Latest NewsIndiaNews

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നേപ്പാളിന് ആംബുലന്‍സും പഠനസാമഗ്രികളും സമ്മാനിച്ച് ഇന്ത്യ

കാഠ്മണ്ഡു: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 30 ആംബുലന്‍സുകളും ആറ് ബസുകളും ഇന്ത്യ നേപ്പാളിന് കൈമാറി. നേപ്പാളിലെ ആശൂപത്രികൾക്കും സന്നദ്ധ സംഘടനകള്‍ക്കുമാണ് ഇവ നൽകിയത്. കൂടാതെ 41 വിദ്യാലയങ്ങളിലേക്ക് പഠനസാമഗ്രികളും ഇന്ത്യ നല്‍കുകയുണ്ടായി.

Read Also: റിപ്പബ്ലിക്ക് ദിനത്തില്‍ വികാരാധീനനായി രാഷ്ട്രപതി

അതേസമയം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നേപ്പാളിലെ ഇന്ത്യന്‍ എംബസിയില്‍പതാക ഉയര്‍ത്തി.ഇന്ത്യന്‍ അംബാസിഡര്‍ മഞ്ചീവ് സിംഗ് പുരിയാണ് പതാക ഉയര്‍ത്തിയത്. നേപ്പാള്‍ സൈന്യത്തിന്റെ ബാന്റ് സംഘം ആഘോഷങ്ങളില്‍ പങ്കെടുത്തു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button