പാരിസ്: നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രിസ്ത്യൻ പുരോഹിതൻ സെന്റ് നിക്കോളാസാണ് കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസെന്നാണ് വിശ്വാസം. സാന്താക്ലോസ് എന്ന സെന്റ് നിക്കോളാസ് ജീവിച്ചിരുന്നതായാണ് ഇപ്പോൾ ഓക്സ്ഫോഡ് ശാസ്ത്രജ്ഞർ പറയുന്നത്. നിക്കോളാസിന്റെതെന്ന് കരുതുന്ന അസ്ഥികൾ പരിശോധിച്ച ശേഷമാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
Post Your Comments