Latest NewsKerala

ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി ; സുപ്രധാന തീരുമാനവുമായി കേന്ദ്രം

ന്യൂ ഡൽഹി ; പുതിയതായി ആധാര്‍ എടുക്കുന്നവര്‍ക്ക് വിവിധ പദ്ധതികൾക്ക് ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അല്ലാത്തവർ ഡിസംബർ 31നകം തന്നെ ബന്ധിപ്പിച്ചിരിക്കണം.  അടുത്താഴ്ച കേസ് സുപ്രീം കോടതി പരിഗണിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button