Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -5 January
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ധനമന്ത്രി അരുണ്‍ ജയിറ്റ്ലി കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇതിനു മുന്നോടിയായുള്ള പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. അന്നേ ദിവസം പാർലമെന്റിന്റെ…
Read More » - 5 January
ശരീരത്തിലെ ദോഷകരമായ ബാക്ടീരിയയെ നശിപ്പിക്കാൻ ഇവ
ശരീരത്തിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ചില രീതികൾ ശീലിച്ചാൽ മതിയാകും. വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ കൊണ്ട് സമ്പന്നമായ ക്യാബേജ് കഴിക്കുന്നത് അണുനശീകരണത്തിന് നല്ലതാണ്. ആമാശയത്തിലെ അള്‍സര്‍ തടയാനും…
Read More » - 5 January
സെക്സ് റാക്കറ്റ് കൊഴുക്കുന്നത് വിവാഹമോചനം നേടിയ യുവതികളെ കൊണ്ട് : ഇരയെ വീഴ്ത്തുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യം
കൊച്ചി : കുടുംബകോടതികളില് വിവാഹമോചനത്തിന് എത്തുന്ന സ്ത്രീകളെ വലവീശാന്‍ പെണ്‍വാണിഭസംഘങ്ങള്‍. എറണാകുളത്തെ കുടുംബ കോടതി പരിസരത്ത് നിന്നാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത് എന്നാണ്…
Read More » - 5 January
കോടതികള്‍ക്ക് പ്രായപൂർത്തിയായ സ്ത്രീകളുടെ സൂപ്പര്‍ രക്ഷാകര്‍ത്താവ് ചമയാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും ജീവിതത്തിലെ തീരുമാനങ്ങളെടുക്കാന്‍ പൂര്ണഅധികാരമുണ്ടെന്നും അവരുടെ സൂപ്പർ രക്ഷാകർത്താവാകാൻ കോടതികൾക്ക് കഴിയില്ലെന്നും സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ മകളുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് അമ്മ സമര്‍പ്പിച്ച…
Read More » - 5 January
സമാധാന ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ഉത്തര കൊറിയ
പ്യോങ്യാങ്: ദക്ഷിണകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ഉത്തര കൊറിയ. അതിര്‍ത്തി ഗ്രാമമായ പന്മുന്ജോയില് വെച്ച് ജനുവരി ഒന്‍പതിന് ചര്‍ച്ച നടത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഫാക്സ് സന്ദേശത്തിലൂടെയാണ്…
Read More » - 5 January
പുതിയ പത്തുരൂപാ നോട്ടുകൾ പുറത്തിറങ്ങി
ന്യൂഡൽഹി: പുതിയ പത്തുരൂപാ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. ചോക്കലേറ്റ് ബ്രൗൺ നിറത്തിലുള്ളതാണ് മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ നോട്ടുകൾ. അശോകചക്രത്തിന്റെ ചിത്രം നോട്ടിന്റെ പിൻഭാഗത്ത്…
Read More » - 5 January
ആര്‍എസ്എസ് പ്രവര്‍ത്തകരെക്കുറിച്ചുള്ള ഡോക്യൂമെന്ററിക്ക് അനുമതി നിഷേധിച്ചതിനെതിരെ കുമ്മനം
തിരുവനന്തപുരം: അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള ‘ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. യദു വിജയകൃഷ്ണന് സംവിധാനം ചെയ്ത ‘…
Read More » - 5 January
എ കെ ആന്റണിയുടെ ഡ്രൈവർ ജീവനൊടുക്കി
ന്യൂ ഡൽഹി ; മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ ഡൽഹിയിലെ ഡ്രൈവർ മരിച്ച നിലയിൽ. ഡല്‍ഹിയിലെ കൃഷ്ണ മേനോന് മാര്‍ഗിലുള്ള ആന്റണിയുടെ ഔദ്യോഗിക വസതിയിൽ ഇന്ന്…
Read More » - 5 January
കുറ്റിപ്പുറത്ത് നിന്ന് കണ്ടെടുത്തത് അത്യുഗ്ര ശേഷിയുള്ള ബോംബുകള്‍ : ഇറാഖ്-കുവൈറ്റ് യുദ്ധത്തില്‍ ഉപയോഗിച്ച തരത്തിലുള്ള ബോംബുകളെന്ന് വിദഗ്ദ്ധര്‍
തിരുവനന്തപുരം : കുറ്റിപ്പുറത്ത് നിന്ന് വ്യാഴാഴ്ച പൊലീസ് കണ്ടെടുത്തത് വന്‍ സ്ഫോടകശേഷിയുള്ള കുഴിബോംബുകള്‍. പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് ബോധ്യപ്പെട്ടത്. ഇറാഖ്, ബോസ്നിയ, കുവൈറ്റ് യുദ്ധങ്ങളില്‍…
Read More » - 5 January
അയല്‍വാസിയായ യുവാവുമായി വീട്ടമ്മയുടെ അവിഹിത ബന്ധം ഭര്‍ത്താവ് പട്ടാപ്പകല്‍ പിടികൂടി : പിന്നീട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവിനെ സ്വീകരിച്ചത് ഈ വാര്‍ത്തയും
കോട്ടയം: മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള അയല്‍വാസിക്കാപ്പം ഒളിച്ചോടി. കോട്ടയം ചിങ്ങവനത്താണു സംഭവം. ഭാര്യയെ കാണാനില്ല എന്നു ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ല എന്ന അയല്‍വാസിയായ ഭാര്യയും…
Read More » - 5 January
ഈ ലക്ഷണങ്ങൾ ഉള്ള സ്ത്രീകളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതൽ
മാറിയ ജീവിതസാഹചര്യത്തിൽ ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും എപ്പോൾ വേണമെങ്കിലും ഹാര്‍ട് അറ്റാക്ക് വരാം. നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നു. ഒരുപോലെയാ സ്ത്രീകളിലും പുരുഷന്മാരിലും…
Read More » - 5 January
അലര്‍ജിക്ക് നിമിഷ നേരം കൊണ്ട് പരിഹാരം കാണും ഈ എണ്ണ
ആരോഗ്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് പല തരത്തിലുള്ള അലര്‍ജികള്‍. അലര്‍ജിക്ക് നിമിഷ നേരം കൊണ്ട് പരിഹാരം കാണും ഈ എണ്ണ. ദിവസവും മഞ്ഞള്‍നാരങ്ങ മിശ്രിതം. ഇവ ഉപയോഗിച്ചാല്‍…
Read More » - 5 January
കുട്ടി കാർട്ടൂണിസ്റ്റുകൾക്ക് സ്വാഗതം; കിഴിശ്ശേരിയിൽ കാർട്ടൂൺ ഫെസ്റ്റ്
മലപ്പുറം•കിഴിശ്ശേരി ചെറുപുഷ്പ്പം പബ്ലിക് സ്ക്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ജനുവരി ആറിന് ശനിയാഴ്ച്ച കുട്ടികൾക്ക് വേണ്ടി കാർട്ടൂൺ ഫെസ്റ്റ് നടത്തുന്നു. കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷ (കേരള…
Read More » - 5 January
അഴിമതിക്കാരെ തൈലം പൂശി മുന്നണിയിലെടുക്കാൻ നോക്കേണ്ടെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കെ.എം മാണിയുടെ മുന്നണി പ്രവേശ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഴിമതിക്കാരെ തൈലം പൂശി മുന്നണിയിലെടുക്കാൻ ആരും നോക്കേണ്ടെന്നും സിപിഐ ദുർബലമായാൽ മുന്നണി…
Read More » - 5 January
ഹെൽമെറ്റ് ധരിക്കുന്നവരും ഇനി സൂക്ഷിക്കണം ; കാരണം ഇതാണ്
ഹെൽമെറ്റ് ധരിക്കുന്നവർക്കും ഇനി മുതൽ പിടിവീഴും. ഐഎസ്ഐ മുദ്രയില്ലാത്തതും, ഹാഫ്-ഫെയ്സ്, ഓപ്പണ്‍-ഫെയ്സ് ഹെല്‍മറ്റുകള്‍ പിടിച്ചെടുക്കാൻ കര്‍ണാടക പൊലീസ് രംഗത്ത്. സുരക്ഷിതമല്ലാത്ത ഹെല്‍മെറ്റുകള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്നും, രുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട…
Read More » - 5 January
ഉത്തര കൊറിയന്‍ മിസൈല്‍ പതിച്ചത് സ്വന്തം നഗരത്തില്‍
പ്യോംഗ്യോംഗ്: പരീക്ഷണത്തിനിടെ ലക്ഷ്യം തെറ്റിയ മിസൈല്‍ ഉത്തര കൊറിയന്‍ നഗരമായ ടോക്ച്ചോനില് പതിച്ചതായി റിപ്പോര്‍ട്ട്. പുക്ചാംങ് വ്യോമത്താവളത്തില്‍ നിന്ന് തൊടുത്ത മിസൈല്‍ 24 മൈലുകള്‍ പറന്നുയര്‍ന്ന ശേഷമാണ്…
Read More » - 5 January
എസ്.ബി.ഐ മിനിമം ബാലന്‍സ് കുറച്ചേക്കും
ന്യൂഡല്‍ഹി: എസ്.ബി.ഐ മിനിമം ബാലന്‍സ് തുക കുറച്ചേക്കുമെന്ന് സൂചന. മിനിമം ബാലന്‍സ് തുക 1000 രൂപയായി കുറക്കാനാണ് ആലോചന. മിനിമം ബാലന്‍സിന്റെ പേരില്‍ ഉപഭോക്താകളെ പിഴിയുന്ന എസ്.ബി.ഐയുടെ…
Read More » - 5 January
നിരവധി എമിറേറ്റ്സ് വിമാനങ്ങള്‍ റദ്ദാക്കി
ന്യൂയോര്‍ക്ക്•അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ആഞ്ഞുവീശിയ മഞ്ഞ്കൊടുങ്കാറ്റ്-ബോബ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഉണ്ടായ കനത്ത മഞ്ഞുവീഴയും തണുപ്പും ഇവിടേക്കുള്ള യാത്ര ദുഷ്കരമാക്കിയിട്ടുണ്ട്. എമിറേറ്റ്സ് വിവിധ വിമാനക്കമ്പനികളുടെ ആയിരക്കണക്കിന് വിമാനങ്ങളാണ് വൈകുകയോ റദ്ദാക്കുകയോ…
Read More » - 5 January
ജനങ്ങളുടെ ഭീതിയ്ക്ക് അവസാനമില്ല : കറുത്ത സ്റ്റിക്കറുകളും ജനാലകളില്‍ 16.10.2018 എന്ന രേഖപ്പെടുത്തലും : അജ്ഞാത ബൈക്കുകളും തുടര്‍ക്കഥയാകുന്നു
കോട്ടയം : ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും കറുത്ത സ്റ്റിക്കറുകള്‍ തുടര്‍ സംഭവമാകുന്നു. വിവിധ ജില്ലകളില്‍ നിന്നും കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയെന്ന പരാതി ഉയരുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം…
Read More » - 5 January
പ്രതിമാസ വരുമാനം 4 ലക്ഷം രൂപ വരുമാനം ഉള്ള ഭിക്ഷാടകൻ
പ്രതിമാസ വരുമാനം 4 ലക്ഷം രൂപ വരുമാനം ഉള്ള ഭിക്ഷാടകൻ. ഇത് ജാര്‍ഖണ്ഡിലെ ഒരു സമ്പന്നനായ ഭിക്ഷാടകനാണ്. ഇയാളുടെ പ്രധാന ജോലി റെയില്‍വേ സ്റ്റേഷനിലാണ്. സ്വന്തം ഗ്രാമത്തില്‍…
Read More » - 5 January
അഖിലേന്ത്യാ അന്തർസർവകലാശാല ഫുട്ബോൾ കിരീടത്തിൽ പത്താം തവണയും മുത്തമിട്ട് കാലിക്കറ്റ്
തിരുവനന്തപുരം: അഖിലേന്ത്യാ അന്തർസർവകലാശാല ഫുട്ബോൾ കിരീടത്തിൽ പത്താം തവണയും മുത്തമിട്ട് കാലിക്കറ്റ് സർവകലാശാല. ഫൈനലിൽ പഞ്ചാബി സർവകലാശാലയെ ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാലിക്കട്ട് പത്താം…
Read More » - 5 January
ഓഖി ദുരന്തം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
കോഴിക്കോട്: ഓഖി ദുരന്തത്തിൽ കാണാതായതെന്നു സംശയിക്കുന്ന ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കൊയിലാണ്ടി തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Read Also: ഓഖി ദുരന്തം മരണസംഖ്യ…
Read More » - 5 January
സ്കൂള്‍ ബസ് ട്രക്കിലിടിച്ച് വിദ്യാര്‍ഥികളും ഡ്രൈവറും മരിച്ചു
ഇന്‍ഡോര്‍: സ്കൂള്‍ ബസ് ട്രക്കിലിടിച്ച് വിദ്യാര്‍ഥികളും ഡ്രൈവറും മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഡല്‍ഹി പബ്ലിക് സ്കൂളിന്റെ ബസ് അപകടത്തിൽപെട്ട് അഞ്ച് വിദ്യാര്‍ഥികളും ബസ് ഡ്രൈവറുമാണ് മരിച്ചത്. തലസ്ഥാനമായ…
Read More » - 5 January
തലസ്ഥാനത്തെ ജനങ്ങളെ പിടിമുറുക്കിയിരിക്കുന്നത് ശ്വാസകോശസംബന്ധമായ അസുഖങ്ങളും കാന്‍സറും : ഡോക്ടര്‍മാര്‍ പറയുന്ന കാരണങ്ങള്‍ ഭരണാധികാരികളെ പോലും ഞെട്ടിക്കുന്ന കാര്യങ്ങള്‍
ഡല്‍ഹി: കനത്ത ശൈത്യവും അന്തരീക്ഷ മലീനികരണവും മൂലം വലയുകയാണ് തലസ്ഥാനത്തെ ജനങ്ങള്‍. ഡല്‍ഹിയിലെ ഇപ്പോഴത്തെ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറഞ്ഞിരിക്കുകയാണ്. ഇതോടെ തലസ്ഥാനത്തെ ജനങ്ങള്‍ പലവിധ…
Read More » - 5 January
ഹാദിയ കേസ്; ഷെഫിൻ ജഹാന് കുരുക്കിട്ട് എൻഐഎ
കൊച്ചി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഹാദിയ കേസിൽ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു. എൻഐഎ ഇതിന്റെ ഭാഗമായി കനകമലക്കേസ് പ്രതികളെയും…
Read More »