Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -4 January
പാകിസ്ഥാനെതിരെ നടപടി അടുത്ത 48 മണിക്കൂറിനുള്ളിൽ : അമേരിക്ക
വാഷിങ്ടണ്‍: ഭീകരവാദത്തിനെ അനുകൂലിക്കുന്ന പാക്കിസ്ഥാനെതിരെ അടുത്ത 48 മണിക്കൂറുകള്‍ക്കുള്ളിൽ നടപടിയെടുക്കുമെന്ന് അമേരിക്ക. ഇനിയും വിഡ്ഡികളാക്കരുത് എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിനു പിന്നാലെയാണ് അമേരിക്കന്‍ താക്കീത്.…
Read More » - 4 January
ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് മരണം, ഏഴ് പേര്‍ക്ക് പരിക്ക്
മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടിത്തം. നാലു പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. മാരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ്…
Read More » - 4 January
തീവണ്ടികളിൽ ജി പി എസ് സംവിധാനം ഒരുങ്ങുന്നു
ന്യൂഡൽഹി : ഈവർഷം ഡിസംബറോടെ തീവണ്ടികളിൽ 2700 ലധികം വൈദ്യുത എൻജിനുകളിൽ ജിപി എസ് സംവിധാനം ഘടിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. തീവണ്ടികളുടെ കൃത്യ സമയത്തെക്കുറിച്ചു അറിയാനാണിത്.ഐ എസ്…
Read More » - 4 January
എലനോര്‍ ചുഴലിക്കാറ്റ്; ഒരാള്‍ മരിച്ചു
പാരീസ്: ഫ്രാന്‍സില്‍ ആഞ്ഞു വീശുന്ന എലനോര്‍ ചുഴലിക്കാറ്റില്‍പ്പെട്ട് ഒരാള്‍ മരിച്ചതായും 26 പേര്‍ക്ക് പരിക്കേല്‍ക്കേറ്റതായും റിപ്പോര്‍ട്ട്. 21വയസുകാരനാണ് മരിച്ചതെന്നാണ് സൂചന. പരിക്കേറ്റവരില്‍ നാലു പേരുടെ നില അതീവഗുരുതരമാണെന്ന്…
Read More » - 4 January
കാലാവസ്ഥാ വ്യതിയാനം : റെയില്‍പ്പാളങ്ങള്‍ പൊട്ടുന്നു
കാലപ്പഴക്കത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനവും റെയില്‍പ്പാളങ്ങളെ ബാധിക്കുന്നു. രാവിലെയുള്ള അതിയായ തണുപ്പും പിന്നീടുള്ള വെയിലും നിമിത്തം പാളങ്ങള്‍ പൊട്ടുന്നു. ഇനിയും 150 കിലോമീറ്ററോളം ബാക്കി. കഴിഞ്ഞ രണ്ടുവര്‍ഷം ഇതിലും…
Read More » - 4 January
മറ്റു ചികിത്സകൾ ഫലിക്കാതായ ക്യാൻസർ മഞ്ഞൾ ഉപയോഗിച്ച് പൂർണ്ണമായും ഭേദപ്പെട്ടു
മഞ്ഞള്‍ ചികിത്സയിലൂടെ ബ്രിട്ടീഷ് വനിതയുടെ രക്താര്‍ബുദം ഭേദമായതായി റിപ്പോര്‍ട്ട്. സാധാരണരീതിയിലുള്ള ചികിത്സ നിര്‍ത്തിയശേഷം മഞ്ഞള്‍ ഉപയോഗിച്ച് ഒരാളുടെ രോഗം മാറുന്ന ആദ്യ സംഭവമാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മറ്റു…
Read More » - 4 January
എറണാകുളം പീസ് സ്കൂള്‍ പൂട്ടാന്‍ ഉത്തരവ്
തിരുവനന്തപുരം: എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി.…
Read More » - 4 January
ഓപ്പറേഷൻ ഓൾ ഔട്ട് : കാശ്മീരിൽ യുവാക്കൾ ജിഹാദ് ഉപേക്ഷിച്ചു കീഴടങ്ങുന്നു : ഏഴുവർഷത്തിനിടെ ഏറ്റവും കൂടുതൽ ഭീകരരെ ഇല്ലാതാക്കിയ വർഷമായി 2017
ശ്രീനഗർ : ഭീകരതക്കെതിരെ കേന്ദ്രത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നയം ജിഹാദിനിറങ്ങിയ യുവാക്കളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് . കുറഞ്ഞ കാലം കൊണ്ട് നിരവധി യുവാക്കളാണ് ഭീകരവാദം ഉപേക്ഷിച്ച് വീടുകളിലേക്ക്…
Read More » - 4 January
പുതുവല്‍സര ദിനത്തില്‍ തമ്മിലടിച്ച് പൈലറ്റുമാര്‍ : ആശങ്കയിലായി യാത്രക്കാര്‍
മുംബൈ: വിമാനം പറക്കുന്നതിനിടയില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ആശങ്കയിലായി. പുതുവത്സരദിനത്തില്‍ ലണ്ടനില്‍ നിന്ന് മുംബൈയിലേക്കു പോയ ജെറ്റ് എയര്‍വെയ്സിന്റെ 9 ഡബ്ല്യു 119 എന്ന വിമാനത്തിലാണ്…
Read More » - 4 January
രക്ഷപ്പെട്ടോടിയ പ്രതിയെ വക്കീല്‍ ഗുമസ്തന് ഓടിച്ചിട്ട് പിടിച്ചു
തിരൂര്‍: കോടതി വളപ്പിൽ നിന്നും പോലീസിനെ വെട്ടിച്ച് ഓടിയ പ്രതിയെ വക്കീല്‍ ഗുമസ്തന് ഓടിച്ചിട്ട് പിടിച്ചു. തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ…
Read More » - 4 January
ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ടിക്കറ്റ് വിറ്റെന്ന് ആരോപണം
ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ടിക്കറ്റുകൾ കെജരിവാളും സംഘവും വിറ്റുവെന്ന് ആരോപണം. പാർട്ടിയുടെ സ്ഥാപക നേതാക്കളും പിന്നീട് രാജിവെച്ചവരുമായ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണുമാണ് കെജരിവാളിനെ…
Read More » - 4 January
ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന് വിവരം; ആറു പേരെ പോലീസ് പിടികൂടി
ലണ്ടന്‍: നിരോധിക്കപ്പെട്ട ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന സംശത്തേത്തുടര്ന്ന് ബ്രിട്ടനില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് നാഷണല്‍ ആക്ഷന്‍ ഗ്രൂപ് എന്ന തീവ്രവാദ സംഘടന ഉണ്ടായത്.…
Read More » - 4 January
അടിയന്തിര ചികിത്സക്ക് ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതി ആവശ്യമില്ല
റിയാദ് : അടിയന്തിര ചികിത്സക്ക് ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതി ആവശ്യമില്ലെന്നു സൗദിയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ അറിയിച്ചു. ആരോഗ്യ സ്ഥാപനങ്ങള്‍ , ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതിക്കായി 24മണിക്കൂറിനുള്ളില്‍ അപേക്ഷ…
Read More » - 4 January
ഷെറിന് കൊല്ലപ്പെട്ടത് ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടര്‍ന്ന് : റിപ്പോര്‍ട്ട് ഇങ്ങനെ
ഹൂസ്റ്റന്‍: യുഎസിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന് കൊല്ലപ്പെട്ടത് ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടര്‍ന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. പാല് കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി…
Read More » - 4 January
ശക്തമായ ഭൂചലനം : കനത്ത ജാഗ്രത നിര്‍ദേശം
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായി. ജപ്പാന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് വിവരം. ഇനിയും ഭൂചലനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനേത്തുടര്‍ന്ന് നിരവധിപ്പേരെ ഇവിടെ നിന്നും ഒഴിപ്പിച്ചു. റിക്ടര്‍…
Read More » - 4 January
അഗസ്ത്യാര്‍കൂടത്തിൽ വീണ്ടും സ്ത്രീകള്‍ക്ക് പ്രവേശനമില്ല
കോഴിക്കോട്: വര്‍ഷത്തില്‍ ഒരുമാസംമാത്രം സന്ദര്‍ശനാനുമതി അനുവദിക്കുന്ന അഗസ്ത്യമലയിലെ ട്രെക്കിങ്ങിന് ഇത്തവണയും സ്ത്രീകള്‍ക്ക് പങ്കെടുക്കാനാവില്ല. നാളെ രാവിലെ 11 മണി മുതലാണ് വനംവകുപ്പിന്റെ അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുന്നത്.…
Read More » - 4 January
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം വാര്‍ത്തയാക്കി ഉത്തരകൊറിയ
ടോക്യോ: രജനീകാന്ത് നടക്കാറില്ല, കാലുകൊണ്ട് ഭൂമിയെ ചലിപ്പിക്കാറേയുള്ളൂ. രജനി തമാശകളില്‍ ഒന്നാണെങ്കിലും സംഭവം ഏറെക്കുറേ ശരിയാണ്. സിനിമകളിലൂടെ പ്രശസ്തനായ സ്റ്റൈല്‍മന്നന്റെ രാഷ്ട്രീയപ്രവേശവും ലോകമെമ്പാടും വാര്‍ത്തയായിരിക്കുകയാണ്. ബി.ബി.സി., ന്യൂയോര്‍ക്ക്…
Read More » - 4 January
എഫ്ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നത്’; ഡബ്ല്യുസിസി
സൈബര്‍ ആക്രമണം നേരിട്ട സിനിമ കൂട്ടായ്മ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച ലേഖനം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതിനെ…
Read More » - 4 January
ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി
കോപ്പന്‍ഹേഗന്‍: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി. ഡെന്മാര്ക്കിലെ ബാറില്‍നിന്നാണ് മോഷണം പോയത്. മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത് 1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന…
Read More » - 4 January
ഇനി മുതൽ ട്രെയിന്‍ വൈകിയാല്‍ യാത്രക്കാർക്ക് നേരത്തെ അറിയാൻ പറ്റും
ന്യൂഡല്‍ഹി: ഇനി മുതൽ ട്രെയിന്‍ വൈകിയാല്‍ യാത്രക്കാർക്ക് നേരത്തെ അറിയാൻ പറ്റും. ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും. യാത്രക്കാര്‍ക്ക് അറിയിപ്പ് നല്കാന് ഇന്ത്യന്‍…
Read More » - 4 January
കൊലയാളി ഗെയിം കളിച്ച് ആരും ജിവനൊടുക്കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി
ന്യൂഡൽഹി: കൊലയാളി ഗെയിമായ ബ്ലൂവെയ്ൽ കളിച്ച് ആരെങ്കിലും ജിവനൊടുക്കിയതായി തെളിവില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിർ. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും ബ്ലൂവെയ്ൽ…
Read More » - 4 January
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ നുഴഞ്ഞു കയറ്റം തടഞ്ഞ് ഇന്ത്യന്‍ സൈന്യം
അരുണാചല്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ നുഴഞ്ഞു കയറ്റം തടഞ്ഞ് ഇന്ത്യന്‍ സൈന്യം. ചൈനീസ് സേന അരുണാചലിലെ ഇന്ത്യന്‍ അതിര്‍ത്തിയും കടന്ന് 200 മീറ്റര്‍ ദൂരം വരെ റോഡ്…
Read More » - 4 January
ശിവാലയ ഓട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചറിയാം
ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരമാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിയോടനുബന്ധിച്ച് ദര്‍ശനം നടത്തുന്നതാണ് ശിവാലയ ഓട്ടം എന്ന പേരില്‍ പ്രസിദ്ധമായത്.…
Read More » - 3 January
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെയാണ് പ്രവർത്തകർ തമ്മിൽ…
Read More » - 3 January
ഷെറിന്റെ കൊലപാതകം : ശരീരത്തില്‍ ഒടിവുകളും ചതവുകളും : വളര്‍ത്തച്ഛനും വളര്‍ത്തമ്മയും കുട്ടിയോട് ചെയ്ത ക്രൂരതകള്‍ പുറത്ത്
ഹൂസ്റ്റന്‍ : യുഎസിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന് കൊല്ലപ്പെട്ടത് ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടര്‍ന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. ഷെറിന്റെ മരണ കാരണം ഫൊറന്‍സിക്…
Read More »