Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -26 February
സിറിയയില്‍ വെടിനിർത്തൽ പ്രമേയത്തിന് അംഗീകാരം നൽകിയതിനു പിന്നാലെ ഭീകര സംഘടനകളുടെ സംയുക്ത ആക്രമണം
ഡമാസ്കസ്: യുഎൻ രക്ഷാ സമിതി വെടിനിർത്തൽ പ്രമേയത്തിന് അംഗീകാരം നൽകിയതിനു പിന്നാലെ സിറിയയിൽ ആക്രമണം ശക്തമാക്കി ഭീകര സംഘടനകൾ. വിമതകേന്ദ്രമായ കിഴക്കൻ ഗൂട്ടായിൽ ജയിഷ് അൽ ഇസ്ലാം,…
Read More » - 26 February
മണ്ണാര്‍ക്കാട് രാഷ്ട്രീയ കൊലപാതകം : അഞ്ച് പേര് കസ്റ്റഡിയില്‍
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് സഫീര്‍ കൊലപാതകത്തില്‍ അഞ്ച് പേര് കസ്റ്റഡിയില്‍. വ്യക്തിവൈരാഗ്യമെന്നും രാഷ്ട്രീയ കൊലപാതകമാണ് ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കി. സഫീറിന്റെ അയല്‍വാസികളാണ് പിടിയിലായത്.
Read More » - 26 February
ബംഗാളിന്റേയും ത്രിപുരയുടേയും വഴിയിലേക്ക് ലാല്‍സലാം സഖാക്കളേ : സിപിഎം സമ്മേളനത്തെ പരിഹസിച്ച് കെ സുരേന്ദ്രന്
തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. പാര്‍ട്ടി പാവങ്ങളില്‍ നിന്നകലുന്നു എന്നു വിലയിരുത്തിയതായി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടു. ആ…
Read More » - 26 February
സമാപന സമ്മേളനത്തിൽ യെച്ചൂരിയും പിണറായിയും ഏറ്റുമുട്ടിയപ്പോൾ
തൃശൂര്‍: കമ്മ്യൂണിസ്റ്റ് സംസ്ഥാനസമ്മേളനത്തിൽ യെച്ചൂരിയും പിണറായിയും ഏറ്റുമുട്ടി. കോൺഗ്രസ് ബന്ധത്തിൽ ഭിന്നനിലപാടുകള്‍ പരസ്യമായി ഇരുവരും പ്രഖ്യാപിക്കുകയായിരുന്നു. സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത യെച്ചൂരി തെരഞ്ഞടുപ്പ് സഖ്യം ഇല്ലെങ്കിലും…
Read More » - 26 February
ബി.ജെ.പിക്ക് രാജ്യസഭയിലും ഭൂരിപക്ഷ സാധ്യത തെളിയുന്നു : റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി : ഭരണത്തുടര്‍ച്ചയ്ക്കായി തന്ത്രം മെനയുന്ന ബി.ജെ.പിക്ക് രാജ്യസഭയിലും ഭൂരിപക്ഷ സാധ്യത തെളിയുന്നുവെന്ന് റിപ്പോര്‍ട്ട്. ലോക്സഭയില്‍ മതിയായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിലെ അംഗപരിമിതി മൂലം പ്രധാനപ്പെട്ട പല ബില്ലുകളും…
Read More » - 26 February
വൻ ഭൂചലനമുണ്ടായി
പോർട്ട് മോറിസ്ബി: വൻ ഭൂചലനമുണ്ടായി. പാപ്പുവന്യൂഗിനിയയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടോ എന്ന വിവരം വ്യക്തമല്ല. വൻ…
Read More » - 26 February
രണ്ട് നില കെട്ടിടത്തിന് തീപിടിച്ചു
ലീസ്റ്റര്‍: രണ്ട് നില കെട്ടിടത്തിന് തീപിടിച്ചു. ഇംഗ്ലണ്ടിലെ ലീസ്റ്ററിലെ ഹിങ്ക്ലി റോഡിലെ രണ്ട് നില കെട്ടിടത്തിനാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ…
Read More » - 26 February
ഐഎസിൽ ചേർന്ന വനിതകൾക്ക് വധശിക്ഷ
ബാഗ്ദാദ്: ഐഎസിൽ ചേർന്ന വനിതകൾക്ക് വധശിക്ഷ. 16 തുർക്കി വനിതകൾക്കാണ് ഇറാക്കിലെ സെൻട്രൽ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ എത്തിക്കുന്നതിനു ഇവർ സഹായിച്ചു.…
Read More » - 26 February
എന്താണ് കാളസര്‍പ്പയോഗം? ജാതകത്തില്‍ കാളസര്പ്പദോഷമുളള പ്രശസ്തര്‍ ആരൊക്കെ?
ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ? പുരാതന ജ്യോതിഷ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടാത്തതും ജ്യോതിഷികള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യതാസങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതുമായ ഒന്നാണ് കാളസര്‍പ്പദോഷം.. എന്താണ് കാളസര്‍പ്പയോഗം..? ജാതകത്തില്‍ കാളസര്പ്പദോഷമുളള പ്രശസ്തര്‍…
Read More » - 26 February
ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടു: പ്രദേശത്ത് ഹര്‍ത്താല്‍
പാലക്കാട്•മണ്ണാര്‍ക്കാട് ലീഗ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ലീഗ് പ്രവര്‍ത്തകനായ കുന്തിപ്പുഴ സ്വദേശി സഫീര്‍ (22) ആണ് കൊല്ലപ്പെട്ടത്. തുണിക്കടയില്‍ കയറിയാണ് അക്രമിസംഘം സഫീറിനെ ആക്രമിച്ചത്. മണ്ണാര്‍ക്കാട് നഗരസഭാ…
Read More » - 25 February
നടി ഇസ്ലാം മതം സ്വീകരിച്ചു
മുംബൈ•കളേഴ്സ് ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘സസുരല്‍ സിമാര്‍ ക’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയരായ ദീപിക കകാറും ഷോഐബ് ഇബ്രാഹിമും വ്യാഴാഴ്ച ഉത്തര്‍പ്രദേശില വച്ച് വിവാഹിതരായി. ഷോഐബിന്റെ…
Read More » - 25 February
ശ്രീദേവിയുടെ മരണത്തിലും രാഷ്ട്രീയം കലർത്തി കോൺഗ്രസ്
നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ അനുശോചനം നേർന്ന് കൊണ്ടുള്ള കോൺഗ്രസ്സ് പാർട്ടിയുടെ ഒൗദ്യോഗിക ട്വീറ്റിനെതിരെ വിമർശനം. ശ്രീദേവിയ്ക്ക് പത്മശ്രീ ലഭിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത…
Read More » - 25 February
നീരവ് മോദിയില്‍നിന്ന് പിടിച്ചെടുത്തത് 10,000ത്തിലേറെ വാച്ചുകള്‍
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) വായ്പ തട്ടിപ്പു കേസിലെ പ്രതിയായ നീരവ് മോദിയുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് ഇറക്കുമതി ചെയ്ത…
Read More » - 25 February
ട്രംപ് തന്റെ പ്രതിശ്രുതവരനാണെന്ന വാദവുമായി യുവതി
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ പ്രതിശ്രുത വരനാണെന്ന വാദവുമായി യുവതി. ജെസീക്ക ഫോര്‍ഡ് എന്ന യുവതിയാണ് കോടതിയില്‍ വിചിത്രവാദമുന്നയിച്ചത്. വൈറ്റ്ഹൗസിന്റെ ബാരിക്കേഡിലേക്ക് കാര്‍ ഒാടിച്ചുകയറ്റിയതിനെത്തുടര്ന്നാണ്…
Read More » - 25 February
ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു: നാളെ ഹര്‍ത്താല്‍
പാലക്കാട്•മണ്ണാര്‍ക്കാട് ലീഗ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ലീഗ് പ്രവര്‍ത്തകനായ കുന്തിപ്പുഴ സ്വദേശി സഫീര്‍ (22) ആണ് കൊല്ലപ്പെട്ടത്. തുണിക്കടയില്‍ കയറിയാണ് അക്രമിസംഘം സഫീറിനെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍…
Read More » - 25 February
കേരള സാക്കിര്‍ നായിക് അറസ്റ്റില്‍
ഹൈദരാബാദ്•കേരളത്തിന്റെ സാക്കിര്‍ നായിക് എന്നറിയപ്പെടുന്ന മതപ്രഭാഷകനും പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടറുമായ എം.എം അക്ബര്‍ ഹൈദരാബാദില്‍ അറസ്റ്റില്‍. ഓസ്ട്രേലിയയില്‍ നിന്നും ഹൈദരാബാദില്‍ എത്തിയ അക്ബര്‍ ദോഹയിലേക്ക്…
Read More » - 25 February
സി.പി.എം നല്‍കുന്നത് തെറ്റുകളും പിഴവുകളും ഒരു വിധത്തിലും തിരുത്താന്‍ തയാറല്ലെന്ന സന്ദേശമാണെന്ന് വി.മുരളീധരൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തതിലൂടെ തെറ്റുകളും പിഴവുകളും ഒരു വിധത്തിലും തിരുത്താന്‍ തയാറല്ലെന്ന സന്ദേശമാണ് സി.പി.എം. നല്‍കുന്നതെന്ന് ബി.ജെ.പിദേശീയ നിര്‍വാഹക സമിതി അംഗം…
Read More » - 25 February
ജയലളിതയുടെ പ്രതിമയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം
ജയലളിതയുടെ പ്രതിമയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം. എ.ഐ.എ.ഡി.എം.കെ.യുടെ ആസ്ഥാനത്തിനു മുന്നില്‍ സ്ഥാപിച്ച പ്രതിമയെ ചൊല്ലിയാണ് തർക്കം. പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത് കൈ ഉയര്‍ത്തി വിജയചിഹ്നം കാട്ടി…
Read More » - 25 February
ഇറ്റലിയിലെ കൊളോസിയം ചുവന്നു; ഇത് പാകിസ്ഥാനോടുള്ള പ്രതിഷേധം
റോം: കൊളോസിയത്തെ ചുവന്ന പ്രകാശത്തില്‍ നിറച്ച് പാകിസ്ഥാനോടുള്ള ഇറ്റലിയുടെ പ്രതിഷേധം. പാകിസ്ഥാനിലെ മതനിന്ദ നിയമത്തിനെതിരെയാണ് പീഡിത ക്രിസ്ത്യാനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊളോസിയത്തെ ചുവന്ന പ്രകാശത്താല്‍ അലങ്കരിച്ചത്.…
Read More » - 25 February
യേശു ക്രിസ്തുവിന്റെ ശവകൂടീരത്തിനോട് അനുബന്ധിച്ചുള്ള തീര്‍ഥാടന കേന്ദ്രം അടച്ചുപൂട്ടി
ജെറുസലേം: യേശു ക്രിസ്തുവിന്റെ ശവകൂടീരത്തിനോട് അനുബന്ധിച്ചുള്ള തീര്‍ഥാടന കേന്ദ്രം അടച്ചുപൂട്ടി. ഇസ്രായേല്‍ കെട്ടിട നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പള്ളി അടച്ചുപൂട്ടിയത്. കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച ക്രിസ്തുവിനെ അടക്കം…
Read More » - 25 February
തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തകരോട് പിണറായി വിജയന് പറഞ്ഞത്
തൃശൂര്‍•തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളന സമാപന യോഗത്തില്‍ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തകരെ സ്നേഹപൂര്‍വ്വം ശാസിച്ച് മുഖ്യമന്ത്രി പിണറായി…
Read More » - 25 February
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഹിന്ദുദൈവങ്ങളേയും അധിക്ഷേപിച്ച് പോസ്റ്റ് : രണ്ട് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഹിന്ദുദൈവങ്ങളേയും അധിക്ഷേപിച്ച രണ്ട് പേര് അറസ്റ്റിലായി. സോഷ്യല്‍ മീഡിയയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഉത്തര്പ്രദംശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും, ഹിന്ദു ദൈവങ്ങളേയും അധിക്ഷേപിച്ച്…
Read More » - 25 February
ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍•യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. സി.പി.എം പ്രവര്‍ത്തകനായ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി ജിതിന് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ…
Read More » - 25 February
വീണ്ടും ചരിത്രപരമായ തീരുമാനങ്ങളുമായി സൗദി
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ചരിത്രപരമായ തീരുമാനങ്ങളുമായി ഭരണകൂടം. ഇനി ഇടിക്കൂട്ടിലും സൗദി പെണ്‍കുട്ടികള്‍ക്ക് പരിശീലിക്കാവുന്നതാണ്. പുതിയ തീരുമാനം കൂടുതല്‍ സ്ത്രീകളെ ബോക്സിങ്ങ് പരിശീലനത്തിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.…
Read More » - 25 February
നിയമപരമായി ലൈംഗീക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹം; കോടതി
ന്യൂഡല്‍ഹി: നിയമപരമായി ലൈംഗീക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹമെന്ന് ഡല്‍ഹി കോടതി വ്യക്തമാക്കി. ഡല്‍ഹിയിലെ ഒരു കുടുംബ കോടതിയുടെ ഈ നിരീക്ഷണം ഭാര്യ ലൈംഗിക സുഖം തരുന്നില്ല…
Read More »