Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -20 November
മന്ത്രി ഇ. ചന്ദ്രശേഖരന് പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി സിപിഎം ജനപ്രതിനിധികൾ ബഹിഷ്കരിച്ചു
കാസര്‍കോട്: റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി എം പിയും എം എല്‍ എമാരുമടക്കം സിപിഎമ്മിന്റെ മുഴുവന്‍ ജനപ്രതിനിധികളും ബഹിഷ്കരിച്ചു. സി പി ഐ -സിപിഎം…
Read More » - 20 November
ആയുധകരാര്‍ ; ഇസ്രായേലുമായുള്ള മിസൈല്‍ ഇടപാട് റദ്ദാക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രായേലും ഇന്ത്യയും തമ്മില്‍ ഉണ്ടായിരുന്ന ആയുധ കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നു. ഇസ്രായേലുമായുള്ള 500 മില്ല്യണ്‍ ഡോളറിന്റെ മിസൈല്‍ ഇടപാടാണ് ഇന്ത്യ റദ്ദാക്കുന്നത്. കേന്ദ്ര…
Read More » - 20 November
മേയറെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് തടയുമെന്ന് കുമ്മനം
തിരുവനന്തപുരം: മേയർ വി.കെ. പ്രശാന്തിനെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തിരുവനന്തപുരം മേയറെ ആക്രമിച്ചു എന്നത്…
Read More » - 20 November
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. സ്ട്രോക്കിനെ തുടര്‍ന്ന് 2008 മുതല്‍ കോമയിലായിരുന്നു അദ്ദേഹം. ദീപ ദാസ്മുന്‍ഷിയാണ്…
Read More » - 20 November
മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തോമസ് ചാണ്ടിയുടെ ഹര്‍ജിയും…
Read More » - 20 November
അനാഥയായ ഉണ്ണിമായയ്ക്ക് സിപിഎം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവാഹം
പുതുപ്പള്ളി: മാതാവ് മരണപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്ത് അനാഥത്വം പേറുന്ന പെണ്‍കുട്ടിക്ക് സിപിഎം പുതുപ്പള്ളി ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവാഹം. ആരോരുമില്ലെങ്കിലും തനിക്കെല്ലാവരുമുണ്ടെന്ന തോന്നലുളവാക്കി ഉണ്ണിമായയെ…
Read More » - 20 November
കുവൈത്തില്‍ മലയാളി നഴ്സിന് അഞ്ച് വര്‍ഷം തടവ്
കുവൈത്ത്: കുവൈത്തില്‍ മലയാളിയായ പുരുഷ നഴ്സിന് അഞ്ച് വർഷം തടവും പിഴയും. രക്തസാമ്പിൾ മാറ്റിയ കേസിലാണ് ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ സ്വദേശിയായ എബിൻ തോമസിന് കോടതി ശിക്ഷ…
Read More » - 20 November
ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്ക്കെതിരെ വ്യാജവാർത്ത: മുഖ്യമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മന്ത്രി കെ കെ ശൈലജയോടൊപ്പം സന്ദർശനം നടത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ പരാതി. നാഷണല്‍ ഹെല്‍ത്ത് മിഷന്…
Read More » - 20 November
ജനങ്ങളുടെ ഉറക്കം കെടുത്തിയ അന്യഗ്രഹ ജീവികളുടെ വീഡിയോയുടെ പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ
അമരാവതി: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആന്ധ്ര-തെലുങ്കാന സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് ഉറക്കമില്ലായിരുന്നു. അന്യഗ്രഹ ജീവികള്‍ അവിടെ എത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ ജനങ്ങളുടെ ഉറക്കം…
Read More » - 20 November
സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ വളരെ വേഗം മരണത്തിന് കീഴടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാനത്ത് പൊതുജനങ്ങളെക്കാള്‍ ഡോക്ടര്‍മാര്‍ വളരെ വേഗം മരണത്തിന് കീഴടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കാര്യം പറയുന്നത്. ഇന്ത്യയില്‍…
Read More » - 20 November
രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ഭരണകക്ഷി നേതാവ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ: വീഡിയോ പിടിച്ചവർക്കും മർദ്ദനം
വിവാഹ മോചനം ചെയ്യാതെ രണ്ടാം വിവാഹം നടത്തിയത് ചോദ്യം ചെയ്തതിനു രാഷ്ട്രീയ നേതാവിന്റെ ക്രൂരത ഭാര്യയോടും ബന്ധുക്കളോടും. വിവാഹം കഴിഞ്ഞു പെൺകുഞ്ഞു പിറന്നതിനാൽ ഇയാൾ മറ്റൊരു സ്ത്രീയെ…
Read More » - 20 November
പ്രലോഭനത്തിലൂടെ പാവപ്പെട്ട കുട്ടികളെ മതപരിവർത്തനം നടത്തി: ചെയ്തു ; 9 പേര് അറസ്റ്റിൽ : 17 പേരെ പോലീസ് രക്ഷപെടുത്തി
ഹൈദരാബാദ്: പാവപ്പെട്ട കുട്ടികളെ തെറ്റിദ്ധരിപ്പിച്ചു മതം മാറ്റിയ 9 പേർ അറസ്റ്റിൽ. ക്ഷണവും താമസവും വസ്ത്രവും വാഗ്ദാനം ചെയ്ത് ഹിന്ദു കുട്ടികളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തെന്നാണ്…
Read More » - 20 November
പാര്‍ക്കില്‍ കളിച്ചു കൊണ്ടിരുന്ന 10 വയസുകാരിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത യുവാവിന് ജയില്‍ ശിക്ഷ.
ദുബായ് : ദുബായില്‍ പാര്‍ക്കില്‍ കളിച്ചു കൊണ്ടിരുന്ന 10 വയസുകാരിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത യുവാവിന് ജയില്‍ ശിക്ഷ. 34 കാരനായ പാകിസ്ഥാന് സ്വദേശിയായ ഉദ്യാനപാലകനെയാണ്…
Read More » - 20 November
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് അട്ടിമറി വിജയം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് അട്ടിമറി വിജയം. ശക്തരായ സൗരാഷ്ട്രയെ 309 റൺസിന് കേരളം തോൽപ്പിച്ചു. വിജയ ലക്ഷ്യമായ 405 റൺസ് എത്തുന്നതിനായി കളിച്ച സൗരാഷ്ട്ര 95…
Read More » - 20 November
രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ ശ്രീകൃഷ്ണ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മിഥുന്, നെഹ്റു കോളേജ് വിദ്യാര്‍ത്ഥി സന്തോഷ്…
Read More » - 20 November
2018 ല്‍ 20 വമ്പന്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്ന് പ്രവചിച്ച് ശാസ്ത്രലോകം : അതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടലോടെ ലോകം
ന്യൂയോര്‍ക്ക് : ലോകരാഷ്ട്രങ്ങളെ ഭയപ്പെടുത്തി ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തല്‍. 2018 ല്‍ 20 വമ്പന്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തിയിരിക്കുന്നത്. ഭൂമി കറങ്ങുന്നതിന്റെ വേഗത കുറയുന്നതാണ് ഇതിന്…
Read More » - 20 November
ഉത്തര കൊറിയൻ പ്രസിഡണ്ട് കിം ജോങ് ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ട്
സിയോള്‍: ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോർട്ട്. ന്യൂസ് ഡോട്ട് കോം വാര്‍ത്താപോര്‍ട്ടലാണ് സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 20 November
ബസ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു
തിരുവനന്തപുരം: കോവളം പാറവിളയില്‍ ബസ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലിടിച്ച്…
Read More » - 20 November
ഗുജറാത്ത് ഇലക്ഷൻ: സീറ്റിനെ ചൊല്ലി പട്ടീദാർ കോൺഗ്രസ് സംഘർഷം : കോൺഗ്രസിന് പ്രതിസന്ധി
അഹമ്മദാബാദ്: ഗുജറാത്ത് ഇലക്ഷനിൽ കോൺഗ്രസിന് പ്രതിസന്ധിയായി സീറ്റിനെ ചൊല്ലി പട്ടീദാർ കോൺഗ്രസ് ഏറ്റുമുട്ടൽ. കോണ്‍ഗ്രസ് -പാട്ടീദാര്‍ അനാമത് ആന്ദോളന് സമിതി (പിഎഎസ്) പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. എൻ…
Read More » - 20 November
സിനിമ കാണാന്‍ 103 രൂപ : ഇടവേളയ്ക്കിടെ പുറത്തിറങ്ങി കട്ടന്‍ ചായ കുടിച്ചതിന് 100 രൂപ : തീവെട്ടി കൊള്ളയ്ക്കെതിരെ സംവിധായകന് സുജിത് വാസുദേവന്‍
കൊച്ചി: സിനിമ കാണാന്‍ കൊടുക്കേണ്ടത് 103 രൂപ. ഇടവേളയില്‍ പുറത്തിറങ്ങി ഒരു കട്ടനടിച്ചാല്‍ അതിന് 100 രൂപ കൊടുക്കേണ്ടിവന്നാലോ? ഒബ്റോണ്‍ മാളിലെ തീവെട്ടിക്കൊള്ളയ്്ക്ക് എതിരെ സംവിധായകനായ…
Read More » - 20 November
തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
ജിദ്ദ: തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പതിനെട്ട് പേര്‍ക്ക് പരിക്ക്. അറഫയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസ് റിംഗ് റോഡില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്തോനേഷ്യയില്‍ നിന്നുള്ള…
Read More » - 20 November
ആധാറുമായി ബന്ധപ്പെട്ട് യു.ഐ.ഡി.എ.ഐയില്‍ നിന്ന് ബാങ്കുകള്‍ക്ക് ആശ്വാസ വാര്‍ത്ത
മുംബൈ : ആധാര്‍ സെന്ററുകള്‍ക്കായി എന്റോള്‍മെന്റ് മെഷീനുകള്‍ വാങ്ങിയതില്‍ യുഐഡിഎഐ ബാങ്കുകള്‍ക്ക് ഇളവ് നല്കുന്നു. ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് എന്റോള്‍ മെഷീനുകള്‍…
Read More » - 20 November
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍: അഴീക്കോട് വെള്ളക്കല്ലില് നടന്ന സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ആര്‍എസ്എസ് അഴീക്കല്‍ ശാഖാ മുഖ്യശിക്ഷക് നിഖിലിനാണ് വെട്ടേറ്റത്. ശ്രീരാഗ്, നിതിന്‍ എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.…
Read More » - 20 November
സി.പി.ഐ എന്ന വിഴുപ്പ് സി.പി.എം ചുമക്കേണ്ടതില്ല : സി.പി.െഎക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം എം മണി
മലപ്പുറം: സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും വൈദ്യുതി മന്ത്രി എം.എം.മണി. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 20 November
ഇന്ത്യയിലെ ജനങ്ങള്‍ മോദി സര്‍ക്കാറിനൊപ്പം : സര്‍വെ ഫലം ഇങ്ങനെ : അഴിമതി തുടച്ചുനീക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ ഭൂരിഭാഗത്തിനും പൂര്‍ണതൃപ്തി
ന്യൂഡല്‍ഹി : ജനങ്ങള്‍ക്ക് വിശ്വാസ്യതയുള്ള സര്‍ക്കാരുകളില്‍ ലോക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ഇന്ത്യയിലെ നാല് പേരില്‍ മൂന്ന് പേര് മോദി സര്‍ക്കാരില്‍ വിശ്വസിക്കുന്നുവെന്നാണ് പുതിയ…
Read More »