Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -1 December
മുങ്ങി കപ്പൽ കാണാതായ സംഭവം ; തിരച്ചിൽ അവസാനിപ്പിച്ചു
ബുവേനോസ് ആരിസ്: കാണാതായ മുങ്ങിക്കപ്പലിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. 44 ജീവനക്കാരുമായി കാണാതായ അര്‍ജന്റീന നാവികസേനയുടെ സാന്‍ ഹുവാന്‍ എന്ന മുങ്ങിക്കപ്പലിനായുള്ള തെരച്ചിലാണ് അവസാനിപ്പിച്ചത്. രണ്ടാഴ്ചയായി അന്വേഷണം നടത്തിയിട്ടും…
Read More » - 1 December
വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ശുക്രന്റെ അധിദേവത മഹാലക്ഷ്മിയാണ്. ശുക്ര പ്രീതിക്ക് വെളളിയാഴ്ചയാണ് വ്രതമെടുക്കേണ്ടത്. അന്നേ ദിവസം മഹാലക്ഷ്മീ ക്ഷേത്രത്തിലോ അന്നപൂർണേശ്വരി ക്ഷേത്രത്തിലോ ദർശനം നടത്തുക. യക്ഷിയേയും ഭജിക്കാം. വാക്കും പ്രവൃത്തിയും പരമാവധി…
Read More » - Nov- 2017 -30 November
കൂടുതൽ സൗകര്യങ്ങളോടെ രാജധാനി
കൂടുതൽ സൗകര്യങ്ങളോടെ രാജധാനി .എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി ക്യാമറകള്‍, വൃത്തിയുള്ള ടോയ്ലെറ്റുകള്, മുകളിലെ ബര്‍ത്തുകളിലേയ്ക്ക് കയറാന്‍ പ്രത്യേക ഗോവണി തുടങ്ങി രാജകീയമായ സൗകര്യങ്ങളോടെയാണ് രാജധാനി എത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക്…
Read More » - 30 November
പ്രമുഖ ഫോൺ കമ്പനിയുമായി കൈകോർത്ത് പുതിയ ഓഫറുമായി ജിയോ
ഷവോമിയുമായി കൈകോർത്ത് പുതിയ ഓഫറുമായി ജിയോ. ഷവോമി റെഡ്മി 5എ സ്മാര്‍ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോയുടെ പുതിയ 199 രൂപയുടെ ഓഫര്‍ പ്ലാനിലൂടെ പരിധിയില്ലാത്ത വിളികളും ദിവസേന…
Read More » - 30 November
പ്രമുഖ നടിയെ രംഗത്തിറക്കി കോൺഗ്രസ്
മാണ്ഡിയയിൽ നിന്നുമുള്ള മുൻ എം പിയും നടിയുമായ രമ്യ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നു .മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അംബരീഷുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സജീവ…
Read More » - 30 November
വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധവും കഞ്ചാവ് വലിയും-അധ്യാപിക പിടിയില്‍
ടെക്സാസ്•വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക പിടിയിലായി. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 23 കാരിയായ മിഷേല്‍ ഷിഫര്‍ എന്ന അധ്യാപികയാണ് സൈപ്രസ് സ്പ്രിംഗ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിയുമായി ജൂലൈയില്‍…
Read More » - 30 November
ആരാധകരെ കൈയ്യേറ്റം ചെയ്ത ശിഖർ ധവാൻ വിവാദത്തിൽ
നിയന്ത്രണം വിട്ട് ആരാധകരെ കൈയ്യേറ്റം ചെയ്ത ശിഖർ ധവാൻ വിവാദത്തിൽ. ഡല്‍ഹിയില്‍ ഒരു പൊതുപരുപാടിയ്ക്കിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകരെ ധവാന് കൈകൊണ്ട് തള്ളിമാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ…
Read More » - 30 November
ഭൂമി തട്ടിപ്പുകാരെ കുടുക്കാനുള്ള പ്രധാന ആയുധമാണ് ആധാറെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആധാർ ഭൂമി തട്ടിപ്പുകാരെ കുടുക്കാനുള്ള പ്രധാന ആയുധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുമ്പ് പെന്‍ഷനുകള്‍ അര്‍ഹത പെട്ടവര്‍ക്ക് ലഭിക്കാതെ അനേകം കള്ള അക്കൗണ്ടുകളിലേക്കായിരുന്നു പോയിരുന്നതെന്നും എന്നാൽ ആധാറുമായി…
Read More » - 30 November
ആഞ്ജലീന ജോളിയെ പോലെ ആകാൻ നിരവധി സർജറി ചെയ്ത യുവതിയുടെ ചിത്രങ്ങൾ വൈറൽ
ആഞ്ജലീന ജോളിയെ പോലെ ആകാൻ 50 ഓളം സർജറി ചെയ്ത യുവതിയുടെ ചിത്രങ്ങൾ വൈറലായി. 19കാരിയ ഇറാനി പെണ്‍കുട്ടി സഹര്‍ തബറാണ് സമൂഹമാധ്യമങ്ങളിലെ തന്റെ ആരാധകരെ ഞെട്ടിപ്പിച്ചു…
Read More » - 30 November
സച്ചിന് പുറത്ത് പോകേണ്ട മത്സരമായിരുന്നു അത്; ലോകകപ്പ് സെമിയിൽ സച്ചിനെ കുടുക്കിയതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ താരം
തന്റെ ഒരു സംശയവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന് ബോളര്‍ സജീദ് അജ്മൽ. മൊഹാലിയില്‍ നടന്ന ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് സെമിയില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ 85 റണ്‍സ് നേടി ടോപ്പ്…
Read More » - 30 November
മുഖത്തെ പാട് മാറ്റാൻ ചില നുറുങ്ങുവിദ്യകൾ
പാര്‍ശ്വഫലങ്ങളില്ലാതെ മുഖത്തെ പാട് മാറ്റാൻ ചില നുറുങ്ങുവിദ്യകൾ. ആരോഗ്യകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറുവപ്പട്ടയും തേനും. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് മുന്നില്‍ തന്നെയാണ്. മുഖക്കുരുവുണ്ടാക്കുന്ന ഫംഗസ്…
Read More » - 30 November
ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് പണംകവര്‍ന്നു: ദുബായില്‍ യുവതിയുടെ വിചാരണ തുടങ്ങി
ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് യുവാവിൽ നിന്നും പണംകവര്‍ന്ന ഇരുപത്തി ആറ് വയസ്സുള്ള യുവതിയുടെ വിചാരണ തുടങ്ങി.ദുബായില്‍ ആണ് സംഭവം .ലൈംഗിക ബന്ധത്തിലേർപ്പെടാൻ സമീപിച്ച യുവാവിൽ നിന്നും ഏകദേശം…
Read More » - 30 November
അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം•തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി…
Read More » - 30 November
ലോകകപ്പ് സെമിയിൽ സച്ചിനെ കുടുക്കിയിരുന്നു; വെളിപ്പെടുത്തലുമായി പാകിസ്ഥാൻ താരം
തന്റെ ഒരു സംശയവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന് ബോളര്‍ സജീദ് അജ്മൽ. മൊഹാലിയില്‍ നടന്ന ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് സെമിയില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ 85 റണ്‍സ് നേടി ടോപ്പ്…
Read More » - 30 November
ആഞ്ചലീനാ ജോളിയെ പോലെ ആകാന്‍ യുവതി ചെയ്തത് 50 ശസ്ത്രക്രിയകൾ
ആഞ്ജലീന ജോളിയെ പോലെ ആകാൻ 50 ഓളം സർജറി ചെയ്ത യുവതിയുടെ ചിത്രങ്ങൾ വൈറലായി. 19കാരിയ ഇറാനി പെണ്‍കുട്ടി സഹര്‍ തബറാണ് സമൂഹമാധ്യമങ്ങളിലെ തന്റെ ആരാധകരെ ഞെട്ടിപ്പിച്ചു…
Read More » - 30 November
ഓഖി ചുഴലിക്കാറ്റ്: സുനാമി മുന്നറിയിപ്പ് വ്യാജം; ജില്ലയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍
തിരുവനന്തപുരം•സമൂഹ മാധ്യമങ്ങളിലും വാട്സ്ആപ്പിലും പ്രചരിക്കുന്ന സുനാമി മുന്നറിയിപ്പ് വ്യാജം. ചുഴലിക്കാറ്റിന്റെ സാധ്യതയാണ് നിലവിലുള്ളത്. ഇത് സുനാമിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. സുനാമി സംബന്ധിച്ച യാതൊരു അറിയിപ്പും…
Read More » - 30 November
സ്വകാര്യവത്കരണം എളുപ്പമാക്കാൻ പുതിയ നീക്കവുമായി എയർ ഇന്ത്യ
സ്വകാര്യവത്കരണം എളുപ്പമാക്കാൻ പുതിയ നീക്കവുമായി എയർ ഇന്ത്യ.പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിനു മുന്നോടിയായി കടബാധ്യതയിൽ പകുതിയിലേറെയും പ്രത്യേക കമ്പനിയ്ക്ക് കീഴിലാക്കാൻ ശ്രമം .ഏകദേശം 30 ,000…
Read More » - 30 November
പ്രധാനമന്ത്രിയുമായി ലോകസുന്ദരി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ലോക സുന്ദരി മാനുഷി ചില്ലര്‍ കൂടിക്കാഴ്ച്ച നടത്തി. കുടുംബത്തോടൊപ്പമാണ് മാനുഷി പ്രധാനമന്ത്രിയെ കാണാനെത്തിയത്. ട്വിറ്റര്‍ വഴി മാനുഷി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുമായുളള…
Read More » - 30 November
വിമര്‍ശകര്‍ക്ക് വിശ്രമിക്കാം: രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ വര്‍ധന
ന്യൂഡല്‍ഹി•രണ്ടാംപാദത്തിലെ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് 6.3 ശതമാനമെന്ന് സര്‍ക്കാര്‍ രേഖകള്‍. കഴിഞ്ഞപാദത്തെ ജി.ഡി.പിയായ 5.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍…
Read More » - 30 November
സന്നിധാനത്ത് എ ടി എം കൗണ്ടറുകൾ സുസജ്ജം
സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് ആവശ്യാനുസരണം പണം എടുക്കുന്നതിനു എ ടി എം കൗണ്ടറുകൾ സുസജ്ജം.പോക്കറ്റടി സംഘങ്ങൾ കാനന പാതയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കയ്യിൽ പണം കരുതേണ്ടതില്ല .അഞ്ച്…
Read More » - 30 November
ഐഎസ്എല്ലില്‍ വീണ്ടും തമ്മിലടി
ഐഎസ്എല്ലില്‍ വീണ്ടും ആരാധകര്‍ തമ്മിലടി. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ഡെര്‍ബിക്ക് ശേഷമാണു സംഭവം. മുംബൈ സിറ്റി എഫ്സിയുടെ ആരാധകരെ പൂണെ സിറ്റിയുടെ ആരാധകര്‍ കൂട്ടം ചേര്‍ന്ന്…
Read More » - 30 November
ജിഹാദികളെ നേരിടാന്‍ വ്യത്യസ്തമായ രീതിയുമായി സൗദി
റിയാദ്: ആശയപരമായ പരിചരണമാണ് ജിഹാദികള്‍ക്കു വേണ്ടത്. സൗദി അറേബ്യ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരായ ജിഹാദികളെ നേരിടാന്‍ വ്യത്യസ്തമായ ആശയം അവതരിപ്പിച്ചിരിക്കുകയാണ്. ലോകം തീവ്രവാദികളെ ഡ്രോണ്‍ ആക്രമണങ്ങളിലൂടെയും മിന്നല്‍…
Read More » - 30 November
നികുതി നിരക്കുകൾ താഴുമെന്ന് സൂചന
നികുതി നിരക്കുകൾ താഴുമെന്ന് സൂചന .വരുമാനനികുതി പുനഃക്രമീകരിക്കുന്നത്തിന്റെ ഭാഗമായി പരോക്ഷനികുതി പുനർനിർണയിച്ചതിനു ശേഷം, 1961 മുതൽ നിലവിലുളള ആദായനികുതി നിയമത്തിനു പകരം പുതിയ പ്രത്യക്ഷനികുതി നിയമം നടപ്പാക്കുമെന്ന്…
Read More » - 30 November
അന്ധവിശ്വാസം; മുഖ്യമന്ത്രി അടുത്തിടെ വാങ്ങിക്കൂട്ടിയ ആഢംബര എസ്യുവികൾ ചർച്ചയാകുന്നു
ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് അന്ധവിശ്വാസത്തിന്റെ പേരില്‍ അടുത്തിടെ വാങ്ങിക്കൂട്ടിയ ആഢംബര എസ്യുവികൾ ചർച്ചയാകുന്നു. രമണ്‍സിംഗ് 19 മിത്സുബിഷി പജേറോ എസ്യുവികളെയാണ് പുതുതായി വാങ്ങിയത്. ‘004’ എന്ന സംഖ്യകളിലാണ്…
Read More » - 30 November
വനിതാ വോട്ടർമാർക്കായി പ്രത്യേക ‘നമോ’ ആപ്പ്
ഗാന്ധിനഗർ: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാർക്കായി പ്രത്യേക നമോ ആപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് ബന്ധപ്പെടാവുന്ന ആപ്പാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ ചാറ്റിങ്ങിനും സൗകര്യമുള്ള ഈ ആപ്പിൽ…
Read More »