വാഷിംഗ്ടൺ: നേരിയ ഭൂചലനം അനുഭവപെട്ടു. അമേരിക്കയിലെ ടെക്സസിൽ ക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് എന്ന്‍ അമേരിക്കൻ കാലാവസ്ഥാപഠന കേന്ദ്രം അറിയിച്ചു. ഭൂചലനത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സുനാമിവരാനുള്ള സാധ്യത ഇല്ലെന്നും കാലാവസ്ഥാപഠന കേന്ദ്രം അറിയിച്ചു.
Post Your Comments