Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -25 November
ലെഫ്റ്റനന്റ് വേഷത്തിൽ ധോണി
ഒടുവിൽ ലെഫ്റ്റനന്റ് കേണൽ വേഷത്തിൽ ധോണി .കശ്മീരിലെ ഇന്ത്യൻ കരസേനാ അംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീരിലെ ബാരമുള്ള ജില്ലയിൽ ഉറി മേഖലയിൽ വളർന്നുവരുന്ന ക്രിക്കറ്റ്…
Read More » - 25 November
പോലീസുകാരുടെ മുന്നിൽ വെച്ചൊരു വിവാഹം; വിവാഹവീഡിയോ വൈറലാകുന്നു
കല്യാണവീട്ടിൽ നിന്നും കലഹത്തെതുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയും യുവാവും സ്റ്റേഷനിൽവച്ചുതന്നെ കല്യാണം കഴിച്ചു. യുപിയിലെ കന്നൗജ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. വധുവിന്റെ ബന്ധുവിനെ വിവാഹത്തിനെത്തിയ ഒരാള്‍ മർദിച്ചതിനെത്തുടർന്ന്…
Read More » - 25 November
സ്ലീപ്പര്‍ ടിക്കറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തി
കൊച്ചി: തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പകല്‍ സമയ സ്ലീപ്പര്‍ ടിക്കറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമല തീര്‍ഥാടകരും സ്ലീപ്പര്‍ ടിക്കറ്റ് യാത്രക്കാരും തമ്മിലുള്ള തര്‍ക്കമാണ് ഇതിനു കാരണം. ഡിസംബര്‍ 15…
Read More » - 25 November
ഉറങ്ങിയാല്‍ ഉടന്‍ മരിക്കും: അപൂര്‍വരോഗവുമായി ഒരു ബാലിക
ലണ്ടന്‍•ഒന്ന് ഉറങ്ങിപ്പോയാല്‍ പിന്നെ ഒരിക്കലും ഉണരില്ല. സ്പെയിനിലെ സമോറയില്‍ നിന്നുള്ള പൗല ടെക്സെയ്റയെന്ന പെണ്‍കുട്ടിയാണ് ഉറങ്ങുമ്പോള്‍ മരണത്തിലേക്ക് വീഴുന്ന അപൂര്‍വ രോഗവുമായി ജീവിതം തള്ളിനീക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ…
Read More » - 25 November
എസ് ബി ഐ മൊബൈൽ ആപ്പ് പുറത്തിറക്കി
ബാങ്കിങ് സേവങ്ങളും ലൈഫ് സ്റ്റൈൽ സേവനങ്ങളും കൂട്ടിയിണക്കിയുള്ള എസ് ബി ഐ യുടെ മൊബൈൽ ആപ്ലിക്കേഷൻ “യോനോ” പുറത്തിറക്കി .കായികതാരം നയന ജെയിംസ് ആണ് ആപ്പ് പ്രകാശനം…
Read More » - 25 November
വധഭീഷണിക്കും പാരിതോഷികം പ്രഖ്യാപിക്കലിനും എതിരെ ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: വധഭീഷണിക്കും പാരിതോഷികം പ്രഖ്യാപിക്കലിനും എതിരെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കുന്ന രീതീയാനുള്ളത്. ഇതാണ് ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും വികസനത്തിനും കാരണം.…
Read More » - 25 November
ബുർഖ ധരിച്ച വോട്ടർമാരെ പരിശോധിക്കണം ; അഭ്യർത്ഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ
ബുർഖ ധരിച്ചു വോട്ടു ചെയ്യാനെത്തുന്ന സ്ത്രീകളെ ആവശ്യമെങ്കിൽ പരിശോധിക്കാൻ വനിതാ പോലീസിനെയും പ്രത്യേക വനിതാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന് ഉത്തർ പ്രദേശിലെ ബി ജെ പി പ്രതിനിധികൾ തിരഞ്ഞെടുപ്പ്…
Read More » - 25 November
ഇനി മൊബൈലിൽ പകർത്തുന്ന മനോഹര ദൃശ്യങ്ങളിലൂടെയും നിങ്ങൾക്ക് പണം സമ്പാദിക്കാം
മൊബൈലില്‍ പകര്‍ത്തുന്ന മനോഹര ദൃശ്യങ്ങളിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാമെന്ന് എത്ര പേർക്ക് അറിയാം. അതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗ്ലിംറ്റ് (Glymt). പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന…
Read More » - 25 November
വീണ്ടും ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചിട്ടു
ബെംഗളൂരു: വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയതിന് പതിനാറുകാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 22-നാണ് സംഭവം നടന്നത്.…
Read More » - 25 November
നീലക്കുറിഞ്ഞി തീയിട്ടു നശിപ്പിച്ച സംഭവം കാട്ടുതീയെന്ന പേരിൽ ഒതുക്കിതീർക്കാൻ ശ്രമം
മൂന്നാർ: കൊട്ടമ്പൂർ താലൂക്കിൽ 300 ഏക്കർ കുറിഞ്ഞി ചെടികൾ തീയിട്ട് നശിപ്പിച്ച സംഭവം കാട്ടുതീയെന്ന പേരിൽ ഒതുക്കിതീർക്കാൻ ശ്രമം. ജോയ്സ് ജോർജ് എം പിയുടെ ഭൂമി ഭൂമി…
Read More » - 25 November
പിഎഫ് വരിക്കാര്‍ക്ക് പ്രയോജനകരമാകുന്ന തീരുമാനവുമായി ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ്
പിഎഫ് വരിക്കാര്‍ക്ക് പ്രയോജനകരമാകുന്ന തീരുമാനവുമായി ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ്. ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട പുതിയ അക്കൗണ്ടിങ് നയത്തിനു ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം അംഗീകാരം…
Read More » - 25 November
ഭിന്നശേഷിക്കാരിയ്ക്ക് ക്രൂരപീഡനം
ഭിന്നശേഷിക്കാരിയ്ക്ക് ക്രൂരപീഡനം. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പ്രാഥമികാവശ്യം നിറവേറ്റുന്നതിനായി പുറത്തുപോയ സമയത്താണ് യുവതിയുടെ നേര്‍ക്ക് ആക്രമണമുണ്ടായതെന്നു പൊലീസ് പറഞ്ഞു.പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയിൽ അറസ്റ്റു…
Read More » - 25 November
മൊബൈലില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
മൊബൈലില്‍ പകര്‍ത്തുന്ന മനോഹര ദൃശ്യങ്ങളിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാമെന്ന് എത്ര പേർക്ക് അറിയാം. അതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗ്ലിംറ്റ് (Glymt). പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന…
Read More » - 25 November
സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് താല്‍ക്കാലിക നിരോധനം
രാജ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് താല്‍ക്കാലിക നിരോധനം. പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദില് പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ നീക്കം തത്സമയം സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് പാകിസ്താന് സ്വകാര്യ ചാനലുകള്‍ക്ക്…
Read More » - 25 November
198 രൂപയുടെ കിടിലന്‍ ഓഫറുമായി എയര്‍ടെല്‍
198 രൂപയുടെ കിടിലന്‍ ഓഫറുമായി എയര്‍ടെല്‍. ദിനംപ്രതി 1 ജിബി ഡാറ്റ ഈ ഓഫറിലൂടെ സ്വന്തമാക്കാം. 28 ദിവസമാണ് ഓഫറിന്റെ കാലവധി. പക്ഷേ ഈ ഓഫറില്‍ സൗജന്യ…
Read More » - 25 November
കുട്ടികൾക്ക് വേണ്ടി സ്നേഹപൂർവ്വം പദ്ധതി
സമൂഹത്തില്‍ സംരക്ഷിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക, സാമൂഹ്യ സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന്…
Read More » - 25 November
പത്മാവതി വിവാദം; ശൂര്‍പ്പണഖയുടെ അവസ്ഥ ഓര്മ്മയുണ്ടല്ലോയെന്നു മമതയോട് ബി ജെ പി നേതാവ്
പത്മാവതി വിവാദം കൊഴുക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേല്‍ കൈകടത്തികൊണ്ട് വെല്ലുവിളികളുമായി മുന്നേറുകയാണ് ഇരുപക്ഷവും. രജപുത്ര റാണി പത്മാവതിയുടെ ജീവിതം ആവിഷ്കരിച്ച ചിത്രം റിലീസ് ചെയ്താല്‍ തിയറ്റര്‍ കത്തിക്കുമെന്ന…
Read More » - 25 November
നക്സലുകൾ അറസ്റ്റിൽ
റെയില്‍വേ ലൈന്‍ തകര്‍ക്കുകയും ട്രക്കുകള്‍ കത്തിക്കുകയും ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികളായ നാല് നക്സലുകൾ അറസ്റ്റിൽ.ഛത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയിലെ രണ്ടു പ്രദേശങ്ങളില്‍ നിന്നാണ് നാല് നക്സലുകളെ പോലീസ്…
Read More » - 25 November
യു എ ഇയില്‍ 309 കുട്ടികള്‍ക്ക് പൗരത്വം നല്കി
യു എ ഇയില്‍ 309 കുട്ടികള്‍ക്ക് പൗരത്വം നല്കി. എമിറേത്തി വനികളുടെ മക്കള്‍ക്കാണ് പൗരത്വം നല്‍കിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ…
Read More » - 25 November
തന്നെ തടിച്ചിയെന്ന് വിളിച്ച യുവാവിനെതിരെ പീഡനത്തിന് പരാതി കൊടുത്ത് യുവതി
മുംബൈ: തന്നെ തടിച്ചി എന്ന് വിളിച്ച് കളിയാക്കിയ യുവാവിനെതിരെ പീഡനത്തിന് യുവതി പരാതി കൊടുത്തു. മുംബൈ ദാദർ സ്വദേശിനയായ മുപ്പത്തിരണ്ടുകാരിയെയാണ് തടിച്ചിവിളി പ്രകോപിപ്പിച്ചത്. ഒരു ആഫ്രിക്കകാരനെതിരെയാണ് യുവതി…
Read More » - 25 November
ഭർത്താവിന് വേണ്ടി കുഞ്ഞിനെ വിറ്റ് ഒരു ‘അമ്മ
മദ്യപാനിയായ ഭർത്താവിന്റെ ഹോസ്പിറ്റൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്നപ്പോൾ കുഞ്ഞിനെ വിറ്റ് ഒരു ‘അമ്മ .മദ്യപാനിയായ ഭർത്താവിന്റെ ഡി അഡിക്ഷൻ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വേണ്ടിയാണു ‘അമ്മ…
Read More » - 25 November
റുബെല്ല വാക്സിൻ കുത്തിവെപ്പ് കാലാവധി നീട്ടി
തിരുവനന്തപുരം: മീസില്‍സ് റുബെല്ല പ്രതിരോധ വാക്സിന് കുത്തിവെപ്പ് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി. നവംബർ 25 വരെയാണ് കാലാവധി മുമ്പ് തീരുമാനിച്ചിരുന്നത്. വാക്സിൻ നൽകാനായി സംസ്ഥാനത്ത്…
Read More » - 25 November
അയോധ്യ വിഷയം: ശ്രീ ശ്രീ രവിശങ്കിന്റെ നീക്കത്തെ തള്ളി മോഹന്‍ ഭാഗവത് രംഗത്ത്
ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കിന്റെ നീക്കത്തെ തള്ളി ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്ത്. കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിനു…
Read More » - 25 November
സുപ്രധാന വെളിപ്പെടുത്തലുമായി ഹാദിയ
തന്നെ ആരും നിര്‍ബന്ധിച്ച് കല്യാണം കഴിച്ചിട്ടില്ലെന്നു ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവിനു ഒപ്പം പോകാനാണ് താത്പര്യം. തനിക്ക് നീതി കിട്ടണം. ഷെഫിന് ജഹാനൊപ്പം പോകണമെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു…
Read More » - 25 November
ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് തടഞ്ഞ് കോടതി
കൊച്ചി : തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ ആക്രമിച്ച കേസില്‍ ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് ഈ മാസം 30 വരെ കോടതി തടഞ്ഞു. തിരുവനന്തപുരം പ്രിന്‍സിപ്പില്‍…
Read More »