Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -7 January
എന്തുപറഞ്ഞാലും ട്രോളെന്ന പേരില്‍ അവഹേളനം : ഇനി ഒരു കാര്യത്തിലും അഭിപ്രായം പറയില്ലെന്ന് കണ്ണന്താനം
തിരുവനന്തപുരം: എന്ത് പറഞ്ഞാലും അതിനെ ട്രോളെന്ന പേരില്‍ അപമാനിക്കുന്ന പ്രവണതയില്‍ മനം മടുത്ത് കണ്ണന്താനം. സ്വന്തം വിഷയങ്ങളിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും അഭിപ്രായം പറയില്ലെന്ന് കേന്ദ്ര ടൂറിസം…
Read More » - 7 January
ബൽറാമിനെ ഉമ്മൻ ചാണ്ടിയും തള്ളി
കോട്ടയം : വി ടി ബൽറാം എം എൽ ഇ യുടെ പ്രസ്തവനയ്ക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്.എ കെ ജിക്കെതിരെ നടത്തിയ പരാമർശം പരിധികടന്നെന്നും…
Read More » - 7 January
മലിനീകരണം ലോക നാശത്തിലേക്ക് നയിക്കുമോ? പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതിങ്ങനെ
ബെംഗലുരു: രാജ്യത്തെ 27 ശതമാനം ജനങ്ങളും മരിക്കുന്നതിന്റെ കാരണം മലിനീകരണമാണെന്ന് ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്. കര്‍ണാടകയില്‍ 40 വയസിനുമുകളിലുള്ള 38 ശതമാനം ആളുകളും മരണപ്പെടുന്ന കാരണം മലിനീകരണം…
Read More » - 7 January
ട്രാന്‍സ്ജെന്‍ഡര്‍ ലോക്കപ്പിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ ലോക്കപ്പില്‍ കസ്റ്റഡിയില്‍ ഉള്ള ട്രാന്‍സ്ജെന്‍ഡര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. സായ എന്ന രതീഷ് ആണ് കൈ ഞരമ്പ് മുറിച്ച്…
Read More » - 7 January
ബൽറാമിനെതിരെ എം. എം ഹസൻ
കൊച്ചി : എ. കെ. ജിക്കെതിരെ ബൽറാം നടത്തിയ പരാമർശം തെറ്റെന്നു കെപിസിസി അധ്യക്ഷൻ എം എം ഹസൻ.വ്യക്തിപരമായി പോലും അങ്ങനെ പറയാൻ പാടില്ലെന്നും ബൽറാമുമായി ചർച്ച…
Read More » - 7 January
മുതിര്‍ന്ന ബഹിരാകാശ യാത്രികന് അന്തരിച്ചു
വാഷിംഗ്ടണ്‍: ഏറ്റവും മുതിര്‍ന്ന യു എസ് ബഹിരാകാശ യാത്രികന് ജോണ്‍ യംഗ് (87) അന്തരിച്ചു. അപ്പോളോ ദൗത്യസമയത്ത് ചന്ദ്രനിലൂടെ നടന്ന വ്യക്തിയാണ് ജോണ്‍. ന്യുമോണിയ അസുഖത്തെത്തുടന്ന് ചികിത്സയിലായിരുന്നു…
Read More » - 7 January
സൗദി രാജകുമാരന്മാര് വീണ്ടും അറസ്റ്റില്‍: ഇത്തവണ മറ്റൊരു കാരണത്തിന്
സൗദി അറേബ്യ: സൗദി അറേബ്യയില്‍ മുന്‍പെങ്ങും കാണാത്ത ഒരു ശുദ്ധികലശം അരങ്ങേറുകയാണ്. ധൂര്‍ത്തും, അഴിമതിയും തൊഴിലാക്കിയ രാജകുടുംബാംഗങ്ങള്‍ക്കെതിരെ വരെ നടപടി സ്വീകരിക്കപ്പെടുന്ന ഘട്ടമാണ്. ഇതിനിടെയാണ് ധൂര്‍ത്തടിക്കാന്‍ പണം…
Read More » - 7 January
ഇന്ന് മുതല്‍ മൊബൈല്‍ സിമ്മുകള്‍ റദ്ദാകുന്നതിനെ കുറിച്ച് ജിയോ-എയര്‍ടെല്‍-ഐഡിയ-വൊഡാഫോണ്‍ മൊബൈല്‍ കമ്പനികളുടെ നിലപാട് ഇങ്ങനെ
ന്യൂഡല്‍ഹി : ജനുവരി ഏഴ് മുതല്‍ മൊബൈല്‍ സിമ്മുകള്‍ റദ്ദാകും. നിങ്ങളുടെ മൊബൈലിലേക്കും ഇതു പോലൊരു മെസേജ് വന്നിരിക്കും. ജനുവരി 7 മുതല്‍ വോയ്സ് കോള്‍…
Read More » - 7 January
പ്രായം കുറഞ്ഞയാളുമായുള്ള പ്രണയം വീട്ടുകാർ എതിര്‍ത്തു; യുവതിയും കാമുകനും പിന്നീട് ചെയ്തത്
ഉത്തർപ്രദേശ് : പ്രണയിച്ച കാമുകന് പ്രായം കുറഞ്ഞതിൽ വീട്ടുകാർ പ്രണയം എതിർത്തതോടെ യുവതിയും കാമുകനും ആത്മഹത്യ ചെയ്തു.ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. 21 വയസ്സുകാരി കാജല്‍ പാണ്ഡ്യയും 19…
Read More » - 7 January
സര്‍ക്കാര്‍ സാമൂഹിക വിരുദ്ധര്ക്കൊപ്പമെന്ന് ഇടയലേഖനം: മുഖ്യമന്ത്രി മറുപടി പറയണം – സഭ
തിരുവനന്തപുരം: ബോണക്കാട് വിഷയത്തില്‍ സര്‍ക്കാറിെന്റ സമീപനത്തെ കുറ്റപ്പെടുത്തി ലത്തീന്‍സഭയുടെ ഇടയലേഖനം. ബോണക്കാട് സ്ഥാപിച്ചിരുന്ന കുരിശ് ചില സാമൂഹിക വിരുദ്ധര്‍ തകര്‍ത്തപ്പോള്‍ അവര്‍ക്കൊപ്പം നിലകൊള്ളുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന്…
Read More » - 7 January
മാവോയിസ്റ്റ് തീവ്രവാദങ്ങളുടെ കേന്ദ്രം കേരളമാക്കാന്‍ മാവോയിസ്റ്റ് കേന്ദ്രത്തിന്റെ നിര്‍ദേശമെന്ന് റിപ്പോര്‍ട്ട്
കല്പറ്റ: കേരളത്തിലെ അനുകൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ച് മാവോയിസ്റ്റ് സംഘം. സംസ്ഥാനത്തെ താവളങ്ങളില്‍ താമസിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് മാവോവാദി കേന്ദ്ര നേതൃത്വം…
Read More » - 7 January
ഇന്ത്യയ്ക്കെതിരെ നിൽക്കാൻ കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താനെന്ന് രാജ്നാഥ് സിങ്
ഗ്വാളിയോര്‍: ഇന്ത്യയ്ക്കെതിരെ നിൽക്കാൻ കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടത്താനുള്ള സാഹചര്യം ഇപ്പോഴും പാകിസ്താനില്‍ നിലനില്‍ക്കുകയാണെന്നും അദ്ദേഹം…
Read More » - 7 January
ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്ന അംബാസിഡര്‍ കാറുകള്‍ തിരികെ വരുന്നു
ന്യൂഡല്‍ഹി : ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്ന അംബാസിഡര്‍ കാറുകള്‍ വീണ്ടും തിരിച്ചു വരുന്നതായി റിപ്പോർട്ട്. 1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ആദ്യമായി അംബാസഡർ ഇന്ത്യൻ നിരത്തുകൾ…
Read More » - 7 January
കനത്ത മൂടല്‍ മഞ്ഞ്; വാഹനാപകടത്തില്‍ നാല് പേര് മരിച്ചു
ന്യൂഡല്‍ഹി: തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മൂടല്‍ മഞ്ഞ് കവര്‍ന്നത് നാലുപേരുടെ ജീവന്. മൂടല്‍ മഞ്ഞ് കാരണമുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഡല്‍ഹി-ചണ്ഡിഗഢ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഭാരദ്വഹന…
Read More » - 7 January
സംസ്ഥാനത്തെ അത്ഭുതപ്പെടുത്തി രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളില്‍ ഒന്ന് കേരളത്തില്‍ നിന്നും
ന്യൂഡല്‍ഹി : ഇന്ത്യയിലെ മികച്ച പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി സംസ്ഥാനത്തെ ഒരു സ്റ്റേഷനും സ്ഥാനം പിടിച്ചു. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷനാണ് സംസ്ഥാനത്തിന് അഭിമാനമായ നേട്ടം…
Read More » - 7 January
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം താല്പര്യങ്ങള് അനുസരിച്ച് ജീവിക്കാം; സുപ്രീം കോടതിയുടെ സുപ്രധാന വിധികള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം താല്പര്യങ്ങള് അനുസരിച്ച് ജീവിക്കാമെന്നും മറ്റാര്‍ക്കും അവരുടെ ജീവിതത്തില്‍ കൈകടത്താന്‍ സ്വാതന്ത്ര്യം ഇല്ലെന്നും സുപ്രീം കോടതി. ഓരോ പെണ്‍കുട്ടിയും നിയമം അനുശാസിക്കുന്നതരത്തില്‍ സ്വന്തം…
Read More » - 7 January
പീഡന കേസില്‍ ശിക്ഷ ലഭിച്ച നിരപരാധിയായ യുവാവിന് രക്ഷയായത് ഫെയ്സ്ബുക്ക്
ലണ്ടന്‍: പീഡന കേസില്‍ പെട്ട് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിക്ക് ഒടുവില്‍ രക്ഷയായി ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിലെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുത്തതോടെയാണ് ബ്രിട്ടീഷുകാരനായ ഡാനി കേ നിരപരാധിയാണെന്ന് കോടതി…
Read More » - 7 January
തിരുവനന്തപുരം മെഡിക്കൽ കോളജില്‍ റാഗിംഗിന്റെ പേരിൽ മർദ്ദനം : മൂന്നു പേർക്കെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജില്‍ റാഗിംഗിന്റെ പേരിൽ മർദ്ദനമെന്നു പരാതി. മൂന്ന് മൂന്നാം വർഷ വിദ്യാർത്ഥികള്‍ക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഒന്നാം വർഷ വിദ്യാർത്ഥിയായ വിദ്യാർത്ഥിയെ മൂന്നു…
Read More » - 7 January
ദുരൂഹസാഹചര്യത്തില്‍ കാണാതായ ആറുവയസുകാരന്റെ മരണം: കടലാര്‍ എസ്റ്റേറ്റില്‍ അന്വേഷണം
മൂന്നാര്‍: കാണാതായ ആറു വയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടലാര്‍ എസ്റ്റേറ്റിലെത്തി അന്വേഷണം നടത്തി.…
Read More » - 7 January
30ലേറെ അനധികൃത കുടിയേറ്റക്കാര്‍ പിടിയില്‍
അങ്കാറ: കടല്‍ മാര്‍ഗം ഗ്രീസിലേക്ക് കടക്കാനായി രാജ്യാതിര്‍ത്തി കടന്നെത്തിയ 35 കുടിയേറ്റക്കാരെ തിര്‍ക്കി സുരക്ഷാസേന പിടികൂടി. മതിയായ രേഖകളില്ലാതെ രാജ്യാതിര്‍ത്തി കടന്നെത്തിയ 33 സിറിയന്‍ പൗരന്മാരും രണ്ട്…
Read More » - 7 January
സ്കൂള്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊന്നതിനു പിന്നിലുള്ള കാരണം അയല്‍ക്കാര്‍ പൊലീസിനോട് വെളിപ്പെടുത്തി
ബംഗളൂരു:സ്കൂള്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. കര്‍ണാടകയിലെ കോലാറിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഭാര്യക്ക്…
Read More » - 7 January
എ കെ ജിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതൃത്വം താക്കീത് നല്കാന് സാധ്യത
തിരുവനന്തപുരം: എകെജിക്കെതിരായ പരാമർശത്തിൽ വിടി ബൽറാമിന് കോൺഗ്രസ് നേതൃത്വം താക്കീത് നൽകിയേക്കും. വിവാദമുണ്ടായതിന് പിന്നാലെ പാർട്ടി നേതൃത്വത്തിന് ബൽറാം വിശദീകരണം നൽകിയിരുന്നു. എന്നാൽ ഇത് തൃപ്തികരമല്ലെന്ന നിലപാടിലാണ്…
Read More » - 7 January
കൊല്‍ക്കത്ത പുറത്താക്കിയ താരത്തെ സ്വന്തമാക്കുമെന്ന് ചെന്നൈ
ചെന്നൈ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്താക്കിയ ഗൗതം ഗംഭീറിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഒരുങ്ങുന്നു. ഐപിഎല്‍ പുതിയ സീസണില്‍ ഗംഭീറിനെയും ഉള്‍പ്പെടുത്താനാണ് ടീമിന്റെ സാധ്യത.…
Read More » - 7 January
വിവാഹ സല്കാര വീഡിയോയില്‍ പുലിയുടെ സാന്നിധ്യം : ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്
മുക്കം : വിവാഹ സല്കാരം നടക്കുന്നതിനിടെ വീടിനുസമീപം പുലിയുടെ സാന്നിധ്യം. സത്കാരം നടക്കുന്ന വീട്ടില്‍ നിന്നെടുത്ത വീഡിയോയിലാണ് പുലി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. സത്കാരത്തിന്റെ ദൃശ്യങ്ങള്‍…
Read More » - 7 January
ഏത് നിമിഷവും ചൈനീസ് നിലയം ഭൂമിയിലേയ്ക്ക് : കേരളത്തിന് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും : രാസവസ്തുക്കള്‍ വന്‍ ദുരന്തമുണ്ടാക്കും
ബീജിംഗ് : ഏറെ പ്രതീക്ഷകളോടെ ചൈന ആറു വര്‍ഷം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച സ്പേസ് സ്റ്റേഷന് ഭൂമിയിലേക്ക് വീഴാനൊരുങ്ങി നില്‍ക്കുകയാണ്. പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ചൈനയുടെ ടിയാന് ഗോങ്…
Read More »