Latest NewsNewsIndia

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ മാധവനെ നിയമിച്ചു

ന്യൂഡൽഹി: പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗവേണിംഗ് കൗൺസിൽ ചെയർമാനായും പ്രസിഡന്റായും നടൻ ആർ മാധവനെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. എക്‌സ് മാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: നിയമ സാധുതയില്ലാത്ത വിവാഹത്തിലെ കുട്ടികള്‍ക്കും മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിന് അവകാശമുണ്ട്: സുപ്രീം കോടതി

2023 മാർച്ച് 3 ന് മുൻ പ്രസിഡന്റ് ശേഖർ കപൂറിന്റെ കാലാവധി അവസാനിച്ചിരുന്നു. താങ്കളുടെ വിശാലമായ പരിചയ സമ്പത്തും ധാർമ്മികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉയർച്ചയിലേക്ക് നയിക്കുമെന്നും, ഇവിടെ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also: ചന്ദ്രയാന്‍ 3– ന്റെ കാലാവധി തീരുന്നു; ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാൻ ഇനി മണിക്കൂറുകൾ മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button