
കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനം. പുതിയ തെരു കീരിയാട് നടന്ന സ്‌ഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സ്‌ഫോടനം നടന്നത്. ഇലക്ട്രിക് ഉപകരണമാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന.
Post Your Comments