KeralaLatest NewsNews

ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പിക്കപ്പ് വാനിലിടിച്ച് ഒരാള്‍ മരിച്ചു

കായംകുളം: കായംകുളത്ത് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പിക്കപ്പ് വാനിലിടിച്ച് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്തനാപുരം കുന്നിക്കോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കുന്നിക്കോട് കരുവിള പുത്തന്‍വീട്ടില്‍ നിസാമുദീന്‍ (41),കരീലക്കുളങ്ങര ആദിക്കാട്ടു തെക്കതില്‍ബാബു (47 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ,കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിച്ചു. രാവിലെ ഷെഹിദാര്‍ പള്ളിക്ക് സമീപം ആണ് അപകടം.

Also Read : ശിവലിംഗമുണ്ടെന്ന് യുവാവ് പതിവായി സ്വപ്നം കണ്ടു: അധികാരികളും നാട്ടുകാരും ചേര്‍ന്ന് ദേശീയപാത കുഴിച്ചപ്പോൾ സംഭവിച്ചത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button