Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -4 December
ആദ്യരാത്രിയില്‍ പാല് കുടിക്കുന്നതിന്റെ രഹസ്യം അറിയാം…
ആദ്യരാത്രിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെയൊക്കെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് പാലിന്റെ ഗ്ലാസുമായെത്തുന്ന പെണ്‍കുട്ടിയുടെ ചിത്രമായിരിക്കും. എന്നാല്‍ ആദ്യരാത്രിയില്‍ പാലിന്റെ പങ്ക് എന്താണെന്ന് ആരെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ?…
Read More » - 4 December
ഹജ്ജ് നയം: സുപ്രീംകോടതി ഹർജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഹജ്ജ് നയം പുനഃക്രമീകരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേരള ഹജ്ജ് കമ്മിറ്റി നല്കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തുടര്‍ച്ചയായി നാലുതവണ…
Read More » - 4 December
റിമൂവറില്ലാതെ നെയില്‍പോളിഷ് കളയണോ?
നെയില്‍പോളിഷ് റിമൂവ് ചെയ്യാനായി നമ്മള് പൊതുവേ ആശ്രയിക്കാറുള്ളത് പോളിഷ് റിമൂവറുകളെയാണ്. എന്നാല്‍ നെയില്‍ പോളിഷിന്റെ അമിത ഉപയോഗം നഖങ്ങള്‍ക്ക് അത്ര നല്ലതല്ല. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തിവെയ്ക്കാറുണ്ട്.…
Read More » - 4 December
കേസുകൾ തീർക്കുന്നതിലെ സാങ്കേതിക പിഴവ്; സുപ്രീം കോടതിയുടെ ഖേദം
ന്യൂഡൽഹി : ഒരു കുറ്റകൃത്യം സംബന്ധിച്ച രണ്ടുകേസുകൾ പരസ്പര വിരുദ്ധമായ രണ്ടു വിധികൾ ഒരേ ദിവസം നൽകിയതിന് സുപ്രീം കോടതി ഹർജിക്കാരിയോട് ഖേദം പ്രകടിപ്പിച്ചു.ഹൈക്കോടതിയുടെ വ്യത്യസ്ത വിധികൾ…
Read More » - 4 December
മൽസ്യത്തൊഴിലാളികളുടെ ബോട്ടുകൾ ഇറാൻ, ഒമാൻ തീരത്തേക്ക് ? തിരച്ചില്‍ ശക്തം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിൽ പെട്ടു നിയന്ത്രണം വിട്ട കേരളത്തിലെ മൽസ്യത്തൊഴിലാളികളുടെ ബോട്ടുകൾ ഇറാൻ, ഒമാൻ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ. നാവിക, വ്യോമ, തീരസേനകളുടെ സംയുക്ത…
Read More » - 4 December
നിർമല സീതാ രാമൻ തലസ്ഥാനത്ത്: അവസാന ആളും തീരത്തത്തും വരെ രക്ഷാ പ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി
തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് തിരുവനന്തപുരത്തെത്തി. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. ഞായറാഴ്ച വൈകുന്നേരം കന്യാകുമാരിയില്‍…
Read More » - 4 December
വിജയ് മല്യയെ ഇന്ത്യയിലേക്ക് കൈമാറുന്ന കേസ്: ലണ്ടന്‍ കോടതിയില്‍ വാദം ഇന്ന് ആരംഭിക്കും
ലണ്ടന്‍: വ്യവസായി വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഇന്നു വാദം പുനരാരംഭിക്കും. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ…
Read More » - 4 December
തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി
കയ്റോ: തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി അഹമ്മദ് ഷഫീക്. ടെലിവിഷന്‍ ചാനലുമായി നടത്തിയ ഫോണ്‍ ഇന്റര്‍വ്യുവിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 4 December
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വി.വി.പാറ്റ്
അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ കുറിച്ചുള്ള പരാതികൾ നില നിൽക്കുന്നതിനാൽ ഗുജറാത്ത് ഇലക്ഷനിൽ എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍…
Read More » - 4 December
ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ദുബായ്
ദുബായ്: ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് നല്‍കുമെന്ന പ്രഖ്യാപനവുമായി ദുബായ്. 46-ാമത് ദേശീയ ദിനമായി ആഘോഷിക്കുന്ന ദുബായ് 50 ശതമാനം ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നാണ് പ്രഖ്യാപിച്ചത്. ദുബായ്…
Read More » - 4 December
പീഡനക്കേസില്‍ പുറത്തിറങ്ങിയ യുവാവ് അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു
ചെന്നൈ: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഐ.ടി. ജീവനക്കാരന് സ്വന്തം അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു. കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ്.ദഷ്വന്ത് (23) ആണ് അമ്മ…
Read More » - 4 December
രാജ്യത്തെ ഏറ്റവും വലിയ സോളാർ പാടം ഇനി കേരളത്തിന് സ്വന്തം
കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും വലിയ സോളാർ പാടം ഇനി കേരളത്തിന് സ്വന്തം. ബാണാസുര സാഗര്‍ ഡാമിലെ ഫ്ളോട്ടിങ് സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈദ്യുതി മന്ത്രി എം…
Read More » - 4 December
” ഓഖിക്ക് കാരണം തട്ടമിട്ടു ഡാൻസ് കളിച്ചത് ” പെൺകുട്ടികളുടെ ഫ്ലാഷ് മോബിനെതിരെ മത മൗലിക വാദികൾ
തിരുവനന്തപുരം : പെൺകുട്ടികൾ തട്ടമിട്ട് ഡാൻസ് കളിച്ചതാണ് ഓഖി വരാൻ കാരണമെന്നാണ് ചില വിരുതന്മാരുടെ കണ്ടുപിടിത്തം. ലോക എയ്ഡ്സ് ദിനബോധവത്ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് തട്ടമിട്ട് ഒരു കൂട്ടം…
Read More » - 4 December
സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം
വടകര : കോഴിക്കോട് വടകരയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ് ഉണ്ടായി. രണ്ടു കാറുകള്‍ അടിച്ചു തകര്‍ത്തു.
Read More » - 4 December
യു.എൻ കുടിയേറ്റ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുന്നു
വാഷിംഗ്ടണ്‍ : കുടിയേറ്റ-അഭയാര്‍ഥി പ്രശ്നങ്ങള്‍ പരിഹരിക്കാനായി തയാറാക്കിയ യു.എന്‍ ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങി. യു.എസ് അംബാസഡര്‍ നിക്കി ഹാലെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം യു.എന്നിനെ അറിയിച്ചത്. രാജ്യത്തിന്റെ…
Read More » - 4 December
മഹാരാഷ്ട്ര സർക്കാർ ലക്ഷക്കണക്കിന് ജീവനക്കാരെ കുറക്കാൻ പദ്ധതി
മുംബൈ: മഹാരാഷ്ട്രയില്‍ 19 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ 30 ശതമാനത്തോളം പേരെ കുറയ്ക്കണമെന്ന് എല്ലാ വകുപ്പുകള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ നിർദ്ദേശം നൽകി. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുമോ എന്നതില്‍…
Read More » - 4 December
മന്ത്രി മണിയുടെ ഒരു നാടന്‍ പ്രയോഗം കൂടി ചരിത്രത്താളുകളിലേക്ക് : ” ശശികലയ്ക്കും ശോഭ സുരേന്ദ്രനും അസുഖം വേറെ “
കാഞ്ഞങ്ങാട് : വൈദ്യുതി മന്ത്രി എം എം മണിയുടെ ഒരു നാടന്‍ പ്രയോഗം കൂടി ചരിത്രത്താളുകളിലേക്ക്. ബിജെപി നേതാക്കളായ ശശികലയ്ക്കും ശോഭാ സുരേന്ദ്രനും ‘അസുഖം’ വേറെ എന്തോ…
Read More » - 4 December
മഹാരാഷ്ട്ര സർക്കാർ ലക്ഷക്കണക്കിന് ജീവനക്കാരെ കുറയ്ക്കാൻ പദ്ധതി
മുംബൈ: സര്‍ക്കാര്‍ ജീവനക്കാരില്‍ 30 ശതമാനത്തോളം പേരെ കുറയ്ക്കണമെന്ന് എല്ലാ വകുപ്പുകള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. 19 ലക്ഷംപേരെയാണ് പിരിച്ചുവിടുന്നത് .വര്‍ഷാവസാനത്തോടെ ഇത് നടപ്പാക്കണമെന്നാണ് ധനവകുപ്പിന്റെ…
Read More » - 4 December
നീ എന്നെ മാത്രം വിശ്വസിക്കണമെന്ന് പറയാത്ത കൃഷ്ണനെ ഞാൻ വെറുക്കണോ?ഭഗവാൻ ശ്രീകൃഷ്ണനോടുള്ള ആരാധന തുറന്ന് പറഞ്ഞ് സംവിധായകൻ അലി അക്ബർ
നീ മുസ്ലീമായി അല്ലാഹുവിനെ വിളിച്ചോ, എങ്കിലും ഞാൻ കൂടെയുണ്ട് എന്നു പറയുന്ന സാക്ഷാൽ ശ്രീകൃഷ്ണനെയാണ് തനിക്കിഷ്ടമെന്ന് തുറന്നു പറഞ്ഞ് മലയാളത്തിലെ പ്രശസ്ത സംവിധായകൻ അലി അക്ബർ.തന്റെ വീടിന്…
Read More » - 4 December
തിരുവനന്തപുരത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കടലില്‍ പോയ 74 മത്സ്യ തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബോട്ടുകള്‍ തിരയില്‍പ്പെട്ട് മഹാരാഷ്ട്രയില്‍ എത്തിപ്പെടുകയായിരുന്നു.മഹാരാഷ്ട്ര തീര…
Read More » - 4 December
ഓഖി ചുഴലിക്കാറ്റ് ; കേന്ദ്ര പ്രതിരോധ മന്ത്രി കേരളത്തിലെത്തി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് കേരളത്തില്‍ എത്തി.നിലവിലെ കണക്ക് പ്രകാരം അപകടത്തിൽ മരിച്ചവരുടെ…
Read More » - 4 December
കേരള കോണ്‍ഗ്രസ്- എമ്മില്‍ ഉള്‍പ്പോര്; മഹാറാലി മാറ്റിവയ്ക്കാന്‍ നീക്കം
കുറവിലങ്ങാട് : കേരള കോണ്‍ഗ്രസ്- എമ്മില്‍ ഉള്‍പ്പോര് ശക്തം. കോട്ടയത്ത് ഡിസംബര്‍ 15 ന് നടത്താനിരുന്ന മഹാറാലി മാറ്റിവെയ്ക്കാന്‍ നീക്കം. കോട്ടയത്ത് നടക്കുന്നത് നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനം…
Read More » - 4 December
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം വ്യാജരേഖകൾ ചമച്ച് സൂപ്രണ്ട് സ്വന്തമാക്കിയതായി റിപ്പോർട്ട്
തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം വ്യാജരേഖകൾ ചമച്ച് സൂപ്രണ്ട് സ്വന്തമാക്കിയതായി റിപ്പോർട്ട്. സൂപ്രണ്ട് പ്രഭു ദാമോദരനാണ് കുറ്റാലം കൊട്ടാരവും വസ്തുവകകളും വ്യാജരേഖകള്‍ ചമച്ച്…
Read More » - 4 December
കാഴ്ചവസ്തുക്കളായി മാറി തീരദേശ പോലീസ് സ്റ്റേഷനുകള്‍; സ്റ്റേഷന് കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനവുമില്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രൂപീകരിച്ച തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ കാഴ്ചവസ്തുക്കളായി മാറി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും തീരസംരക്ഷണത്തിനുമായിട്ടാണ് ഈ സ്റ്റേഷനുകൾ രൂപീകരിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് തോട്ടപ്പള്ളി തീരദേശ…
Read More » - 4 December
കലോത്സവ നടത്തിപ്പുകാര്‍ നെട്ടോട്ടത്തില്‍
ആലപ്പുഴ: റവന്യൂ ജില്ലാ കലോത്സവ നടത്തിപ്പുകാര്‍ നെട്ടോട്ടത്തില്‍. ട്രഷറിയില്‍നിന്ന് പണം ലഭിക്കാത്തതിനാലാണ് പ്രശ്നം രൂക്ഷമാകുന്നത്. ട്രഷറി ഉദ്യോഗസ്ഥര്‍, ആലപ്പുഴയില്‍ സ്വാഗത സംഘം ചെയര്മാന് ധനമന്ത്രി തോമസ് ഐസക്…
Read More »