കൊച്ചി: തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായുള്ള സഹകരണം അനിവാര്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനിടെയാണ് രാജ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, കേരളത്തിലെ മുന്നണി വിപൂലീകരണത്തില്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്ന തീരുമാനമാകും സിപിഐ എടുക്കുകയെന്നും രാജ പറഞ്ഞു. എന്നാൽ സിപിഎം ഇതിനെ അതിശക്തമായി തന്നെ എതിർത്തിരുന്നു. സീതാറാം യെച്ചൂരിയുടെ അഭിപ്രായവും കോൺഗ്രസ് ബന്ധം വേണമെന്ന് ആയിരുന്നു.
Post Your Comments