Latest NewsNewsIndia

മദ്യ നിരോധനത്തിന്റെ പരണിത ഫലം ട്വിറ്ററില്‍

ഇന്ത്യ മുഴുവന്‍ മദ്യം നിരോധനം വന്നാല്‍ എന്തു സംഭവിക്കും. ഇത്തരം ഒരു ആശയം ട്വിറ്ററില്‍ ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ പങ്കുവച്ചു. ആളുകളോട് പ്രതികരണം ചോദിച്ച ട്വീറ്റീന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആല്‍ക്കഹോള്‍ നിരോധിച്ചാല്‍ എന്ന ഹാഷ് ടാഗ് സഹിതമായിരുന്നു ട്വീറ്റ്.

വലിയ തോതില്‍ ഇതില്‍ രാജ്യത്ത് നടക്കുന്ന വിവാഹങ്ങളെ ബാധിക്കുമെന്നായിരുന്നു ഒരാളുടെ പ്രതികരണം. മറ്റ് ഒരു ട്വീറ്റ് ഇന്ത്യന്‍ വിവാഹങ്ങളിലെ നൃത്തം അവസാനിക്കുമെന്നാണ്. മറ്റു ചിലര്‍ ചൂണ്ടി കാട്ടിയത് കുറ്റകൃത്യം കുറയും, സ്ത്രീകള്‍ സുരക്ഷിതര്‍, ഗ്രാമങ്ങള്‍ സാമ്പത്തികമായി അഭിവൃദ്ധിപ്പെടും,കുടുംബത്തിലും സമൂഹത്തിലും സന്തോഷം വരുമെന്നുമാന്നായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button