ന്യൂഡൽഹി : ഒരു കുറ്റകൃത്യം സംബന്ധിച്ച രണ്ടുകേസുകൾ പരസ്പര വിരുദ്ധമായ രണ്ടു വിധികൾ ഒരേ ദിവസം നൽകിയതിന് സുപ്രീം കോടതി ഹർജിക്കാരിയോട് ഖേദം പ്രകടിപ്പിച്ചു.ഹൈക്കോടതിയുടെ വ്യത്യസ്‌ത വിധികൾ ഉളവാക്കിയ ആശയക്കുഴപ്പംമൂലം ഒരു ദശകത്തിലേറെയായി കേസിന്റെ അന്വേഷണം മുന്നോട്ടുപോകാൻ കഴിയാത്തതിൽ സുപ്രീം ഖേദം പ്രകടിപ്പിച്ചു.
ഉത്തരാഖണ്ഡിലെ റൂർക്കിയിലെ ശ്യാംലത എന്ന സ്ത്രീ 2004 തന്റെ കട രണ്ടു സഹോദരങ്ങൾ വ്യാജ രേഖ ഉണ്ടാക്കി.ഇവരുടെ സഹോദരന്മാർ ശ്യാംലത മനസോടെ ഒപ്പിട്ടു നൽകിയെന്ന് ഹർജി സമർപ്പിച്ചിരുന്നു.ഈ രണ്ട് കേസുകളാണ് മുമ്പോട്ട് പോകാതെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി ഖേദം പ്രകടിപ്പിച്ചത്.
Post Your Comments