ന്യൂ ഡൽഹി ; ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. 7 സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ആവശ്യമാണ് സുപ്രീകോടതി തള്ളിയത്. ഹർജിക്കാരന് ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.

Post Your Comments