗര·ാർക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താവുന്ന രീതിയിൽ ജനപ്രാധിനിത്യ നിയമം ഭേദഗതി ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമായിരിക്കുന്നത്. ഇതോടെ ദീർഘകാലമായുള്ള പ്രവാസി വോട്ടവകാശം എന്ന ആവശ്യം നടപ്പാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button