Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -2 September
ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍
മുംബൈ: 538 കോടി രൂപയുടെ കാനറ ബാങ്ക് തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » - 2 September
പുതിയ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ…
Read More » - 2 September
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു കൊണ്ടുപോയി: കൂട്ടബലാത്സംഗത്തിന് കൂട്ടുനിന്നു, യുവതിയുടെ സുഹൃത്ത് അഫ്സീന അറസ്റ്റിൽ
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29) ആണ് അറസ്റ്റിലായത്.…
Read More » - 2 September
തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരും, 2 ഇടത്ത് ഉരുള്‍പൊട്ടി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യുകയാണ്. ഇത് തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ സൂചികകളില്‍…
Read More » - 2 September
ഇനി ലക്ഷ്യം സൂര്യൻ: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ L1 വിക്ഷേപണം ഇന്ന്, ശ്രീഹരിക്കോട്ടയിലേക്ക് കണ്ണും നട്ട് ലോകം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണം ഇന്ന് നടക്കും. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനത്തിൽ ആണ് ഇന്ത്യ…
Read More » - 2 September
മലപ്പുറത്ത് ഗൃഹനാഥനെ അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി ആക്രമിച്ചു, റോഡിലിട്ട് വെട്ടി, 5 പേർക്കെതിരെ കേസ്
കൊണ്ടോട്ടി: മലപ്പുറത്ത് ഗൃഹനാഥനെ അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി സംഘം ചേര്‍ന്നു ആക്രമിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരിൽ ആണ് സംഭവം. കൊണ്ടോട്ടി വെട്ടുകാട് സ്വദേശി എരണിക്കുളവൻ മൂസക്ക്…
Read More » - 2 September
അനധികൃത മദ്യവിൽപ്പന: നിരവധി പേർ അറസ്റ്റിൽ
തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ അനധികൃത മദ്യവിൽപ്പനയ്ക്ക് ശേഖരിച്ചിരുന്ന മദ്യവുമായി നിരവധി പേർ അറസ്റ്റിലായി. ആലപ്പുഴയിൽ ചൂനാട് ഇലപ്പക്കുളം സന്തോഷിന്റെ വീട്ടിലെ രഹസ്യ അറയിൽ നിന്ന് 56 കുപ്പി…
Read More » - 2 September
വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന; 455 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ്, 17,74,500 രൂപ പിഴ
തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ 1419 പരിശോധനകൾ നടത്തി. നിയമലംഘനങ്ങൾ നടത്തിയ…
Read More » - 2 September
സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറയുന്നു, കേരളം വരള്‍ച്ചയിലേയ്ക്ക്
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തില്‍ മഴ ലഭിക്കാതായതോടെ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേയ്ക്കെന്ന് സൂചന. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ് ആണ് കടന്നുപോയത്. 42.6 സെന്റിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത്…
Read More » - 2 September
സ്കൂളുകളില്‍ മതപരമായ വസ്ത്രങ്ങള്‍ നിരോധിച്ച് ഫ്രാന്‍സ്
പാരിസ്: സ്കൂള്‍ വര്‍ഷം ആരംഭിക്കുന്ന സെപ്റ്റംബര്‍ നാലു മുതല്‍ വിദ്യാര്‍ത്ഥിനികള്‍ പര്‍ദയും (അബായ) വിദ്യാര്‍ത്ഥികള്‍ നീളനുടുപ്പും (ഖമീസ്) ധരിച്ചു സ്കൂളുകളില്‍ വരാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. ഫ്രാന്‍സിലാണ്…
Read More » - 1 September
ഡ്രൈവിംഗ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാം: ടിപ്സ് പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഡ്രൈവിംഗ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാമെന്ന ടിപ്സ് പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്. റിലാക്സ്ഡ് ഡ്രൈവിംഗ് എന്നത് ഒരു കലയാണ്. വാഹനം ഓടിക്കുമ്പോൾ ശാന്തവും സന്തോഷകരവുമായ ഒരു…
Read More » - 1 September
എന്താണ് ‘1000-ടൺ നിയമം’? അത് മനുഷ്യരാശിയെ ബാധിക്കുന്നതെങ്ങനെ?
ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാൽ അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് പഠനം. നിലവിലെ കാലാവസ്ഥാ വ്യതിയാനം…
Read More » - 1 September
എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു, അതോടെ ഞാൻ മറ്റൊരാളായി മാറി: നവ്യ നായർ
ഇത് എന്റെ നമ്പർ ആണ് എന്ന് പറഞ്ഞുകൊണ്ട് കൈയ്യിൽ നമ്പർ തന്നു
Read More » - 1 September
അടുത്ത നൂറ്റാണ്ടിൽ 100 കോടി ജനങ്ങൾ മരണത്തിന് കീഴടങ്ങേണ്ടി വരും; ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് ഇങ്ങനെ, കാരണമിത്
ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാൽ അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് പഠനം. ഇന്ന് മനുഷ്യൻ കത്തിക്കുന്ന…
Read More » - 1 September
വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനിൽക്കേണ്ട കാലമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. വർഗീയതയോട് സമരസപ്പെടുന്നവർക്ക് മതനിരപേക്ഷത സംരക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 1 September
നാലുവയസുകാരിയെ വീട്ടുമുറ്റത്ത് നിന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
മാവേലിക്കര (ആലപ്പുഴ): മാവേലിക്കരയിൽ നാലര വയസ്സുകാരിയെ വീട്ടുമുറ്റത്തുനിന്നു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ മനീത് സിങ് ആണ് പിടിയിലായത്. തഴക്കര കല്ലിന്മേൽ വരിക്കോലയ്യത്ത്…
Read More » - 1 September
ഓണക്കിറ്റ് 5,24,458 പേർക്ക് വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5,24,428 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള…
Read More » - 1 September
തോഷിബ സാറ്റലൈറ്റ് എൽ50ഡി-ബി 83110 നോട്ട്ബുക്ക് ലാപ്ടോപ്പുകൾ വിപണിയിൽ എത്തി, സവിശേഷതകൾ അറിയാം
ആഗോള വിപണിയിൽ ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ പുറത്തിറക്കുന്ന പ്രമുഖ നിർമ്മാതാക്കളാണ് തോഷിബ. ടെലിവിഷൻ മുതൽ ലാപ്ടോപ്പ് വരെയുള്ള നിരവധി ഉപകരണങ്ങൾ തോഷിബ വിപണിയിൽ എത്തിക്കാറുണ്ട്. ഓഗസ്റ്റ് മാസം പുറത്തിറക്കിയ…
Read More » - 1 September
വൈദ്യുതി ഉപഭോഗം കുറയ്ക്കണം: ജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും…
Read More » - 1 September
ഇൻഫിനിക്സ് സീറോ 30 5ജി ഇന്ത്യൻ വിപണിയിൽ നാളെ എത്തും, ഫ്ലിപ്കാർട്ട് വഴി പ്രീ-ബുക്ക് ചെയ്യാം
ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഇൻഫിനിക്സ് സീറോ 30 5ജി സെപ്തംബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. നിലവിൽ, ഫോണിന്റെ പ്രീ-ഓർഡർ തീയതിയും, സവിശേഷതകളും സംബന്ധിച്ച വിവരങ്ങൾ…
Read More » - 1 September
ചന്ദ്രയാന്‍ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനില്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരനായ വ്യവസായി
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനില്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരന്. ജമ്മു കശ്മീരില്‍ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനില്‍ സ്ഥലം…
Read More » - 1 September
‘ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഇന്ത്യയ്ക്ക് 20-30 വർഷമെടുക്കും’
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഇന്ത്യയ്ക്ക് കുറഞ്ഞത് രണ്ടോ മൂന്നോ പതിറ്റാണ്ടുകളെങ്കിലും വേണ്ടിവരുമെന്ന് അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ഇന്ത്യ…
Read More » - 1 September
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ മാധവനെ നിയമിച്ചു
ന്യൂഡൽഹി: പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗവേണിംഗ് കൗൺസിൽ ചെയർമാനായും പ്രസിഡന്റായും നടൻ ആർ മാധവനെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നിയമിച്ചു.…
Read More » - 1 September
പത്തനംതിട്ടയിൽ കനത്ത മഴ: രണ്ട് ഡാമുകൾ തുറന്നു, മൂഴിയാർ ഡാമിൽ റെഡ് അലർട്ട്
പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴ അതിശക്തമായതോടെ രണ്ട് ഡാമുകൾ തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളാണ് തുറന്നിരിക്കുന്നത്. ഉരുൾപൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെ, ഇരു ഡാമുകളുടെയും മുഴുവൻ…
Read More » - 1 September
നിയമ സാധുതയില്ലാത്ത വിവാഹത്തിലെ കുട്ടികള്‍ക്കും മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിന് അവകാശമുണ്ട്: സുപ്രീം കോടതി
ന്യൂഡല്‍ഹി: നിയമപരമായി സാധുതയില്ലാത്ത വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങളിലെ പൂര്‍വികസ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തിലാവും മക്കള്‍ക്കും അവകാശം ഉണ്ടാകുക. ചീഫ് ജസ്റ്റിസ്…
Read More »