Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -7 January
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി വീട്ടുജോലിക്കാരി വിമാനത്തില്‍ പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം ടോയ്ലറ്റില്
ജക്കാര്‍ത്ത•ജക്കാര്‍ത്തയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ടോയ്ലറ്റില് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരിയെന്ന് സംശയിക്കുന്ന മാതാവിനെ ഇന്തോനേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ജാവയിലെ…
Read More » - 7 January
ഓഖി ദുരന്തം; തെരച്ചിൽ അവസാനിപ്പിച്ചു
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനായി നടത്തിയ തെരച്ചിൽ നടപടികൾ അധികൃതർ ഉപേക്ഷിച്ചു. നാവിക സേന കോസ്റ്റ് ഗാർഡ് മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് വകുപ്പുകളുടെ എന്നിവരുടെ നേതൃത്വത്തിൽ കടലിൽ…
Read More » - 7 January
വിവാഹവീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ല, കാട്ടുപൂച്ചതന്നെ
കോഴിക്കോട്: കോഴിക്കോട് പെരുവയല്‍ കായലം പള്ളിത്താഴത്ത് വിവാഹ വീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നും സ്ഥിരീകരിച്ചു. വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ഇത് കാട്ടുപൂച്ചയാണെന്ന് കണ്ടെത്തിയത്. പുലിയുടെ വിസര്‍ജ്യമോ…
Read More » - 7 January
മഴ ചതിച്ചു ; ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം വെള്ളത്തിലായി
ന്യൂഡല്‍ഹി: ഇന്ത്യ ദക്ഷിണാഫ്രിക്ക കേപ്ടൗണ്‍ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തിലെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. രാവിലെ ആരംഭിച്ച മഴ തോരത്താതിനെ തുടർന്നാണ് കളി വേണ്ടെന്ന് വച്ചതെന്നും…
Read More » - 7 January
ഓണ്‍ലൈന്‍ ഷോപ്പിങിന് മൊബെല്‍ ആപ്പുകള്‍ ഉപയോഗം കുറയുന്നു
ലണ്ടന്‍: മൊബൈല്‍ ഫോണ്‍ ഇകോമേഴ്സ് ഉപയോക്താക്കള്‍ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നത് കുറവാണെന്ന് പഠനം. ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധനങ്ങളെ കുറിച്ച് അന്വേഷിക്കാനും സാധനങ്ങള്‍ ക്രമീകരിക്കാനുമെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അവ…
Read More » - 7 January
അബുദാബിയില്‍ മലയാളിയ്ക്ക് 20 കോടി സമ്മാനം
ദുബായ്•ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12 മില്യണ്‍ ദിര്‍ഹം (ഏകദേശം 20.67 കോടി ഇന്ത്യന്‍ രൂപ) സമ്മാനം തനിക്ക് ലഭിച്ചുവെന്ന് പറയുമ്പോള്‍ നിഷ ഹരി കരുതിയത് ഭര്‍ത്താവ് വെറുതെ…
Read More » - 7 January
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മംഗലപുരം ചെന്പകമംഗലത്തിനടുത്ത് നടന്ന അപകടത്തിൽ മംഗലപുരം സ്വദേശികളായ സാദിഖ്(23), സജിത്(23) എന്നിവരാണു മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി…
Read More » - 7 January
ആധാര്‍ വിവരങ്ങള്‍ ചോർത്താമെന്ന റിപ്പോർട്ട് നൽകിയ ലേഖികയ്ക്കെതിരെ കേസ് നൽകിയ സംഭവം; വിശദീകരണവുമായി യുഐഡിഎഐ
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് ചോര്‍ത്തിക്കിട്ടി എന്ന് റിപ്പോർട്ട് ചെയ്ത ട്രിബ്യൂണ്‍ പത്രത്തിനും ലേഖികയ്ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത് സംഭവം ക്രിമിനൽ സ്വഭാവമുള്ളതിനാലാണെന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍…
Read More » - 7 January
അബുദാബിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം
അബുദാബി ; വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. ശനിയാഴ്ച വൈകുന്നേരം അബൂദബി സിറ്റി സെന്ററിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള അൽ റഫിലായിരുന്നു തീപിടിത്തം.…
Read More » - 7 January
വെയ്റ്റ്ലിഫ്റ്റിംഗ് ലോക ജേതാവ് വാഹനാപകടത്തില്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വെയ്റ്റ്ലിഫ്റ്റിംഗ് ലോക ജേതാവ് സാക്ഷാം യാദവ് മരിച്ചു. സാക്ഷാമിനൊപ്പം കാറിലുണ്ടായിരുന്ന നാല് ഭാരദ്വോഹന താരങ്ങള്‍ അപകടസ്ഥലത്ത് മരിച്ചിരുന്നു.…
Read More » - 7 January
പുതിയ ബുള്ളറ്റ് ഉടമകൾ ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക
നിരത്തുകളിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ സജ്ജീവമാണ്. നിരവധി പേര് ദിവസവും ബുള്ളറ്റ് ഉടമകൾ ആയി മാറുന്നു. എന്നാൽ ബുള്ളറ്റ് സ്വന്തമാക്കുന്നവർ അത് എങ്ങനെ പരിപാലിക്കണമെന്ന് മനസിലാക്കാതെ പോകുന്നു.…
Read More » - 7 January
കൃഷി ജീവിതത്തിന്റെ ഭാഗമാക്കണം: ഗവര്‍ണര്‍
തിരുവനന്തപുരം•കൃഷി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ‘വസന്തോത്സവം 2018’ കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍…
Read More » - 7 January
അരുൺ ജയ്റ്റ്ലിയുടെ മൊഴിയുടെ ഹിന്ദി പരിഭാഷ ആവശ്യപ്പെട്ട എഎപി നേതാവിന് പിഴ
ന്യൂഡൽഹി: അരുൺ ജെയ്റ്റ്ലിയുടെ മൊഴി ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ആം ആദ്മി പാർട്ടി നേതാവ് അശുതോഷിന് പിഴ. 10,000 രൂപ പിഴ വിധിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി…
Read More » - 7 January
വിടി ബല്‍റാമിന്റെ പരാമര്‍ശം വേദനാജനകമെന്ന് എകെജിയുടെ മകള്‍ ലൈല
തിരുവനന്തപുരം: എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയ പരാമര്‍ശത്തെ കുറിച്ച് എകെജിയുടെ മകള്‍. ബൽറാമിന്റെ പരാമർശം വേദനാജനകമെന്ന് മകള്‍ ലൈല കരുണാകരന് വ്യക്തമാക്കി. ” അങ്ങേയറ്റം വേദനാജനകമാണ് ഇന്ത്യയിലെ…
Read More » - 7 January
തണുപ്പുകാലം ആഘോഷമാക്കാൻ മെലീഹ ക്ഷണിക്കുന്നു
ഷാര്‍ജ•ശൈത്യകാല യാത്രകൾ ആകർഷകമാക്കാൻ പുത്തൻ അനുഭവങ്ങളൊരുക്കി ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. വാന നിരീക്ഷണം, ഡെസേർട്ട് സഫാരി, ബഗ്ഗി റൈഡ്, മജ്ലിസ്, ട്രെക്കിങ്ങ് തുടങ്ങി മരുഭൂമിയുടെ വിസ്മയക്കാഴ്ചകളും…
Read More » - 7 January
നിരോധിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് നൽകിയത് തമിഴ്നാട്ടിലെ ഒരു ജയിലിലേക്ക്; സംഭവമിതാണ്
നിരോധിച്ച നോട്ടുകൾ എന്ത് ചെയ്യുമെന്ന സംശയത്തിലായിരുന്നു നമ്മളിൽ പലരും. തമിഴ്നട്ടിലെ പുഴല്‍ സെന്‍ട്രല്‍ പ്രിസണിലെ തടവുകാര്‍ സ്റ്റേഷനറി വസ്തുക്കള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ച നോട്ടുകളില്‍ നിന്നാണ്. ജയിലില്‍ മികച്ച…
Read More » - 7 January
എകെജിയെ അപമാനിച്ച വിഷയം; “മരിച്ചുപോയ മഹാന്മാര് വരെ ഒളിവില്‍ പോകേണ്ട അവസ്ഥ”; മുരളി ഗോപി
വിടി ബല്‍റാമിന് മറുപടിയുമായി മുരളി ഗോപി. എ കെജിയെ വിമർശിച്ച വിഷയത്തിലാണ് മുരളീഗോപിയുടെ പ്രതികരണം. അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ച് രണ്ട് കുറിപ്പുകളാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. മരിച്ചുപോയ മഹാന്മാര്…
Read More » - 7 January
പക്ഷിപ്പനി പടരുന്നു: കോഴിയിറച്ചി കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം
ബംഗളൂരു•കര്‍ണാടകയില്‍ പക്ഷിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 900ത്തോളം പക്ഷികളില്‍ പക്ഷിപ്പനി വിഭാഗത്തിലെ എച്ച് 5എന്‍1(H5N1)വൈറസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ 29-നാണ് കര്‍ണ്ണാടകയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. അടുത്തിടെ…
Read More » - 7 January
മൂന്ന് വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ച് ചിത്രങ്ങളെടുത്ത് ബന്ധുക്കൾക്കയച്ച യുവതി പിടിയിൽ
ദുബായ്: മൂന്ന് വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ച ശേഷം ചിത്രങ്ങളെടുത്ത് ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുകൊടുത്ത യുവതി പിടിയിൽ. താൻ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടിയെ ഉപദ്രവിച്ചതിന് ഇന്തോനേഷ്യക്കാരിയായ യുവതിയാണ്…
Read More » - 7 January
റോഡപകടം: ബി.ജെ.പി എം.പിയ്ക്ക് പരിക്കേറ്റു
റായ്പൂര്‍•ബി.ജെ.പിയുടെ ജഞ്ച്ഗിര്‍ ചമ്പ എം.പി കമലാ ദേവി പട്ട്ലെയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ഞായറാഴ്ച ഛത്തീസ്ഗഡിലെ ബലോദബസാര്‍ ജില്ലയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒരു ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.…
Read More » - 7 January
നേരത്തെ ഉറങ്ങാൻ കിടക്കുന്ന പുരുഷനാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കണം
നേരത്തെ ഉറങ്ങാൻ കിടക്കുന്ന പുരുഷന്മാരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതൽ എന്ന് പുതിയ പഠനം. ഉയർന്ന രക്തസമ്മർദമാണ് നേരത്തെ ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്നും പഠനത്തിൽ പറയുന്നു.…
Read More » - 7 January
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന വാർത്ത നൽകിയ മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരേ കേസ്
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന വാർത്ത നൽകിയ പത്രത്തിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരേ കേസ്. യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കേസെടുത്തത് ദി ട്രിബ്യൂണ്‍ പത്രത്തിനും വാര്‍ത്ത…
Read More » - 7 January
എം.ജി. സർവകലാശാലയിൽ അദ്ധ്യാപക ഒഴിവുകൾ
എം.ജി. സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസര്‍ ആകാൻ അവസരം. സ്കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സ്,സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ്,സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സസ്,സ്കൂള്‍ ഓഫ് ടൂറിസം…
Read More » - 7 January
കുരുന്നുകൾക്ക് ആവേശമായി കാർട്ടൂൺ ഫെസ്റ്റ്
മലപ്പുറം•ചെറുപുഷ്പം പബ്ലിക് സ്ക്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന കാർട്ടൂൺ ഫെസ്റ്റ് കുരുന്നുകൾക്ക് ആവേശമായി. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷ വരച്ച് ഉത്ഘാടനം…
Read More » - 7 January
ക്രിക്കറ്റ് ലോകത്തിന് വീണ്ടും മാതൃകയായി മഹേന്ദ്ര സിങ് ധോണി
യുവതാരങ്ങളെ വളര്‍ത്തിയെടുത്ത് ക്രിക്കറ്റിന് ആഗോള മുഖം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിംഗപ്പൂരില്‍ പുതിയ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനൊരുങ്ങുകയാണ് മഹേന്ദ്ര സിങ് ധോണി. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ആരംഭിച്ച…
Read More »