Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -6 January
കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന് ഇന്ന് നിര്‍ണായകം
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിന് ഇന്ന് നിര്‍ണായകം. റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് കേസില്‍ ഇന്ന് വിധിപറയുന്നത്. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും കേസില്‍…
Read More » - 6 January
മലപ്പുറത്ത് ലാൻഡ് മൈൻ കണ്ടെത്തിയത് വളരെ യാദൃശ്ചികമായി
കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കിടക്കുന്ന വസ്തുക്കള്‍ കണ്ടപ്പോള്‍ തോന്നിയ കൗതുകത്താലാണ് വളാഞ്ചേരി സ്വദേശിയായ യുവാവ് മൊബൈലില്‍ ചിത്രം പകര്‍ത്തിയത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാമെന്ന ഉദ്ദേശ്യത്തിലായിരുന്നു ചിത്രമെടുത്തത്. എന്നാല്‍, വീട്ടിലെത്തി…
Read More » - 6 January
ഉമർ ഖാൻ വധം: നാല് ഗുണ്ടകൾ കൂടി പിടിയിൽ
അൽവാർ : പശുസംരക്ഷണത്തിന്റെ പേരിൽ രാജസ്ഥാനിലെ അൽവാറിൽ ഉമർ ഖാൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നാലു പേർ കൂടി അറസ്റ്റിലായി. ദശ്രഥ് ഗുർജാർ (24), കുശിറാം ഗുർജാർ…
Read More » - 6 January
രാഷ്ട്രീയം നോക്കാതെ സോഷ്യല്‍ മീഡിയ : എകെജിയെ ബാലപീഡകന് എന്ന് വിളിച്ച് അപമാനിച്ച് വിടി ബല്‍റാമിന് താക്കീത്
കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകന്എന്ന് വിളിച്ച് അപമാനിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്കിലെ ഒരു പോസ്റ്റിന് കീഴെ കുറിച്ച കമന്റിലാണ് എംഎല്‍എ തരംതാണ പ്രസ്താവന നടത്തിയത്.…
Read More » - 6 January
“സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്ന് നിങ്ങള്‍ വിചാരിക്കണ്ട”; വി ടി ബല്‍റാമിനെതിരെ അരുന്ധതി
വി ടി ബല്‍റാം എംഎല്‍എയ്ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകയും നടിയുമായ ബി അരുന്ധതി. കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകന് എന്നുവിളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അരുന്ധതി…
Read More » - 6 January
ലോകത്തിലെ ഏറ്റവും വലിയ അവിഭാജ്യസംഖ്യയുമായി ന്യൂയോർക്ക്
ന്യൂയോർക്ക്: കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും വലിയ അവിഭാജ്യസംഖ്യയുമായി ന്യൂയോർക്ക്. ടെന്നിസി സ്വദേശിയായ എൻജിനീയർ ജൊനാഥൻ പേസ് കണ്ടുപിടിച്ച സംഖ്യയിൽ 23,249,425 അക്കങ്ങളുണ്ട്. ‘മേർസെൻ പ്രൈം നമ്പേഴ്സ്’ വിഭാഗത്തിലാണ് എം77232917…
Read More » - 6 January
കാണാതായ ആറു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
മൂന്നാര്‍: കണ്ണന് ദേവന് കമ്പനിയുടെ കടലാര്‍ എസ്റ്റേറ്റില്‍നിന്ന് അഞ്ചുദിവസം മുമ്പ് കാണാതായ ഇതരസംസ്ഥാനക്കാരനായ ആറു വയസുകാരനെ തേയിലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ പിതാവും ഒരു…
Read More » - 6 January
ഇന്ത്യക്കെതിരേ വിമര്‍ശനവുമായി മുന്‍ പാക് നായകന്
കറാച്ചി: ഇന്ത്യക്കെതിരേ വിമര്‍ശനവുമായി മുന്‍ പാക് നായകന്. ഇന്ത്യയോട് പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണമെന്ന് ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്നു മുന്‍ പാക് നായകന് ജാവേദ് മിയാന്‍ദാദ് വ്യക്തമാക്കി. പാകിസ്താനോടൊപ്പം കളിക്കാന്‍…
Read More » - 6 January
വിവാഹത്തിനു മുന്‍പ് സംസാരിച്ചതിനു പ്രതിശ്രുത വധൂവരന്മാരെ വെടിവച്ചു കൊന്നു
കറാച്ചി: പ്രതിശ്രുത വധൂവരന്മാരെ വെടിവച്ചു കൊന്നു. വിവാഹത്തിനു മുന്‍പ് സംസാരിച്ചതിന്റെ പേരിലാണ് കൊലപാതകം. സംഭവം നടന്നത് സിന്ധ് പ്രവിശ്യയിലെ ഘോട്ട്കിയിലാണ്. യുവതിയുടെ അമ്മാവന് പ്രതിശ്രുത വധൂവരന്മാര് സംസാരിച്ചു…
Read More » - 6 January
ആധാർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മരവിപ്പിച്ചു
ന്യൂഡൽഹി: ആധാർ അതോറിറ്റിയുടെ (യുഐഡിഎഐ) ഔദ്യോഗിക വെബ്സൈറ്റ് (portal.uidai.gov.in) മരവിപ്പിച്ചു. 500 രൂപയ്ക്ക് ആരുടെയും ആധാർ വിവരങ്ങൾ ലഭിക്കുമെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് വെബ്സൈറ്റ് മരവിപ്പിച്ചത്. read more: ആധാര്‍…
Read More » - 6 January
ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്
ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങൾ വരുത്തി വെക്കുന്നതും ആണ്. കേട്ടറിവിലെ ഒരു…
Read More » - 5 January
പൊലീസുകാരെ കുറിച്ച് വ്യാപര പരാതി : പൊലീസുകാരും കാമറ നിരീക്ഷണത്തില്‍
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേത് പോലെ പൊലീസുകാരുടെ യൂണിഫോമില്‍ തത്സമയ സംപ്രേഷണ ക്യാമറകള്‍ ഘടിപ്പിക്കും. പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള പരാതികളുടെയും കൂടി അടിസ്ഥാനത്തിലാണ് ലൈവ് ക്യാമറ പദ്ധതി…
Read More » - 5 January
തിരുവാഭരണ പാതയില്‍ സ്ഥിരം വിശ്രമസങ്കേതങ്ങള് നിര്‍മിക്കാൻ തീരുമാനം
ശബരിമലയിലേക്ക് തിരുവാഭരണം വഹിച്ചുകൊണ്ടു പോകുന്ന പാതകളില്‍ സ്ഥിരം വിശ്രമസങ്കേതങ്ങള് നിര്‍മിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. തിരുവാഭരണഘോഷയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന…
Read More » - 5 January
ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര കാര്‍ ഇന്ത്യയിലേക്ക്
ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാന് എന്ന ഖ്യാതിയുള്ള മസരട്ടി ക്വാട്രോപോര്‍ട്ടേ ജിടിഎസ് ഇന്ത്യയിലെത്തുന്നതായി റിപ്പോര്‍ട്ട്. ഇറക്കുമതി ചെയ്ത കാറിന്റെ ചിത്രങ്ങള്‍ കമ്പനി തന്നെയാണ് പങ്കുവച്ചത്. 2.8…
Read More » - 5 January
ഫിസിക്സ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്സ് കോളേജില്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ എഫ്.ഡി.പി സബ്സ്റ്റിറ്റിയൂട്ട് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തും. യു.ജി.സി നിഷ്ക്കര്‍ഷിച്ച യോഗ്യതയുള്ളവരും കൊല്ലം ഡി.ഡി ഓഫീസില്‍ പേര് രജിസ്റ്റര്‍…
Read More » - 5 January
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഒഴിവ്
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ സിസ്റ്റം മാനേജര്‍ (55350-101400), പ്രോഗ്രാമിംഗ് ഓഫീസര്‍ (36600-79200), ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (36600 – 79200), ടെക്നിക്കല്‍ അസിസ്റ്റന്റ് (39500 – 83000),…
Read More » - 5 January
1500 രൂപക്ക് ബംഗളൂരുവിലേക്ക് പറക്കാം : ടിക്കറ്റ് ബുക്കിംഗ് രണ്ട് ദിവസം മാത്രം
കൊച്ചി: 1,500 രൂപയ്ക്ക് ബെംഗലൂരുവിലേക്ക് പറക്കാം. ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനായി എയര്‍ഏഷ്യ കൊച്ചിയില്‍ സംഘടിപ്പിച്ച മേളയിലാണ് ആകര്‍ഷക ഓഫര്‍. മലേഷ്യ, തായ്ലാന്ഡ് എന്നീ രാജ്യങ്ങളിലേക്കും…
Read More » - 5 January
എ.കെ.ജി ബാലപീഡനം നടത്തിയെന്ന് വി.ടി ബല്‍റാം; പ്രതിഷേധം ശക്തമായപ്പോൾ വിശദീകരണവുമായി രംഗത്ത്
കമ്യൂണിസ്റ്റ് നേതാവ് എകെജി ബാലപീഡനം നടത്തിയെന്ന് വിടി ബല്‍റാം എംഎല്‍എ. ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്കിയ വീടുകളില്‍ വിപ്ലവ പ്രവര്‍ത്തനങ്ങള്‍…
Read More » - 5 January
വിപ്ലവ മാറ്റത്തിന് താരസംഘടന! അമ്മയുടെ വനിതാ സംഘടന ഉടന്‍
കൊച്ചി : പുരുഷന്മാരുടെ ആധിപത്യമാണ് താരസംഘടനയായ അമ്മയിലെന്ന് പരക്കെയുള്ള ആരോപണമാണ്. ഒരുപരിധി വരെ സത്യമാണ് താനും ഇത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആരോപണ വിധേയനായ നടനൊപ്പം നിന്നത്…
Read More » - 5 January
ഭര്‍ത്താവ് ജോലിയ്ക്ക് പോയശേഷം ഭാര്യ അടുത്തുള്ള യുവാവിനെ മുറിയിലേയ്ക്ക് വിളിച്ചുകയറ്റി : ബാഗ് എടുക്കാന്‍ വന്ന ഭര്‍ത്താവ് കണ്ടത് അവിശ്വസനീയ ദൃശ്യം ; വൈകീട്ടായപ്പോഴേയ്ക്കും കഥ ആകെ മാറി
കോട്ടയം: മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള അയല്‍വാസിക്കാപ്പം ഒളിച്ചോടി. കോട്ടയം ചിങ്ങവനത്താണു സംഭവം. ഭാര്യയെ കാണാനില്ല എന്നു ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ല എന്ന അയല്‍വാസിയായ…
Read More » - 5 January
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ധനമന്ത്രി അരുണ്‍ ജയിറ്റ്ലി കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇതിനു മുന്നോടിയായുള്ള പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. അന്നേ ദിവസം പാർലമെന്റിന്റെ…
Read More » - 5 January
ശരീരത്തിലെ ദോഷകരമായ ബാക്ടീരിയയെ നശിപ്പിക്കാൻ ഇവ
ശരീരത്തിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ചില രീതികൾ ശീലിച്ചാൽ മതിയാകും. വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ കൊണ്ട് സമ്പന്നമായ ക്യാബേജ് കഴിക്കുന്നത് അണുനശീകരണത്തിന് നല്ലതാണ്. ആമാശയത്തിലെ അള്‍സര്‍ തടയാനും…
Read More » - 5 January
സെക്സ് റാക്കറ്റ് കൊഴുക്കുന്നത് വിവാഹമോചനം നേടിയ യുവതികളെ കൊണ്ട് : ഇരയെ വീഴ്ത്തുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യം
കൊച്ചി : കുടുംബകോടതികളില് വിവാഹമോചനത്തിന് എത്തുന്ന സ്ത്രീകളെ വലവീശാന്‍ പെണ്‍വാണിഭസംഘങ്ങള്‍. എറണാകുളത്തെ കുടുംബ കോടതി പരിസരത്ത് നിന്നാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത് എന്നാണ്…
Read More » - 5 January
കോടതികള്‍ക്ക് പ്രായപൂർത്തിയായ സ്ത്രീകളുടെ സൂപ്പര്‍ രക്ഷാകര്‍ത്താവ് ചമയാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും ജീവിതത്തിലെ തീരുമാനങ്ങളെടുക്കാന്‍ പൂര്ണഅധികാരമുണ്ടെന്നും അവരുടെ സൂപ്പർ രക്ഷാകർത്താവാകാൻ കോടതികൾക്ക് കഴിയില്ലെന്നും സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ മകളുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് അമ്മ സമര്‍പ്പിച്ച…
Read More » - 5 January
സമാധാന ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ഉത്തര കൊറിയ
പ്യോങ്യാങ്: ദക്ഷിണകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ഉത്തര കൊറിയ. അതിര്‍ത്തി ഗ്രാമമായ പന്മുന്ജോയില് വെച്ച് ജനുവരി ഒന്‍പതിന് ചര്‍ച്ച നടത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഫാക്സ് സന്ദേശത്തിലൂടെയാണ്…
Read More »