Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -26 January
അബുദാബിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് ഷെയ്ഖ് അബ്ദുള്ള
അബുദാബി•അബുദാബിയില്‍ വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ നിരവധി യു.എ.ഇ മന്ത്രിമാര്‍ പങ്കെടുത്തത് ഇന്ത്യയും-യു.എ.ഇയും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ ശക്തമായ ദൃഷ്ടാന്തമായി. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി…
Read More » - 26 January
കണ്ണൂരില്‍ സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ സ്ഫോടനം. പുതിയ തെരു കീരിയാട് നടന്ന സ്ഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ…
Read More » - 26 January
ലോകരാഷ്ട്രങ്ങളെ പോലും അത്ഭുതപ്പെടുത്തുകയാണ് ഇന്ത്യയുടെ പുരോഗതി : റവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരൻ
കാസര്‍കോട്: സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യ കൈവരിച്ച പുരോഗതി ലോകരാഷ്ട്രങ്ങളെ പോലും അത്ഭുതപ്പെടുത്തുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. ഇന്ത്യയുടെ ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ സംസ്കാരത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍…
Read More » - 26 January
ഹൃദയം പൊട്ടുന്ന വേദനയോടെ ഏഴ് മക്കളെ നഷ്ടപ്പെട്ട അമ്മ പറയുന്നത് ആരുടേയും കരളലിയിക്കുന്നത്
ഫുജൈറ : റാസല്‍ഖൈമയിലെ സ്പോര്‍ട്സ് ആന്‍ഡേ കള്‍ച്ച്വറല്‍ ക്ലബില്‍ അവര്‍ ഒത്തു ചേര്‍ന്നിരിക്കുകയായിരുന്നു. അമ്മമാരും അമ്മൂമമാരും അടങ്ങുന്ന ആ സംഘം ആ അമ്മയുടെ കണ്ണുനീരില്‍ പങ്ക് ചേരാന്‍…
Read More » - 26 January
എല്ലാ പ്രാഞ്ചികൾക്കും റിപ്പബ്ലിക് ദിനാശംസകൾ-പത്മ പുരസ്കാരത്തെ ട്രോളി അഡ്വ.എ.ജയശങ്കര്‍
കൊച്ചി•റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി നല്കുന്ന പത്മ പുരസ്കാരത്തെ ട്രോളി അഡ്വ.എ.ജയശങ്കര്‍. ഭരിക്കുന്ന പാർട്ടിക്കു വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടി 1954ൽ ജവഹർലാൽ നെഹ്റുവാണ്…
Read More » - 26 January
തൂക്കുകയറിന് കാത്തിരിക്കുന്ന തടവുകാരുടെ എണ്ണത്തില്‍ ഈ സംസ്ഥാനം മുന്നില്‍
ന്യൂഡല്‍ഹി: തൂക്കുകയര്‍ വിധിച്ച് തടവില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര മുന്നില്‍. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യാക്തമാക്കുന്നത്. 2017 അവസാനത്തെ കണക്കുകള്‍ പ്രകാരം…
Read More » - 26 January
മകന്റെ പണമിടപാട് : വിവാദം ഉണ്ടായതിന് പിന്നിലെ കാരണം വ്യകതമാക്കി എംഎല്‍എ
വിവാദം ഉണ്ടായതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു ചവറ എംഎല്‍എ വിജയന് പിള്ള. മകന് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. ശ്രീജിത്തിന്റെ ബിസിനസ്സ് എന്താണെന്ന് തിരക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മകന് പണം…
Read More » - 26 January
ഞങ്ങള്‍ ഒരിക്കലും കുട്ടികളെ ആക്രമിക്കില്ല; ഗുരുഗ്രാം സ്കൂള്‍ ബസ് ആക്രമണത്തിനു പിന്നില്‍ സഞ്ജയ് ലീല ബന്‍സാലി: കര്‍ണിസേന
ജയ്പൂര്‍: ഗുരുഗ്രാമില്‍ സ്കൂള്‍ ബസ് ആക്രമിച്ചത് തങ്ങളല്ലെന്നും പത്മാവദ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ സ്കൂള്‍ ബസ് ആക്രമിച്ചത് സഞ്ജയ് ലീല ബന്‍സാലിയും അദ്ദേഹത്തിന്റെ അനുയായികളുമാണെന്നും വ്യക്തമാക്കി…
Read More » - 26 January
എയര്‍ലൈന്‍സ് അധികൃതരുടെ അനാസ്ഥ : അഞ്ച് ലക്ഷം രൂപയിലധികം വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു
ബംഗളുരു: സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ യുവതിയുടെ വിലയേറിയ സ്വര്‍ണാഭരണം മോഷണം പോയി. ആസ്ട്രേലിയയിലെ നോര്‍ത് ഹൊബാര്‍ട് ലെറ്റിറ്റിയ സ്ട്രീറ്റിലെ ജെന്നിഫര്‍ മരിയ ആണ് ഇ. മെയിലിലൂടെ…
Read More » - 26 January
കേരള തീരത്ത് കപ്പലിൽ ചൈനക്കാരന് ദാരുണാന്ത്യം: അടിയന്തിര സഹായത്തിന് ഹെലികോപ്റ്റർ എത്തിയില്ല
തിരുവനന്തപുരം: അടിയന്തര സഹായത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേരള തീരത്ത് കപ്പലില്‍ വെച്ച് ചൈനക്കാരന് ദാരുണാന്ത്യം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ തീരത്ത് എത്തിച്ചത് ഒന്‍പത്…
Read More » - 26 January
പത്താം വയസ്സില്‍ 190.5 കിലോ തൂക്കവുമായി ലോക റെക്കോര്‍ഡിട്ട ആര്യയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ
ഇന്‍ഡോനേഷ്യ: ലോകത്തെ ഏറ്റവും ഭാരമേറിയ കുട്ടിയെന്ന റെക്കോര്‍ഡിന് ഉടമയാണ് ആര്യ പെര്‍മന. 10 വയസ്സില്‍ 190.5 കിലോയായിരുന്നു ആര്യയുടെ തൂക്കം. എന്നാല്‍ കിടക്കയില്‍ നിന്ന് സ്വയം എഴുന്നേല്ക്കാന്…
Read More » - 26 January
അടുത്ത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കി ഓപ്ര വിൻഫ്രി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനത്തിയായ് മത്സരിക്കില്ലയെന്ന് ഓപ്ര വിൻഫ്രി. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഓപ്ര വിൻഫ്രി മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.…
Read More » - 26 January
ഓച്ചിറ കെട്ടുകാഴ്ച വിരുന്നൊരുക്കി കേരളത്തിന്റെ ടാബ്ലോ
ന്യൂഡല്‍ഹി: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ 69-ാം റിപ്പബ്ളിക് ദിനാഘോഷ നിറവില്‍ രാജ്യം. നാലു വര്‍ഷത്തിനു ശേഷം പരേഡിൽ കേരളത്തിനും പ്രാതിനിധ്യമുണ്ട്. കേരളത്തിന്റെ അഭിമാനമായ കലാരൂപമായി ഓച്ചിറ കെട്ടുകാഴ്ച…
Read More » - 26 January
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരങ്ങളിലേയ്ക്ക്
റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില ബാരലിന് 70 ഡോളറിന് മുകളിലെത്തി. എണ്ണ ഉല്പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കില്ലെന്നാണ് സൗദി ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കുന്നത്. ദാവോസില്‍ നടക്കുന്ന…
Read More » - 26 January
പതിനൊന്നുകാരന്റെ ഹൃദയത്തില്‍ ഇറച്ചി ഗ്രില്‍ ചെയ്യുന്ന കമ്പി തുളച്ചു കയറി; പിന്നീട് നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ബ്രസീല്‍: ഹൃദയത്തിലൂടെ ഇറച്ചി ഗ്രില്‍ ചെയ്യുന്ന കമ്പി തുളച്ചുകയറിയ പതിനൊന്നുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. മാരിവാല്‍ഡോ ജോസ് ഡ സില്‍വ എന്ന 11 കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രസീലിലെ…
Read More » - 26 January
റിപ്പബ്ളിക്ക് ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം
ന്യൂഡൽഹി : രാജ്യം അറുപത്തി ഒൻപതാം റിപ്പബ്ളിക്ക് ദിനം ആഘോഷിക്കുന്നു. രാഷ്ട്രത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചു.അശ്വാരൂഢ…
Read More » - 26 January
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം: മലപ്പുറത്ത് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. തിരൂര്‍ പറവണ്ണയില്‍ കാസിമിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More » - 26 January
അത് ചാടിവീഴാം, ബൈക്കിനെ പിന്തുടരാം, പിച്ചിച്ചീന്തി കൊല്ലാം; മരണത്തെ മുഖാമുഖം കണ്ട് യുവാക്കള്‍(വീഡിയോ കാണാം)
മഹാരാഷ്ട്ര: ബൈക്കിലെത്തിയ ആ യുവാക്കള്‍ എങ്ങനെയാണ് രക്ഷപെട്ടതെന്ന് ഒരുപക്ഷേ അവര്‍ക്കുപോലും ഇപ്പോള്‍ അറിയില്ലായിക്കും. ബൈക്കിന് മുന്നിലും പിന്നിലും കടുവ. ഒന്നനങ്ങിയാല്‍ എന്തും സംഭവിക്കാം. കടുവകള്‍ ചാടിവീഴാം. ബൈക്കിനെ…
Read More » - 26 January
ജിപിഎസ്’ നെ കണ്ണുമടച്ചു വിശ്വസിച്ചു: ഒടുവില്‍ കാര്‍ ചെന്നെത്തിയത്
വാഷിംഗ്ടണ്‍: കണ്ണുമടച്ച് ജിപിഎസ് പിന്തുടര്‍ന്ന എസ്യുവി കാര്‍ രണ്ട് യാത്രക്കാരുമായി ചെന്നെത്തിയത് മഞ്ഞുമൂടിയ തടാകത്തില്‍ പതിച്ചു. യാത്രമാര്‍ഗ്ഗം വ്യക്തമാക്കുന്ന ജിപിഎസ് സംവിധാനം പിന്തുടര്‍ന്ന കാറാണ് അമേരിക്കയിലെ വെര്‍മോണ്ടിയില്‍…
Read More » - 26 January
ഡ്രൈവിംഗ് ലൈസന്‍സിന്റെ മുഖം മാറുന്നു
ആലപ്പുഴ: ഡ്രൈവിംഗ് ലൈസന്‍സിന്റെ മുഖം മാറുന്നു. രാജ്യത്ത് ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട സാരഥി പദ്ധതി കേരളത്തിലും സജ്ജമായി. പുതിയ സുരക്ഷാസംവിധാനങ്ങളോട് കൂടിയ ഡ്രൈവിംഗ്…
Read More » - 26 January
കെഎസ്ആർടിസിയുടെ വരവ് ചിലവ് കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി:നട്ടംതിരിഞ്ഞ് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയ സാഹചര്യത്തിൽ വരവ് ചിലവ് കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി. പ്രതിമാസ വരവ് ചിലവ് കണക്കുകൾ തമ്മിലുള്ള അന്തരം 183 കോടി രൂപയാണ്…
Read More » - 26 January
കാണാതായ യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കറിവെച്ച നിലയില്‍; നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
മെക്സിക്കോ: കിഴക്കന്‍ മെക്സിക്കോയില്‍ കാണാതായ യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തി. രണ്ട് കുട്ടികളുടെ അമ്മയായ 28കാരി മഗ്ദലേന അഗ്യുലാര്‍ എന്ന യുവതിയുടെ മൃതദേഹമാണ് കഷണങ്ങളാക്കി…
Read More » - 26 January
ജിത്തുവിന്റെ കൊല സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ : ദുരൂഹത പുകമറ നീക്കി പുറത്തുവന്നു : ഒരിക്കലും ഒരു അമ്മയും ചെയ്യാന്‍ പാടില്ലാത്തത്..
കൊട്ടിയം : മകന്റെ കൊല നടത്തിയതും മൃതശരീരം കത്തിച്ചതും പുരയിടത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതും ഒറ്റയ്ക്കാണെന്ന വാദത്തില്‍ ഉറച്ച് ജയമോള്‍. പതിന്നാലുകാരനായ മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി…
Read More » - 26 January
കൊല്ലത്ത് പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് എംഎല്‍എ
കൊല്ലം: കൊല്ലത്ത് പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് എംഎല്‍എ. ഇരവിപുരം എംഎല്‍എ എം നൗഷാദാണ് പോത്തിന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. കല്യാണത്തിനും മരണത്തിനും മറ്റു ചടങ്ങുകൾക്കുമെല്ലാം എത്തുന്ന…
Read More » - 26 January
വിവാദങ്ങള്‍ക്കിടയില്‍ പതാകയുയര്‍ത്തി മോഹന്‍ ഭാഗവത്
പാലക്കാട്: വിവാദങ്ങള്‍ക്കിടയില്‍ ദേശീയ പതാകയുയര്‍ത്തി ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പാലക്കാട് വ്യാസവിദ്യാ പീഠം സ്കൂളിലാണ് ഭഗവത് പതാക ഉയര്‍ത്തിയത്. ദേശീയ പതാക ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗ…
Read More »