Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -10 January
കണ്ണൂരില്‍ അക്രമത്തിന്റെ നാള് വഴികളില്‍ ആദ്യ സി.പി.എം. നേതാവ് എ.കെ.ജിക്ക് പങ്കുണ്ടോ എന്നതിനെ കുറിച്ച് കെ സുധാകരന് പറയുന്നതിങ്ങനെ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്നുകാണുന്ന അക്രമങ്ങള്‍ക്ക് ആദ്യം വഴിയൊരുക്കിയ സി.പി.എം. നേതാവ് എ.കെ.ഗോപാലനാണെന്ന് കെ.സുധാകരന്. ജില്ലാ കോണ്‍ഗ്രസിന്റെ എക്സിക്യുട്ടീവ് യോഗം കണ്ണൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കെ.സുധാകരന്. എ.കെ.ജി.യെ പര്‍വതീകരിക്കുകയാണ്…
Read More » - 10 January
കാണാതായ അഞ്ച് വയസുകാരിയുടെ മൃതദ്ദേഹം അഴുക്കുചാലില്‍
അജ്മാന് : കാണാതായ അഞ്ചു വയസുള്ള സ്വദേശി ബാലികയുടെ മൃതദേഹം വീടിന്റെ അഴുക്കുചാലില്‍ കണ്ടെത്തി. അല്‍ റൗദ ഏരിയയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വൈകിട്ട് അഞ്ചിന് വീട്ടില്‍…
Read More » - 10 January
യു.എ.ഇയില്‍ തൊഴില്‍ വിസ സംബന്ധിച്ച് മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനം
ദുബായ് : lതൊഴില്‍ വിസ സംബന്ധിച്ച് യു.എ.ഇ മന്ത്രാലയം സുപ്രധാന തീരുമാനമെടുത്തു. ഇനി മുതല്‍ യുഎഇയില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. അടുത്തമാസം നാലിന് ഇതു…
Read More » - 10 January
ജ്യേഷ്ഠന്റെ ദുരൂഹ മരണത്തില്‍ ഇളയ സഹോദരന് അറസ്റ്റില്‍
വെണ്മണി: ജ്യേഷ്ഠന്റെ ദുരൂഹ മരണത്തില്‍ ഇളയ സഹോദരന് അറസ്റ്റില്‍. ആലാ കുതിരവട്ടം പടയനാട്ട് രാജന്(48) മരിച്ച സംഭവത്തിലാണ് ഇളയ സഹോദരന് ശശി(44)യെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം…
Read More » - 10 January
മരച്ചീനിയോടൊപ്പം കഞ്ചാവും തഴച്ചു വളർന്നത് ഏക്കറുകളോളം ഭൂമിയിൽ; ഒടുവിൽ സംഭവിച്ചത്
മലപ്പുറം: ഏക്കറുകളോളം ഭൂമിയിൽ മരച്ചീനിയോടൊപ്പം തഴച്ചു വളർന്നത് കഞ്ചാവ്. എക്സൈസ് സംഘം എടയൂര്‍ ചീനിച്ചോടിനടുത്ത് ഏക്കറുകള്‍ വരുന്ന പാടശേഖരത്ത് വളർത്തിയ പാകമെത്തിയ കഞ്ചാവ് ചെടികള്‍ പിടികൂടി. ചെടികള്‍…
Read More » - 10 January
ഒമാനിലെ പ്രവാസി മലയാളികള്‍ അടക്കമുള്ളവരുടെ അവകാശ സംരക്ഷണത്തിനായി പുതിയ മാര്‍ഗരേഖ
മസ്ക്കറ്റ് : വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഒമാന്‍ മനുഷ്യാവകാശ കമ്മീഷന് പുതിയ മാര്‍ഗ രേഖ പുറത്തിറക്കി. വിദേശ തൊഴിലാളികള്‍ നേരിടുന്ന പ്രശനങ്ങള്‍ക്കുള്ള പരിഹാരങ്ങളും ഉത്തരങ്ങളും അടങ്ങിയ…
Read More » - 10 January
എ.കെ.ജിക്കു വേണ്ടി ഇതുവരെ ചെയ്യാൻ കഴിയാത്തത് സാധ്യമാക്കാനൊരുങ്ങി സി.പി.എം
എ.കെ.ജിക്കു വേണ്ടി ഇതുവരെ ചെയ്യാൻ കഴിയാത്തത് സാധ്യമാക്കാനൊരുങ്ങി സി.പി.എം. എ.കെ.ജി. ദീര്‍ഘകാലം താമസിച്ചിരുന്ന പെരളശേരിയിലെ വീട് സംരക്ഷിതസ്മാരകമാക്കുമെന്ന് സി.പി.എമ്മും സര്‍ക്കാരും വാക്ക് നൽകിയിരുന്നു. ഇതിനു സാധികാത്ത സാഹചര്യത്തിലാണ്പുതിയ…
Read More » - 10 January
അപകടം പതിയിരിക്കുന്ന ചതിയുടെയും ദേശദ്രോഹത്തിന്റെയും വഴി തിരഞ്ഞെടുക്കരുതെന്ന പിതാവിന്റെ ഉപദേശം അവഗണിച്ച മകന് പിന്നീട് സംഭവിച്ചത്
ശ്രീനഗർ: അപകടം പതിയിരിക്കുന്ന ചതിയുടെയും ദേശദ്രോഹത്തിന്റെയും വഴി തിരഞ്ഞെടുക്കരുതെന്ന പിതാവിന്റെ ഉപദേശം അവഗണിച്ച മകന് പിന്നീട് സംഭവിച്ചത് ഇങ്ങനെ. ഫർഹാൻ വാനി എന്ന ഭീകരനാണ് അച്ഛനായ ഗുലാം…
Read More » - 10 January
തിയറ്ററുകളിലെ ദേശീയഗാനം; നിലപാട് തിരുത്തി സുപ്രീം കോടതി
ന്യൂഡൽഹി: തിയറ്ററുകളിൽ സിനിമയ്ക്കു മുൻപു ദേശീയഗാനം കേൾപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തി സുപ്രീം കോടതി. ദേശീയ ഗാനം സിനിമയ്ക്ക് മുൻപ് കേൾപ്പിക്കണമെന്നില്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി സ്വന്തം…
Read More » - 10 January
സ്ഫോടനം; പൊലീസുകാരടക്കം നിരവധി മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയിലെ ക്വറ്റയിൽ സ്ഫോടനം. അപകടത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 25ഓളം പേർക്കാണ് അതീവ സുരക്ഷാമേഖലയിൽ പൊലീസ് ട്രക്ക് ലക്ഷ്യമാക്കി നടന്ന ചാവേറാക്രമണത്തില്‍ പരുക്കേറ്റത്.…
Read More » - 9 January
പിതാവ് അഭ്യര്‍ത്ഥിച്ചിട്ടും തീവ്രവാദം ഉപേക്ഷിക്കാത്ത യുവാവിന് സംഭവിച്ചത്
ശ്രീനഗര്‍: പിതാവ് അഭ്യര്‍ത്ഥിച്ചിട്ടും തീവ്രവാദം ഉപേക്ഷിക്കാത്ത യുവാവ് ഏറ്റുമുട്ടലില്‍ കൊല്ലപെട്ടു. കശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഫര്ഹാന് വാനിയെന്ന യുവാവ് ആണ് ചൊവ്വാഴ്ച രാവിലെ അനന്ത്നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ…
Read More » - 9 January
ദളിതര്‍ മതം മാറുന്നു
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഉനയില്‍ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ച ദളിതര്‍ ബുദ്ധമതം സ്വീകരിക്കുന്നതായി റിപ്പോർട്ട്. ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കാന്‍ തീരുമാനിച്ചതായി അന്ന് മര്‍ദ്ദനമേറ്റവരിൽ ഒരാളായ വഷ്റാം സര്‍വിയ…
Read More » - 9 January
നിരത്ത് കീഴടക്കാൻ കൂടുതൽ സുന്ദരനായി പുതിയ മോഡൽ ഹിമാലയൻ വരുന്നു
നിരത്ത് കീഴടക്കാൻ കൂടുതൽ സുന്ദരനായി റോയ് എൻഫീൽഡിന്റെ പുതിയ മോഡൽ ഹിമാലയൻ വരുന്നു. അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍പ്പെട്ട പുതിയ ഹിമാലയന്റെ ചിത്രങ്ങൾ ഇതിനോടാകം തന്നെ പുറത്തു വന്നു…
Read More » - 9 January
ഷാര്‍ജയില്‍ ഇനി സംസാരിക്കുന്ന എടിഎമ്മുകളും
ഷാര്‍ജയില്‍ ആദ്യമായി സംസാരിക്കുന്ന എടിഎം സ്ഥാപിച്ചു. അന്ധന്മാര്ക്കും കാഴ്ച പരിമിതി ഉള്ളവര്‍ക്കും സവിശേഷമായ സേവനം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് എ ടി എമ്മിന്റെ…
Read More » - 9 January
പഞ്ചസാര ക്യാൻസർ രോഗികൾക്ക് ഗുണമോ ദോഷമോ? ഒരു പഠന റിപ്പോർട്ട്
പഞ്ചസാര കഴിക്കുന്നത് ക്യാൻസർ രോഗികൾക്ക് ഗുണമോ ദോഷമോയെന്ന് പഠന റിപ്പോർട്ടുമായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന മാസിക. ക്യാന്‍സര്‍ രോഗികള്‍ പഞ്ചസാര അധികം കഴിക്കരുതെന്നും അമിതമായാൽ ക്യാന്‍സര്‍ സെല്ലുകള്‍…
Read More » - 9 January
സൗദിയിലെ ഏറ്റവും പ്രായംചെന്നയാള്‍ മരിച്ചു; 147 വയസുവരെ ജീവിച്ച മനുഷ്യന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി കുടുംബാംഗങ്ങള്‍
റിയാദ്•സൗദി അറേബ്യയിലെ ഏറ്റവും പ്രായംചെന്ന മനുഷ്യന്, ഷെയ്ഖ് അലി അല്‍ അലക്മി 147 ാമത്തെ വയസില്‍ അന്തരിച്ചു. അവസാനം ശ്വാസം വലിക്കുന്നവരെ അലക്മി ആരോഗ്യവാനായിരിക്കാന്‍ സഹായിച്ചത് എന്താകാം?…
Read More » - 9 January
കൊടും തണുപ്പിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ തിരക്കുകൂട്ടി ബ്ലാസ്റ്റേഴ്സ് ആരാധകർ
ന്യൂഡൽഹി: ഡൈനാമോസിനെ നേരിടാന്‍ പാതിരാത്രിയ്ക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഞെട്ടിച്ച് ആരാധകർ. മൈനസ് ഡിഗ്രി കൊടുതണുപ്പിലും തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ നൂറുകണക്കിന് കേരള…
Read More » - 9 January
വിരാട് കോഹ്ലി ഔട്ട് ആയപ്പോൾ ആരാധകന് ചെയ്ത കടും കൈ
രത്ലാം: ഇന്ത്യന്‍ ക്രിക്കളറ്റ് ടീം നായകന് വിരാട് കോഹ്ലി പുറത്തായതില്‍ മനംനൊന്ത് ഇന്ത്യയില്‍ ആരാധകൻ ജീവനൊടുക്കി. മധ്യപ്രദേശിലെ രത്ലാം സ്വദേശിയായ ബാബുലാല്‍ ബറിയ (63 ) ആണ്…
Read More » - 9 January
കെമിക്കല്‍ പ്ലാന്റില്‍ തീപ്പിടുത്തം
വഡോധര: കെമിക്കല്‍ പ്ലാന്റില്‍ തീപ്പിടുത്തം. ചൊവ്വാഴ്ച വൈകിട്ട് ഗുജറാത്തിലെ വഡോധരയില്‍ മഞ്ജുസറിലെ കാംകോണ് കെമിക്കല്‍ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേന സ്ഥലത്തെത്തി…
Read More » - 9 January
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ പ്രേമലത ഇനി ഇന്ത്യക്കാരി
പാലക്കാട്•പതിറ്റാണ്ടുകളുടെ അദ്ധ്വാനത്തിനും കാത്തിരിപ്പിനും അവസാനമായി പ്രേമലത ഇനി മുതല്‍ ഇന്ത്യക്കാരി. സുല്‍ത്താന്‍പേട്ട സ്വദേശിനിയായ ആര് പ്രേമലത 1962 ല്‍ മലേഷ്യയിലാണ് ജനിച്ചത്. വിദ്യാഭ്യാസത്തിനായി 1970 ല്‍ രക്ഷിതാക്കളുടെ…
Read More » - 9 January
കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകനാണ് എ.കെ.ജി: കെ. സുധാകരന്
കണ്ണൂര്‍: എകെജി കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ സ്ഥാപകനാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സിപിഎം-സിപിഐ പോരില്‍നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് വി.ടി. ബലറാമിനെ ബലിയാടാക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നതെന്നും…
Read More » - 9 January
ഗ്രാന്‍ഡ് മോസ്ക്കില്‍ സെല്‍ഫി എടുക്കുന്നത് നിരോധിച്ചു
മക്കയിലെ ഗ്രാന്‍ഡ് മോസ്ക്കില്‍ സെല്‍ഫി എടുക്കുന്നതിന് നിരോധനം. ചിത്രങ്ങള്‍ എടുക്കുന്നതിനുപകരം വിശ്വാസികള്‍ പ്രാര്‍ഥനകളിലും മതചടങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗ്രാന്‍ഡ് മോസ്ക്ക് ഉപദേശക സമിതി അറിയിച്ചു. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള…
Read More » - 9 January
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീൽ ; രണ്ടു പിടിയിൽ
തൃശൂര്‍: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീൽ രണ്ടു പിടിയിൽ. നൃത്ത അധ്യാപകനും ചേര്‍പ്പ് സ്വദേശിയുമായ സൂരജ്,ഇടനിലക്കാരനും കോഴിക്കോട് സ്വദേശിയുമായ ജോബി എന്നിവരെ തൃശൂരില്‍ നിന്നും ക്രൈംബ്രാഞ്ച്…
Read More » - 9 January
നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം കൂടുതല്‍ ശക്തമാക്കി
തിരുവനന്തപുരം•ഈ ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നു മുതല്‍ 16 വരെ വകുപ്പുകളിലെ പരാമര്‍ശങ്ങളുടെ ഭേദഗതികള്‍ക്ക് പ്രാബല്യമുണ്ടാകും. നിലം നികത്തുമ്പോള്‍ സമീപപ്രദേശത്തെ നെല്‍വയലിലേക്കും…
Read More » - 9 January
പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് രണ്ടുവര്‍ഷത്തിനിടെ കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം
ന്യൂഡൽഹി: പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് രണ്ടുവര്‍ഷത്തിനിടെ കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം. മകന് ഒട്ടും ഉന്മേഷം ഇല്ലാത്തതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലുമാണ് പതിനാലുകാരനെ മാതാപിതാക്കൾ സര് ഗംഗാ റാം…
Read More »