Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -9 August
മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണം: കേന്ദ്ര മന്ത്രി വി. മുരളീധരന്
ന്യൂഡല്‍ഹി:മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. മുഖ്യമന്ത്രിയുടെ മടിയില്‍ കനമില്ലെങ്കില്‍ അദ്ദേഹം ഇന്നു തന്നെ സ്വതന്ത്ര അന്വേഷണത്തിന്…
Read More » - 9 August
ചര്‍മ്മത്തിന് നല്ല തിളക്കം നല്കാൻ തൈരും ഓട്സും
മുഖം നല്ലപോലെ ക്ലീന്‍ ആക്കി എടുക്കുന്നതിനും അതുപോലെ തന്നെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്സ് എന്നിവ നീക്കം…
Read More » - 9 August
5200 കോടി രൂപ: പോളിപ്രൊപ്പിലിൻ യൂണിറ്റുമായി ബിപിസിഎൽ
തിരുവനന്തപുരം: 5200 കോടിയുടെ പോളിപ്രൊപ്പിലീൻ നിർമ്മാണ യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടത്തിയതായി വ്യവസായ മന്ത്രി പി രാജീവ്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്…
Read More » - 9 August
ബോട്ടിൽ ചോർച്ച, ഉൾക്കടലിൽ കുടുങ്ങി : മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ചിറയിൻകീഴ്: ഉൾക്കടലിൽ തകരാറിലായ ബോട്ടിൽനിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. മുതലപ്പൊഴിയിൽനിന്നും 33 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ടാണ് ചോർച്ച ഉണ്ടായതിനെ തുടർന്ന് ആഴക്കടലിൽ കുടുങ്ങിയത്. കഠിനംകുളം ശാന്തിപുരം സ്വദേശി തങ്കച്ചന്റെ…
Read More » - 9 August
വാഴവെട്ട്: കർഷകന് കെഎസ്ഇബി നഷ്ടപരിഹാരം നൽകും
തിരുവനന്തപുരം: വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ പ്രശ്ന പരിഹാരത്തിനൊരുങ്ങി കെഎസ്ഇബി. കർഷകന് നഷ്ടപരിഹാരം നൽകാനാണ് കെഎസ്ഇബിയുടെ തീരുമാനം. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം പറഞ്ഞാണ് കെഎസ്ഇബി വാഴകൾ…
Read More » - 9 August
കായലില്‍ യുവതി മുങ്ങിമരിച്ചതല്ല, ഭര്‍ത്താവ് തള്ളിയിട്ട് കൊന്നത്
കൊല്ലം: ശാസ്താംകോട്ട കായലിലെ എട്ടുവര്‍ഷം മുമ്പുള്ള യുവതിയുടെ മുങ്ങിമരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയുടെ (30) കൊലപാതകത്തില്‍ ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ ക്രൈംബ്രാഞ്ച്…
Read More » - 9 August
ബ്ലാക്ക് ഹെഡ്സ് വരുന്നതിന് പിന്നിലെ കാരണങ്ങളറിയാം
പലരും നേരിടുന്ന ഒരു പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ് വരുന്നത്. ചര്‍മ്മത്തില്‍ അമിതമായി സെബം ഉല്പാദിപ്പിക്കപ്പെടുന്നതാണ് ചര്‍മ്മത്തില്‍ ബ്ലാക്ക് ഹെഡ്സ് വരുന്നതിന് കാരണമാകുന്നത്. ഇത് ചര്‍മ്മത്തെ അമിതമായി ഓയ്ലി…
Read More » - 9 August
ഉമ്മൻ ചാണ്ടിയുടെ സ്വപ്നങ്ങൾ ചാണ്ടി ഉമ്മനിലൂടെ പൂവണിയും: വിജയാശംസകൾ നേർന്ന് രമേശ് ചെന്നിത്തല
കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ വിജയാശംസകൾ നേർന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സ്വപ്നങ്ങൾ ചാണ്ടി ഉമ്മനിലൂടെ…
Read More » - 9 August
സൂര്യനില്‍ വന്‍ പൊട്ടിത്തെറി, ഭൂമിയെ ലക്ഷ്യമാക്കി ശക്തമായ സൗരക്കാറ്റ് വരുന്നു, മുന്നറിയിപ്പ് നല്കി ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക്:ശക്തമായ സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി വന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്. സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് പ്ലാസ്മയും കാന്തിക ക്ഷേത്രങ്ങളും പുറന്തള്ളുന്ന…
Read More » - 9 August
നിങ്ങളുടെ കോഫിയിൽ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന ആരോഗ്യകരവും പ്രകൃതിദത്തവുമായ ബദലുകൾ ഇവയാണ്
പഞ്ചസാര നമ്മുടെ ശരീരത്തിൽ വിവിധ ദോഷഫലങ്ങൾ ഉണ്ടാക്കുന്നു. പലരും ദിവസവും പഞ്ചസാര കുറയ്ക്കാൻ ശ്രമിക്കുന്നു. പഞ്ചസാര ഒഴിവാക്കാൻ മധുരപലഹാരങ്ങൾ ഒഴിവാക്കുന്നത് എളുപ്പമാണെങ്കിലും, മധുരമില്ലാതെ കാപ്പിയോ ചായയോ കുടിക്കുന്നത്…
Read More » - 9 August
ഭർത്താവിനൊപ്പം സഞ്ചരിക്കവെ വീട്ടമ്മയുടെ മാല കവർന്ന സംഭവം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: പേരൂർക്കടയിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി മേലെപാളയം സ്വദേശി അബ്ദുൾ റാസിക്ക് (21)…
Read More » - 9 August
സ്പൈഡർമാനാകാൻ ശ്രമിച്ചു: ചിലന്തിയുടെ കടിയേറ്റ കുട്ടിയ്ക്ക് സംഭവിച്ചത്
ബൊളീവിയ: സ്പൈഡർമാനാകാൻ ശ്രമിച്ച് ചിലന്തിയുടെ കടിയേറ്റ കുട്ടി ആശുപത്രിയിൽ. ബൊളീവിയയിലാണ് സംഭവം. വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു ചിലന്തിയുമായി ഏറ്റുമുട്ടി സൂപ്പർ പവറുകൾ നേടുന്നതിനുള്ള…
Read More » - 9 August
പിഎം കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡു: യോഗ്യതാ വിശദാംശങ്ങളും അപേക്ഷിക്കേണ്ട വിധവും മനസിലാക്കാം
ഡൽഹി: കർഷകർക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, ജനസംഖ്യയുടെ വിവിധ വിഭാഗങ്ങൾക്കായി വിവിധ പദ്ധതികൾ ഇന്ത്യൻ സർക്കാർ തുടർച്ചയായി അവതരിപ്പിക്കുന്നു. അത്തരത്തിലുള്ള ഒരു സംരംഭമാണ് പ്രധാൻ മന്ത്രി കിസാൻ…
Read More » - 9 August
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം
പാലക്കാട്: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു. കിനാശേരി സ്വദേശി ഹസീനയുടെ സ്കൂട്ടറാണ് കത്തി നശിച്ചത്. Read Also : മൂന്നാര്‍ – മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍…
Read More » - 9 August
ഏലതോട്ടത്തിൽ കീടനാശിനി തളിച്ചുകൊണ്ടിരുന്നയാൾക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം
കുമളി: ഏലതോട്ടത്തിൽ കീടനാശിനി തളിച്ചുകൊണ്ടിരുന്ന വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. അമരാവതി രണ്ടാം മൈൽ ഇടശേരിമറ്റം ഇ.എൻ. രാജൻ (കുട്ടൻ-61) ആണ് മരിച്ചത്. Read Also : മൂന്നാര്‍…
Read More » - 9 August
പൊറോട്ടയും ബീഫും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ !! അപകടം
പൊറോട്ടയും ബീഫും പതിവായി അമിത അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഗംഗാധരൻ
Read More » - 9 August
മൂന്നാര്‍ – മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ പടയപ്പയുടെ വിളയാട്ടം, ആനയുടെ കുസൃതി ആസ്വദിച്ച് യാത്രക്കാര്‍
മറയൂര്‍: മൂന്നാര്‍ – മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് പടയപ്പ. വാഗുവരൈ ഫാക്ടറി ഡിവിഷനിലെ ലയങ്ങള്‍ക്ക് മുന്നിലൂടെ നടന്ന പടയപ്പ പരിസരത്തെ കൃഷിയിടത്തില്‍ നിന്നും വാഴകള്‍…
Read More » - 9 August
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാല്‍…
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. നാരങ്ങയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരം അണുബാധകളിൽ നിന്ന്…
Read More » - 9 August
10 വയസുകാരിയ്ക്ക് കാമുകനുമായി കല്യാണം,12-ആം ദിവസം പെൺകുട്ടിയുടെ മരണം: മകളുടെ വിവാഹത്തിന്റെ കാരണം വെളിപ്പെടുത്തി അമ്മ
എമ്മയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂവെന്ന് ഡോക്ടർമാർ പറഞ്ഞു.
Read More » - 9 August
കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍
വയനാട്: പുല്‍പ്പള്ളിയില്‍ കഞ്ചാവുമായി മധ്യവയസ്കന് പിടിയിലായി. മുക്കം കുമാരനല്ലൂര്‍ സ്വദേശി ചേപ്പാലി വീട്ടില്‍ യൂനസ് (45) എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.…
Read More » - 9 August
പെരുമ്പാമ്പ് തെരുവുനായയെ വിഴുങ്ങി
പത്തനംതിട്ട: കാടുവിട്ട് നാട്ടിലിറങ്ങിയ പെരുമ്പാമ്പ് തെരുവുനായയെ വിഴുങ്ങി. മാടപ്പള്ളിൽ ജോസിന്റെ കൃഷിയിടത്തോടു ചേർന്ന ഭാഗത്താണ് പെരുമ്പാമ്പ് നായയുമായി മൽപിടിത്തം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. Read Also : ഇന്ത്യയിലേയ്ക്ക്…
Read More » - 9 August
ഇന്ത്യയിലേയ്ക്ക് റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ ഊര്‍ജ്ജിത നീക്കവുമായി കേന്ദ്രം
അഗര്‍ത്തല: റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ ഊര്‍ജ്ജിത നീക്കവുമായി കേന്ദ്രവും ത്രിപുര സര്‍ക്കാരും. റോഹിംഗ്യകള്‍ ഇന്ത്യയിലേക്ക് കടക്കുന്നതിലുള്ള ഇടനാഴിയായി ത്രിപുരയെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശക്തമായ നടപടികളിലേക്ക് കേന്ദ്ര…
Read More » - 9 August
ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
കോഴിക്കോട്: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ബേപ്പൂര്‍ സ്വദേശിനി നൂറുല്‍ ഹാദി(20)ആണ് മരിച്ചത്. Read Also : സിപിഎമ്മിന് തലവേദനയായി…
Read More » - 9 August
ഡീസൽ പൈപ്പ് പൊട്ടി സ്വകാര്യ ബസിൽ നിന്ന് ഇന്ധനം ചോർന്നു: ഇരുചക്രവാഹനങ്ങൾ തെന്നി വീണു
ആറ്റിങ്ങൽ: കടയ്ക്കാവൂർ അഞ്ചുതെങ്ങ് വഴി വർക്കലയിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് ഇന്ധനം ചോർന്നു. അയിലം റോഡിൽ കരിച്ചയിൽ ഭാഗത്തെ വളവിലാണ് ഉച്ചയോടെയാണ് ഡീസൽ ചോർന്നത്.…
Read More » - 9 August
സിപിഎമ്മിന് തലവേദനയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മാസപ്പടി വിവാദം സിപിഎമ്മിന് തലവേദനയാകുന്നു. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്…
Read More »