KeralaLatest NewsNews

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയ്ക്ക് പത്മഭൂഷണ്‍

ന്യൂഡല്‍ഹി: റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായി. മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തികൂടിയാണ് മാര്‍ ക്രിസോസ്റ്റം.

shortlink

Post Your Comments


Back to top button