Latest NewsNewsIndia

ഡല്‍ഹിക്കാരോട് ആധാര്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇടനിലക്കാരനായ ബ്രോക്കര്‍; പണം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ക്രമീകരണം

 

പനാജി: സാധാരണയായി എല്ലാ സ്ഥലങ്ങളിലും ബാങ്കുകളിലും മോബൈല്‍ ഫോള്‍ ആവശ്യങ്ങള്‍ക്കുമാണ് ആധാര്‍ നിര്‍ബന്ധം. എന്നാല്‍ ഗോവയില്‍ പണം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെങ്കില്‍ ഇനിമുതല്‍ ആധാര്‍ കാര്‍ഡ് ആവശ്യമാണ്. അടുത്തിടെ അഞ്ച് പുരുഷന്‍മാരില്‍ നിന്നും ഉണ്ടായ പ്രവര്‍ത്തിയെ തുടര്‍ന്നാണ് പമം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്.

ഗോവയിലെ ബച്ചിലര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുമായി ഡല്‍ഹിയിലുള്ള അഞ്ച് പുരുഷന്‍മാര്‍ അഞ്ച് സ്ത്രീകളെ ബുക്ക് ചെയ്തിരുന്നു. അവര്‍ റഞ്ഞതനുസരിച്ചുള്ള ഹോട്ടലില്‍ സ്ത്രീകള്‍ എത്തിയപ്പോള്‍ പുരുഷന്‍മാര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടികള്‍ അവരുടെ നമ്പരുകളിലേക്ക് വിളിച്ച് നോക്കിയെങ്കിലും അവരുടെ നമ്പര്‍ ബിസിയായിരുന്നു. പിന്നീട് കൂടുതല്‍ പരിശോധിച്ചപ്പോഴാണ് അവര്‍ ഡല്‍ഹിയില്‍ നിന്നുമാണ് വിളിച്ചത് എന്നറിഞ്ഞത്.

അതേസമയം ഇത്തരം പ്രവര്‍ത്തികള്‍ ഗോവയില്‍ സ്ഥിരമാണെന്നും അതിനാലാണ് ഇനി മുതല്‍ പണം നല്‍കിയുള്ള ലൈംഗികക ബന്ധത്തിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നും ഗോപ പോലീസ് അധികൃതര്‍ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button