തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ പണമിടപാട് കേസില്‍ സംഭവം പുതിയ വഴിത്തിരിവിലേക്ക്. സംഭവത്തെ കുറിച്ച് കോടിയേരിക്ക് നേരത്തെ അറിയാമായിരുന്നെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ കൃഷ്ണയുടെ പിതാവ് രാജേന്ദ്രന് നായര്‍. മധ്യസ്ഥ ശ്രമവുമായി കോടിയേരിയെ കണ്ടിരുന്നുവെന്നും നോക്കാം എന്നായിരുന്നു കോടിയേരിയുടെ മറുപടിയെന്നും രാജേന്ദ്രന് നായര്‍ വ്യക്തമാക്കി. പിബിക്ക് പരാതി നല്കുന്നതിനു മുമ്പായയിരുന്നു കൂടിക്കാഴ്ച നടത്തിയത്.
Post Your Comments