Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -15 August
ആറുകോടിയുടെ ആഡംബര റിസോർട്ട് സ്വന്തമാക്കി: മാത്യു കുഴൽനാടനെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം
കൊച്ചി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം രംഗത്ത്. മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ സ്ഥലത്തെ കുറിച്ച് നൽകിയ കണക്കുകളിൽ ക്രമക്കേട്…
Read More » - 15 August
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സമൂഹ മാധ്യമ പോസ്റ്റ്: നടപടിയെടുക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരില്‍ തെറ്റായി പ്രചരിക്കുന്ന സമൂഹ മാധ്യമ പോസ്റ്റിനെതിരെ സുപ്രീം കോടതി. വ്യാജ പോസ്റ്റിന് എതിരെ നടപടി വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.…
Read More » - 15 August
ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായത്: ഡോ മോഹൻ ഭാഗവത്
ബെംഗളൂരു: ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവത്. ലോകത്തെ പ്രകാശിപ്പിക്കണമെങ്കിൽ ഭാരതം സമർത്ഥമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തെ തകർക്കുന്ന ശക്തികൾ…
Read More » - 15 August
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
അടൂര്‍: എംസി റോഡില്‍ അടൂര്‍ പുതുശേരി ഭാഗത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മുളക്കുഴ അരിക്കര പാലനില്‍ക്കുന്നതില്‍ വിജയകുമാറിന്റെ മകൻ പി.വി. അനൂപാ(29)ണ്…
Read More » - 15 August
വയർ കുറയ്ക്കാൻ ഇതാ ചില നാടൻ വഴികൾ
വയറാണ് ഇപ്പോൾ മിക്ക ആളുകളുടെയും വലിയ ഒരു ആരോഗ്യ പ്രശ്നം. ചാടി കിടക്കുന്ന വയർ ശരീരത്തിന് ഒരു അഭംഗിയാണെന്ന് തിരിച്ചറിവിൽ നിന്നാണ് പലരും പുലർച്ചെ തന്നെ എഴുന്നേറ്റ്…
Read More » - 15 August
കുടുംബവിരുന്നില്‍ പങ്കെടുത്ത മൂന്ന് പേര് ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത
സിഡ്നി: കുടുംബവിരുന്നില്‍ പങ്കെടുത്ത മൂന്ന് പേര് ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത. ഭക്ഷണത്തില്‍ ചേര്‍ത്ത വിഷക്കൂണാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പാചകത്തിനിടെ അബദ്ധവശാല്‍ വിഷക്കൂണ് ചേര്‍ത്തുവെന്നാണ്…
Read More » - 15 August
നടൻ ടൊവിനോയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചു: കൊല്ലം സ്വദേശിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഫോണിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നു പൊലീസ്
Read More » - 15 August
നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി
കിളിമാനൂർ: നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. കുമ്മിൾ പഞ്ചായത്തിൽ വട്ടത്താമര മുല്ലക്കര വാടക വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്. സൽമാൻ എന്നയാളാണ്…
Read More » - 15 August
സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി…
Read More » - 15 August
ഗ്യാസ്ട്രബിള്‍ നിസാരമായി കാണരുത്
ചിലര്‍ ഇത് ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്ന് കഴിച്ച് താല്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോ മാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെ…
Read More » - 15 August
താലിബാന് ഭരണം എല്ലാവര്ക്കും മാതൃക, നബിയെ പോലെ കരുണയുള്ളവരാണ് താലിബാന്: ഇമാം സുലൈമാന്‍ ഗാനി
ലണ്ടന്‍:അഫ്ഗാനിലെ താലിബാന് ഭരണത്തെ പ്രകീര്‍ത്തിച്ച് യുകെ ഇമാം സുലൈമാന്‍ ഗാനി . താലിബാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവി ചാനലായ ആര്‍ടിഎയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇമാം താലിബാനെ പ്രകീര്‍ത്തിച്ച്…
Read More » - 15 August
ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ
കൊല്ലം: ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ഗണേശാണ് അറസ്റ്റിലായത്. കടശ്ശേരി സ്വദേശിയായ രേവതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തനാപുരത്ത് ഇന്ന് ഉച്ചയ്ക്ക്…
Read More » - 15 August
സാമ്പത്തിക ബാധ്യത: ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
വൈക്കം: ദമ്പതികളെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48) ഭാര്യ സിനിമോൾ (43 )എന്നിവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » - 15 August
‘മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറട്ടെ’: വിദ്യാർഥികളോട് വിരോധമില്ലെന്ന് മഹാരാജാസിലെ അധ്യാപകൻ പ്രിയേഷ്
കൊച്ചി: കാഴ്ചയില്ലായ്മയെയും പരിമിതിയെയും കുട്ടികൾ ദുരുപയോഗം ചെയ്തെന്നും തെറ്റ് ചെയ്തവർ മാപ്പ് പറയണമെന്നും വ്യക്തമാക്കി മഹാരാജാസ് കോളജിലെ അധ്യാപകൻ ഡോക്ടർ പ്രിയേഷ്. കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ…
Read More » - 15 August
രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ല: നടൻ പ്രകാശ് രാജ്
നിങ്ങളുടെ ആഘോഷങ്ങളില്‍ എനിക്ക് പങ്കുചേരാൻ കഴിയില്ല.
Read More » - 15 August
സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിന് ഒത്തു ചേർന്നു പ്രവർത്തിക്കണം: ആഹ്വാനവുമായി വനിതാ കമ്മീഷൻ
തിരുവനന്തപുരം: ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേർന്നു പ്രവർത്തിക്കണമെന്ന് കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് പി സതീദേവി.…
Read More » - 15 August
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കറ്റാര്‍വാഴ
വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാര്‍വാഴ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതില്‍ വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍,…
Read More » - 15 August
കൊലക്കേസിൽ ജയിലിലായപ്പോൾ ജാമ്യത്തിലിറക്കിയില്ലെന്നും പറഞ്ഞ് അയല്‍വാസിയെ ആക്രമിച്ചു:വയോധികൻ അറസ്റ്റിൽ
പള്ളിക്കത്തോട്: അയല്‍വാസിയെ ആക്രമിച്ച കേസില്‍ വയോധികൻ അറസ്റ്റിൽ. ആനിക്കാട് അരുവിക്കുഴി ഭാഗത്ത് തോണക്കര ടി.ജെ. ജോര്‍ജി(69)നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 15 August
‘ഗുരുതരമായ സംഭവം’: ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി
ഡൽഹി: ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സൗക്കത്ത് യൂസഫ് ഇസ്മായിൽ, ബിലാൽ അബ്ദുല്ല ഇസ്മായിൽ,…
Read More » - 15 August
പെട്രോള്‍ പമ്പില്‍ വന്‍ സ്ഫോടനം: 27 പേര് കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയിലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 27 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. റഷ്യയിലെ കോക്കസസ് റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലാണ് സ്ഫോടനം ഉണ്ടായത്. കാര്‍ പാര്‍ക്കിംഗ്…
Read More » - 15 August
സ്വർണ്ണ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി ഒമാൻ
മസ്കത്ത്: രാജ്യത്ത് സ്വർണ്ണം, വെള്ളി മുതലായ വിലപിടിച്ച ലോഹങ്ങൾ, രത്നക്കല്ലുകൾ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി…
Read More » - 15 August
പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ യുവാക്കളുടെ ആക്രമണം: ആറുപേർ അറസ്റ്റിൽ
കൊച്ചി: കളമശേരിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ആറു യുവാക്കൾ അറസ്റ്റിൽ. നെടുമ്പാശേരി സ്വദേശി മുഹമ്മദ് സുഹൈല്‍, കളമശേരി സ്വദേശികളായ വിഷ്ണുജിത്, ബിനിഷാദ്,…
Read More » - 15 August
കാലില്‍ കയര്‍ കുരുങ്ങി: മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് വീണ് മരിച്ചു
ആലപ്പുഴ: കടലില്‍ പോയ മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് വീണ് മരിച്ചു. പുന്നപ്ര തെക്ക് പനയ്ക്കല്‍ സെബാസ്റ്റ്യന്‍(38) ആണ് മരിച്ചത്. Read Also : കേരള മാതൃകയിൽ എഐ…
Read More » - 15 August
കേരള മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കാൻ മഹാരാഷ്ട്ര: മന്ത്രിതല ചർച്ച നടത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ
തിരുവനന്തപുരം: കേരള മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കാൻ മഹാരാഷ്ട്ര. ഇതിനായി മന്ത്രിതല ചർച്ച നടത്തുമെന്ന് മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനങ്ങളെ…
Read More » - 15 August
ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷ്നേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നു
തിരുവനന്തപുരം: ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷ്നേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നു. 49-ാം സംസ്ഥാന സമ്മേളനമാണ് ഓഗസ്റ്റ് 12,13 തിയതികളില്‍ തലസ്ഥാന നഗരിയില്‍ നടന്നത്. സമ്മേളനത്തോടനുബന്ധിച്ച്…
Read More »