ആരോഗ്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് പല തരത്തിലുള്ള അലര്‍ജികള്‍. അലര്‍ജിക്ക് നിമിഷ നേരം കൊണ്ട് പരിഹാരം കാണും ഈ എണ്ണ. ദിവസവും മഞ്ഞള്‍നാരങ്ങ മിശ്രിതം. ഇവ ഉപയോഗിച്ചാല്‍ ഏത് അലര്‍ജിയും നമുക്ക് വളരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയും.
പഴുപ്പ്, വൃണങ്ങള്‍ തുടങ്ങിയവ ഭേദമാക്കുവാനും അലര്‍ജി അകറ്റുവാനുമുള്ള ശക്തിയുള്ള എണ്ണയാണ് കര്‍പ്പൂര തൈലം. അലര്‍ജിക്ക് ആശ്വാസവും പരിഹാരവുമാണിത്. അലര്‍ജിയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ കുറച്ച് തുള്ളി ലാവണ്ടര്‍ എണ്ണ കൈയ്യില്‍ പുരട്ടിയിട്ട് മൂക്കിന് തുമ്പത്ത് വയ്ക്കുക. എന്നിട്ട് ശക്തിയായി ശ്വാസമെടുക്കുക. കൂടാതെ, ചുരുട്ടിയ പഞ്ഞി കഷണങ്ങളില്‍ ലാവണ്ടര്‍ എണ്ണ മുക്കി വയ്ക്കുക. ഇത് അലര്‍ജിയുള്ള സമയങ്ങളില്‍ കൈയ്യില്‍ കരുതാവുന്നതാണ്.
നാരങ്ങാ തൈലം ലസീകവ്യൂഹത്തെ സഹായിക്കുകയും അത് വഴി ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ നേരിടുവാനുള്ള രോഗപ്രതിരോധശേഷി ശരീരത്തിന് നല്‍കുകയും ബാക്റ്റീരിയകള്‍ പെരുകുന്നത് തടയുകയും ചെയ്യുന്നു. വായുവില്‍ നിന്നുള്ള അണുക്കളെ തുരത്തുവാന്‍ ഈ തൈലം വീടിനകത്ത് തളിച്ചാല്‍ മതി.
Post Your Comments