തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷ ബഹളം പ്രതിപക്ഷം സാമ്പത്തിക തട്ടിപ്പ് സഭയില്‍ ഉന്നയിച്ചതിനു ശേഷമാണ് സഭയില്‍ പ്രതിപക്ഷം ബഹളമുണ്ടായത്. അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിയുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസ് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം സര്‍ക്കാരിന്റെ ബാദ്ധ്യതയില്‍ വരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments