Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -13 January
വിചിത്ര ആചാരത്താല്‍ വീടിന് പുറത്താക്കപ്പെട്ട യുവതിക്ക് കൊടും തണുപ്പില്‍ ദാരുണാന്ത്യം
ആര്‍ത്തവകാലത്തെ അശുദ്ധി ആരോപിച്ച് ദിവസങ്ങളോളം വീടിന് പുറത്തെ തുറന്ന ഷെഡ്ഡില്‍ കഴിയേണ്ടി വന്ന യുവതി തണുത്ത് വിറച്ച് മരിച്ചു. അന്ധവിശ്വാസത്തിന്റെ പേരില്‍ 21 കാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്…
Read More » - 13 January
ഒമാനിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടിലെത്തും മുൻപ് മരിച്ചു
മുതുകുളം ; ഒമാനിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടിലെത്തും മുൻപ് മരിച്ചു. മസ്കറ്റിൽ നിന്നും അസുഖബാധിതനായി നാട്ടിൽ എത്തിയ ആറാട്ടുപുഴ നല്ലാണിക്കൽ പുത്തൻവീട്ടിൽ രാജേഷ് (30)…
Read More » - 13 January
ഭര്‍ത്താവ് കയറിയില്ല; ഹൈസ്പീഡ് ട്രെയിന്‍ തടഞ്ഞ ഭാര്യയ്ക്ക് സംഭവിച്ചത്
ഭര്‍ത്താവ് എത്താതെ ട്രെയിന്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈസ്പീഡ് ട്രെയിന്‍ തടഞ്ഞ ഭാര്യയ്ക്ക് വന്‍ തുക പിഴ. ചൈനയിലാണ് സംഭവം. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്റെ ഭര്‍ത്താവ് എത്തിയിട്ടില്ല…
Read More » - 13 January
ശ്രീജിത്തിന് പിന്തുണയുമായി പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് മാര്‍ച്ച്
തിരുവനന്തപുരം•കേരളത്തിന്റെ സമര ചരിത്രങ്ങളില്‍ പുതിയ അദ്ധ്യായം കുറിച്ച് നാളെ തിരുവനന്തപുരത്ത് മാര്‍ച്ച്. നേതൃത്വം നല്കുന്നതാകട്ടേ രാഷ്ട്രീയ പാര്‍ട്ടികളോ മത സംഘടനകളോ അല്ല എന്നതാണ് ശ്രദ്ധേയം. 750 ദിവസത്തില്‍…
Read More » - 13 January
മുൻ ദേശീയ ബോക്സിംഗ് താരം വെടിയേറ്റു മരിച്ചു
ലക്നോ: മുൻ ദേശീയ ബോക്സിംഗ് താരം വെടിയേറ്റു മരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ജിതേന്ദ്ര മൻ ആണ് വെടിയേറ്റ് മരിച്ചത്. ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കുകയായിരുന്ന…
Read More » - 13 January
ഓണ്‍ലൈനില്‍ അശ്ലീല വീഡിയോ; യുവതിക്ക് തടവ് ശിക്ഷയും പിഴയും
അബുദാബി: സോഷ്യല്‍മീഡിയയില്‍ അസ്ലീല വീഡിയോകള്‍ പങ്കുവച്ച അറബ് യുവതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അബുദാബിയിലെ ഫെഡറല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. മാത്രമല്ല 250,000…
Read More » - 13 January
നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്; ശ്രീജിത്തിന് പിന്തുണയുമായി നിവിൻ പോളി
കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിജിത്തിന് പിന്തുണയുമായി നടൻ നിവിൻ പോളി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചിരിക്കുന്നത്. സഹോദരനെ ലോക്കപ്പില്‍…
Read More » - 13 January
ക്രിക്കറ്റ് കളി കാണാന്‍ പോയ ആരാധകൻ തിരികെയെത്തിയത് മുപ്പത് ലക്ഷത്തിലേറെ രൂപയുമായി
അങ്ങോട്ട് കാശ് നൽകി ടിക്കറ്റെടുത്താണ് സാധാരണ എല്ലാവരും കളി കാണാൻ പോകാറുള്ളത്. എന്നാല്‍ പാകിസ്ഥാൻ ന്യൂസിലാന്റ് മൂന്നാം ഏകദിനം കണ്ടു ക്രെയ്ഗ് എന്ന ആരാധകന് മടങ്ങിയത് 50,000…
Read More » - 13 January
വിമാനത്താവളത്തിൽനിന്ന് കുങ്കുമപ്പൂവും സ്വർണവും പിടികൂടി
മലപ്പുറം: വിമാനത്താവളത്തിൽനിന്ന് കുങ്കുമപ്പൂവും സ്വർണവും പിടികൂടി. എട്ടു ലക്ഷത്തിന്റെ കുങ്കുമപ്പൂവും 19 ലക്ഷത്തിന്റെ സ്വർണവുമാണ് കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഇന്റിജൻസ് വിഭാഗമാണ് ഇവ പിടികൂടിയത്.…
Read More » - 13 January
ഇംഗ്ലണ്ടിൽ ഇന്ത്യക്കാരനായ യുവാവിന് എട്ടു വർഷം തടവ് ശിക്ഷ വിധിച്ചു ;കാരണം ഇതാണ്
ലണ്ടൻ: ഇംഗ്ലണ്ടിൽ ഇന്ത്യക്കാരനായ യുവാവിന് എട്ടു വർഷം തടവ്. ഓൺലൈൻ മുഖേന വാങ്ങിയ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇന്ത്യൻ വംശജനും വോൾവർഹാംപ്ടണിൽ…
Read More » - 13 January
ശ്രീജിത്ത് വിഷയം:പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇടപെട്ടേക്കും
തിരുവനന്തപുരം•കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി സെക്രട്ടേറിയറ്റു നടയില്‍ നീതിയ്ക്കു വേണ്ടി സമരം ചെയ്യുന്ന ശ്രീജിത്ത് എന്ന യുവാവ് ഓരോ മലയാളിയുടെയും നൊംബരമായി മാറുകയാണ്. തന്റെ അനുജനെ പോലീസ് കസ്റ്റഡിയില്‍…
Read More » - 13 January
14കാരിക്ക് ക്രൂര പീഡനം: ലേഡി ഡോക്ടര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ജോലിക്കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ലേഡി ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ ഒരു വില്ലേജില്‍ നിന്നാണ് 14കാരിയായ പെണ്‍കുട്ടി ജോലിക്ക് എത്തിയിരുന്നത്. കുട്ടിയെ…
Read More » - 13 January
ജെഡിയുവിനെ ഇടതുമുന്നണിയിലേക്കെടുത്തതിന് പരിഹാസവുമായി പിസി ജോര്‍ജ്
തിരുവനന്തപുരം: ജെഡിയുവിനെ ഇടതുമുന്നണിയിലേക്കെടുത്ത നിലപാടിനെ പരിഹസിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. കെ.എം.മാണിയെക്കൂടി ഇടതുമുന്നണിയിലേക്കെടുത്താല് ‘പിണറായി കൂട്ട് കള്ള മുന്നണി’ എന്ന് ഇടതുമുന്നണിയെ വിശേഷിപ്പിക്കാമെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. കോടീശ്വരനായ സോഷ്യലിസ്റ്റുമായി…
Read More » - 13 January
യുഡിഎഫ് മുന്നണി വിട്ട എം.പി.വീരേന്ദ്രകുമാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്
തിരുവനന്തപുരം ; ഒന്‍പതു വര്‍ഷക്കാലത്തെ ബന്ധം അവസാനിപ്പിച്ച് യുഡിഎഫ് മുന്നണി വിട്ട എം.പി.വീരേന്ദ്രകുമാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംഎൽഎയുമായ കെ മുരളീധരന്. “തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത്…
Read More » - 13 January
ശരണബാല്യം പദ്ധതി : 10 ദിവസത്തിനുള്ളില്‍ ചൈല്‍ഡ് റസ്ക്യൂ ഫോഴ്സ് മോചിപ്പിച്ചത് നിരവധി കുട്ടികളെ
തിരുവനന്തപുരം: ബാലവേല-ബാലഭിക്ഷാടന-തെരുവുബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍, വനിതാ, ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതി പ്രവര്‍ത്തനത്തിന്റെ ഫലമായി 10 ദിവസത്തിനുള്ളില്‍ 29 കുട്ടികളെ മോചിപ്പിക്കുവാന്‍…
Read More » - 13 January
ഹ്യൂമിന്റെ ആ ആംഗ്യം വെല്ലുവിളിക്കുള്ള മറുപടിയായിരുന്നു
കൊച്ചി: ആരാധകര്‍ കാത്തിരുന്ന തിരിച്ചുവരവാണ് ഡല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക് ഗോള്‍ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഹാട്രിക്ക്…
Read More » - 13 January
തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടതിനു പതിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
റാഞ്ചി: പതിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ കൊലപാതകം. സംഭവം നടന്നത് ജാർഖണ്ഡിലെ പകുർ ജില്ലയിലാണ്. കേസുമായി ബന്ധപ്പെട്ട് പ്രേംലാൽ ഹൻസ്ഡ,…
Read More » - 13 January
വിമാനത്താവളത്തിൽ തീപിടിത്തം
മുംബൈ: വിമാനത്താവളത്തിൽ തീപിടിത്തം. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിക്കാന് തീപിടിച്ചത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിമാനത്താവളത്തിലെ സ്ഥിതിഗതികൾ…
Read More » - 13 January
മുംബൈ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാല് മരണം
മുംബൈ: മുംബൈയില്‍ നിന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പോയ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ് നാല് പേര് മരിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.…
Read More » - 13 January
ജനരക്ഷാ യാത്രയ്ക്കു കിട്ടിയ പിന്തുണ സംഘടനാതലത്തിൽ പ്രയോജനപ്പെടുത്താൻ കേരള പര്യടനവുമായി കുമ്മനത്തിന്റെ ‘വികാസ യാത്ര’
തിരുവനന്തപുരം: കേരള പര്യടനവുമായി വീണ്ടും ബിജെപി. ഈമാസം 16 മുതൽ മാർച്ച് 15 വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും വികാസ…
Read More » - 13 January
കേരളത്തിലെ എം.എല്‍.എമാരുടേയും എം.പിമാരുടേയും പ്രധാന ജോലി ഇതാണ് – പരിഹാസവുമായി കണ്ണന്താനം
തിരുവനന്തപുരം•കേരളത്തിലെ എം.എല്‍.എമാരുടേയും എം.പിമാരുടേയും പ്രധാന ജോലി കല്യാണവും മരണവും കൂടലാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നിന്നു നാട്ടിലേയ്ക്ക് ഓടുന്നത് തന്നെ…
Read More » - 13 January
സുപ്രീം കോടതിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്നു ജസ്റ്റിസ് കുര്യൻ ജോസഫ്
ന്യൂ ഡൽഹി ; :സുപ്രീം കോടതിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്നു” ജസ്റ്റിസ് കുര്യൻ ജോസഫ്. ”വിഷയം രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടി വരികയായിരുന്നു ലക്ഷ്യം. ജുഡീഷ്യറിക്കുള്ളിൽ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. ആ…
Read More » - 13 January
പൂജാരിയുടെ മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു
മീറട്ട്: 15 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊന്നു. മീറട്ടിലെ മോഡിനഗറിലെ അമ്പലത്തിലെ പൂജാരിയുടെ മകളാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. സമീപ ഗ്രാമമായ പാര്ടപൂരിലെ ഒരു വയലില്‍ നിന്നാണ് കുട്ടിയുടെ…
Read More » - 13 January
പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കും; ഐഎസ്ആര്‍ഒ
ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുമെന്ന് വ്യക്തമാക്കി. ഐഎസ്ആര്‍ഒ എല്ലാവര്ക്കും പ്രയോജനകരമാകുന്ന രീതിയില്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനാണ് തയ്യാറെടുക്കുന്നതെന്നും…
Read More » - 13 January
അമ്മയും മക്കളും മരിച്ചനിലയിൽ
കണ്ണൂർ: അമ്മയും മക്കളും മരിച്ചനിലയിൽ. പിണറായിയിലെ ഡോക്ടർ മുക്കിൽ ഒരു വീട്ടിൽ പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതിന്.…
Read More »