Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -9 November
കാടുപടലങ്ങള്‍ മൂടി ജീര്‍ണിച്ച പാര്‍ത്ഥസാരഥിക്ഷേത്രം 40 വർഷം കൊണ്ട് പടുത്തുയര്‍ത്തിയത് ഇങ്ങനെ: കാണാതെ പോകരുത് ഈ പരിശ്രമം
ന്യൂസ് സ്റ്റോറി : ഗുരുവായൂര്‍: നാട്ടുകാരും ചില പ്രമുഖരും കൂടി കാടുപിടിച്ച് അന്തിത്തിരിപോലുമില്ലാതെ നശിച്ച അവശിഷ്ടങ്ങളില്‍നിന്നും പടുത്തുയർത്തിയതാണ് പാർത്ഥസാരഥി ക്ഷേത്രം. ഈ മഹാ ക്ഷേത്രത്തിന്റെ ജീര്‍ണ്ണാവസ്ഥയിൽ സർക്കാർ…
Read More » - 9 November
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസറുടെ (ഇ.റ്റി.ബി) ഒരു സ്ഥിരം ഒഴിവുണ്ട്. ജനറല്‍ മെഡിസിന് എം.ഡിയും മൂന്ന് മാസത്തെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍…
Read More » - 9 November
വിവിധ സംസ്കാരങ്ങളുടെ പെരുമ അറിയിച്ച് അബുദാബിയില്‍ ലൂവ്ര് മ്യൂസിയം; അറുനൂറോളം കലാസൃഷ്ടികളില്‍ ഇന്ത്യന്‍ നടരാജ വിഗ്രഹവും
അബുദാബി: വിവിധ സംസ്കാരങ്ങളുടെ പെരുമ അറിയിച്ച് കാഴ്ചയുടേയും അറിവിന്റെയും ലോകത്തേക്ക് കൈപിടിക്കാന്‍ അബുദാബിയില്‍ ലൂവ്ര് മ്യൂസിയം തുറന്നു. ഈ മാസം 11 മുതലാണ് പൊതുജനങ്ങളെ മ്യൂസിയത്തിലേക്ക് പ്രവേശിപ്പിക്കുക.…
Read More » - 9 November
ആധാറുമായി ബന്ധപ്പെട്ട് ഇന്‍ഷ്വറന്‍സ് പോളിസി ഉടമകള്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ അറിയിപ്പ്
ന്യുഡല്‍ഹി: ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ നമ്പറിനും പിന്നാലെ അധാറുമായി ബന്ധിപ്പിക്കാന്‍ ഒരു ഇനം കൂടി വരുന്നു. ഇന്‍ഷുറന്‍സ് പോളിസികള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍…
Read More » - 9 November
രവീ, നിങ്ങള്‍ കാര്‍ക്കിച്ച് തുപ്പിയത്, മാധ്യമപ്രവര്‍ത്തകയുടെ മുഖത്തല്ല; എം.എ നിഷാദ്
നടനും സംവിധായകനുമായ മേജര്‍ രവിയ്ക്കെതിരെ സംവിധായകന് എം.എ നിഷാദ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മേജര്‍ രവി ശബ്ദ ശകലത്തിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധയക്സന് നിഷാദ്. മേജര്‍…
Read More » - 9 November
മൂന്ന് ലക്ഷവും അരപ്പവന്റെ സ്വര്‍ണ്ണ മോതിരവും സമ്മാനമെന്ന് അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ നിരസിച്ചപ്പോള്‍ സംഭവിച്ചത്
പുതുക്കാട്: പ്രമുഖ മൊബൈല്‍ കമ്പനിയുടെ നറുക്കെടുപ്പില്‍ മൂന്ന് ലക്ഷവും അരപ്പവന്റെ സ്വര്‍ണ്ണ മോതിരവും സമ്മാനമെന്ന് അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ നിരസിച്ചപ്പോള്‍ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്ന സംഭവം.ചെങ്ങാലൂര്‍…
Read More » - 9 November
തൊട്ടാല്‍ ഉരുകി പോകുന്ന തൊലിമൂലം മരണം കാത്ത് കഴിഞ്ഞ ബാലന് പുനര്ജന്മം
സിറിയ ; മറ്റ് കുട്ടികളെ പോലെയായിരുന്നില്ല ഏഴുവയുകാരനായ ഈ ബാലന്. അപൂര്‍വമായ ജനിതക രോഗം ബാധിച്ച് തൊട്ടാല്‍ ഉരുകി പ്പോകുന്ന തൊലി മുലം മരണം കാത്ത്…
Read More » - 9 November
ഏഴു വർഷം മുൻപ് ഗൾഫിൽനിന്നും നാട്ടിലേക്ക് മടങ്ങവേ കാണാതായ ഭാര്യയെയും മക്കളെയും ഭർത്താവ് കണ്ടെത്തിയത് സുഹൃത്തായ കാമുകനൊപ്പം
റാഞ്ചി/സലാല ; ഗൾഫിൽനിന്നും നാട്ടിലേക്ക് മടങ്ങവേ കാണാതായ ഭാര്യയെയും മക്കളെയും ഭർത്താവ് കണ്ടെത്തിയത് സുഹൃത്തായ കാമുകനൊപ്പം. ഏഴുവർഷം മുൻപു ഒമാനിലെ സലാലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങവേ ഡൽഹി…
Read More » - 9 November
ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട രാജകുമാരന്റെ മൃതദേഹത്തിന് മുമ്പിലിരുന്ന് പൊട്ടിക്കരഞ്ഞ് പുറത്താക്കപ്പെട്ട കിരീടാവശി
ജിദ്ദ: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മകന്റെ വിയോഗം കിരീടാവകാശിയായിരുന്ന മുഖ്രിന് രാജകുമാരന് താങ്ങാനായില്ല. സംസ്കാര ചടങ്ങുകള്‍ക്കിടെ മുന്‍ കിരീടാവകാശി പൊട്ടിക്കരഞ്ഞു. യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന അസീര്‍…
Read More » - 9 November
ആ സുഖകരമല്ലാത്ത ബന്ധം അന്ന് അവസാനിപ്പിച്ചു; ജ്യോതിക
തെന്നിന്ത്യന്‍ താരസുന്ദരി ജ്യോതികയ്ക്ക് ആരാധകര്‍ ഏറെയാണ്. കരിയറില്‍ മികച്ച വേഷത്തില്‍ തിളങ്ങിനിന്ന സമയത്താണ് നടന് സൂര്യയുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ജ്യോതിക ഇടവേള എടുത്തത്. കുടുംബ ജീവിതത്തിനായി…
Read More » - 9 November
ഓപ്പറേഷൻ ഓൾ ഔട്ട്: കാശ്മീരിൽ ഇനി അവശേഷിക്കുന്നത് വിരലിൽ എണ്ണാവുന്ന ഭീകരർ
ശ്രീനഗര്‍: കഴിഞ്ഞ 11 മാസം കൊണ്ട് നേതാക്കളുൾപ്പെടെ കൊല്ലപ്പെട്ട കൊടും ഭീകരരുടെ കണക്കുകൾ പുറത്ത്. 170 ഓളം ഭീകരരെയാണ് ഇതുവരെ കൊലപ്പെടുത്തിയത്. മസൂദ് അസറിന്റെ മരുമകനായ തലാഹ്…
Read More » - 9 November
ഇന്ന് സത്യം തെളിയുന്ന ദിവസമെന്ന് സരിത നായര്‍
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അതിലുപരി യുഡിഎഫിനെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് സഭയില്‍ ഇന്നു സമര്‍പ്പിക്കാനിരിക്കെ റിപ്പോര്‍ട്ടില്‍ പ്രതീക്ഷ പുലര്‍ത്തി കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍.…
Read More » - 9 November
സോളാര്‍ തട്ടിപ്പ് കേസ് : യുഡിഎഫിനെ ഒരു ചുക്കും ചെയ്യാനാവില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന് കമ്മീഷന്റെ റിപ്പോര്‍ട്ട് കൊണ്ട് യുഡിഎഫിനെ ഒരു ചുക്കും ചെയ്യാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്നും…
Read More » - 9 November
സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ സുപ്രധാന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം ; സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ സുപ്രധാന വിവരങ്ങൾ പുറത്ത്. ഉമ്മൻചാണ്ടിയും പേഴ്സണൽ സ്റ്റാഫിലുള്ളവരും ഉപഭോക്താക്കളെ വഞ്ചിക്കാൻ സരിതയെ സഹായിച്ചെന്ന് കമ്മീഷൻ കണ്ടെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്രിമിനൽ നടപടികളിൽ…
Read More » - 9 November
ജയിലില്‍ കിടക്കാനായി പരസ്യമായി കഞ്ചാവ് വിറ്റ ജയന്തന് പിള്ളയുടെ കഥകേട്ട് പൊലീസ് ഞെട്ടി
കോട്ടയം: പൊലീസ് സ്റ്റേഷനും ജയിലും ആര്‍ക്കും ഇഷ്ടമില്ലാത്ത ഒന്നാണ്. എന്നാല്‍ ഇവിടെ ജയിലില്‍ കിടക്കാന്‍ ഇഷ്ടപ്പെടുന്ന ജയന്തന്റെ കഥ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തമാകുകയാണ്. ജയന്തന് എന്ന…
Read More » - 9 November
ശശികലയുടെ കുടുംബാംഗങ്ങളുടെ വസതിയിൽ റെയ്ഡ്
ചെന്നൈ: ശശികലയുടെ കുടുംബാംഗങ്ങളുടെ വസതിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ശശികലയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസും ജയാ ടിവി ചാനലും.ഇന്ന് രാവിലെ മുതലാണ് ആദായനികുതി വകുപ്പ് പരിശോധനക്കെത്തിയത്.…
Read More » - 9 November
നിയമസഭയുടെ പ്രത്യേക സമ്മേളനം ; സോളാർ റിപ്പോർട്ട് സഭയിൽ വെച്ചു
തിരുവനന്തപുരം ; നിയമസഭയുടെ പ്രത്യേക സമ്മേളനം സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ വെച്ചു. കെ എൻ എ ഖാദറിന്റെ സത്യപ്രതിജ്ഞക്ക് ശേഷമായിരുന്നു റിപ്പോർട്ട് സഭയിൽ വെച്ചത്.…
Read More » - 9 November
സുകുമാരക്കുറുപ്പിനായി സ്പെഷ്യല്‍ ടീം സൗദിയിലേക്ക്: ഇന്റർപോളിന്റെ സഹായം തേടും
പത്തനംതിട്ട: മുപ്പതുവര്‍ഷം മുൻപ് നടന്ന ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദിയിൽ മതം മാറി മുസ്തഫയായി ജീവിച്ചിരിക്കുന്നതായി ഡി ജിപിയും സ്ഥിരീകരിച്ചു. പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പ് സൗദി അറേബ്യയില്‍…
Read More » - 9 November
പ്രമുഖ ചാനലില്‍ റെയ്ഡ്
ചെന്നൈ: എഐഎഡിഎംകെയുടെ ഔദ്യോഗിക ചാനലായ ജയാ ടിവിയുടെ ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ്. ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് റെയ്ഡ് എന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ്…
Read More » - 9 November
സൂറത്തിലെ വ്യാപാരികളെ കൈയിലെടുത്ത് രാഹുലും ബിജെപിയും
അഹമ്മദാബാദ്: സൂററ്റിലെ വ്യാപാരികളുടെ പിന്നാലെയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും ബിജെപിയും. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തിന് രാഹുല്‍ഗാന്ധി വസ്ത്ര-വജ്ര വ്യാപാരകേന്ദ്രമായ സൂറത്തിലാണ് തമ്പടിച്ചത്. എന്നാല്‍, തലേന്നുരാത്രിതന്നെ…
Read More » - 9 November
പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ചാക്കോ വധക്കേസ് പ്രതി സുകുമാര കുറുപ്പ് ഒടുവില്‍ എവിടെയെന്ന് കണ്ടെത്തി
പത്തനംതിട്ട : കേരളത്തെ നടുക്കിയ സംഭവമായ ചാക്കോ വധക്കേസിലെ മുഖ്യ പ്രതി സുകുമാരകുറുപ്പ് 33 വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ എവിടെയെന്ന് കണ്ടെത്തി. മൂന്ന് പതിറ്റാണ്ടിലേറെയായി കേരള പൊലീസിന് തലവേദനയായിരുന്ന…
Read More » - 9 November
കായല്‍ കയ്യേറ്റമെന്ന ആരോപണങ്ങളും അതിലെ യാഥാര്‍ഥ്യങ്ങളും : തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് പത്രങ്ങളില്‍ പരസ്യം
കൊച്ചി: തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ തള്ളി പത്രങ്ങളില്‍ പരസ്യം. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരിലാണ് പരസ്യം. ‘കായല്‍ കയ്യേറ്റമെന്ന ആരോപണങ്ങളും അതിലെ യാഥാര്‍ഥ്യങ്ങളും’ എന്ന തലക്കെട്ടോടെയാണ്…
Read More » - 9 November
വിവിധയിടങ്ങളിലെ സ്കൂളുകൾക്ക് അവധി
ന്യൂഡൽഹി: അന്തഃരീക്ഷ മലിനീകരണം രൂക്ഷമായതോടെ പഞ്ചാബിലെ എല്ലാ സ്കൂളുകളും വ്യാഴാഴ്ച മുതൽ തിങ്കളാഴ്ചവരെ അടച്ചിടാൻ സർക്കാർ നിർദേശം നൽകി. അതേസമയം ഉത്തർപ്രദേശിലെ ആഗ്രയിലും എട്ടാം ക്ലാസുവരെ സ്കൂളുകൾക്കും…
Read More » - 9 November
ഹിമാചല്‍പ്രദേശ് വോട്ടെടുപ്പ് ആരംഭിച്ചു: ബിജെപിക്കും കോണ്‍ഗ്രസിനും നിർണ്ണായകം
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഇന്ന് തെരഞ്ഞെടുപ്പ്. ഭരണ പക്ഷമായ കോണ്‍ഗ്രസിനും പ്രതിപക്ഷത്തുള്ള ബിജെപിക്കും ഏറെ നിര്‍ണ്ണായകമാണ്. നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനത്തിന്റെ തൊട്ടടുത്ത ദിനം നടക്കുന്ന തെരഞ്ഞെടുപ്പില്‍…
Read More » - 9 November
മലബാറിലെ യുവാക്കള്‍ ഐ.എസ് പിടിയില്‍ : ആശങ്കയോടെ പൊലീസും ജനങ്ങളും : ബഹ്റൈന്‍ ഗ്രൂപ്പിലെ എട്ട് മലയാളികളും മലബാറുകാര്‍
കണ്ണൂര്‍/വണ്ടൂര്‍: കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കി കഴിഞ്ഞു. കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ് ഐ.സിലേയ്ക്ക് പ്രധാനമായും പോകുന്നതെന്നുള്ള വസ്തുതയില്‍ പൊലീസും ആശങ്കയിലാണ്. ഇസ്ലാമിക്…
Read More »