Latest NewsKeralaNewsUncategorized

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

 

മലപ്പുറം: മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. തിരൂര്‍ പറവണ്ണയില്‍ കാസിമിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button