ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ജയ്പൂര്‍ നഗര്‍ഹാര്‍ കോട്ടയുടെ പുറംമതിലില്‍ തൂങ്ങിയാണ് മരിച്ചത്.
പത്മാവതി സിനിമയോടുള്ള പ്രതിഷേധമെന്ന് കോട്ടയുടെ ഭിത്തിയില്‍ എഴുതിയിട്ടുണ്ട്. പത്മാവതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments