Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -2 April
മൂന്ന് മോഡല്‍ സ്കൂട്ടറുകള് തിരികെ വിളിച്ച് ഹോണ്ട
മുംബൈ: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ മൂന്ന് മോഡലുകള്‍ തിരികെ വിളിക്കുന്നു. ജനപ്രിയ മോഡലുകളായ ആക്ടിവ 125, ഏവിയേറ്റര്‍, ഗ്രേസിയ എന്നീ സ്കൂട്ടറുകളാണ് കമ്പനി തിരികെ…
Read More » - 2 April
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ട്വിസ്റ്റ് : ദിലീപ് കുഴിച്ച കുഴിയിൽ ദിലീപ് തന്നെ വീഴുമെന്ന് അഭിഭാഷകൻ
ദിലീപിനെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന വാദം ദിലീപിനെ തിരിഞ്ഞു കടിക്കുമെന്നു അഭിഭാഷകൻ. കേസില്‍ ദിലീപിന്റെ കൂട്ടുപ്രതി മാര്‍ട്ടിനും മഞ്ജുവാര്യര്‍ക്ക് എതിരെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇത്തരം തുറന്നു പറച്ചിലിനെതിരെ…
Read More » - 2 April
യുവ നടന് നീരജ് മാധവ് വിവാഹിതനായി: ചിത്രങ്ങള്‍ കാണാം
യുവ നടന് നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകള്. വേളി ചടങ്ങിന്റെ ചിത്രങ്ങള്‍ നീരജ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.…
Read More » - 2 April
കുവൈറ്റില്‍ വേലക്കാരിയെ കൊന്ന് ഫ്രീസറിലാക്കിയ സംഭവം, പ്രതികളായ ദമ്പതികള്‍ക്ക് വധശിക്ഷ
കുവൈറ്റ്: ഫിലിപ്പീന്‍സുകാരിയായ വേലക്കാരിയെ കൊന്ന് വീട്ടിലെ ഫ്രീസറില്‍ വെച്ച ദമ്പതികള്‍ക്ക് വധശിക്ഷ. ലെബനന് സ്വദേശി നാദിര്‍ ഇശാം അസഫ്ന്‍, ഭാര്യ സിറിയന്‍ സ്വദേശി മോണ ഹസോണ്‍ എന്നിവര്‍ക്കാണ്…
Read More » - 2 April
സോഫിയയ്ക്ക് ചുംബനം നൽകാൻ ശ്രമിച്ച ഹോളിവുഡ് താരത്തിന് സംഭവിച്ചത്: വീഡിയോ കാണാം
ഹ്യൂമനോയിഡ് റോബോട്ട് സോഫിയയും ഹോളിവുഡ് റോബോട്ടിക് ചിത്രങ്ങളിലെ നായകൻ വിൽ സ്മിത്തുമാണ് ഇപ്പോഴത്തെ വാർത്താതാരങ്ങൾ. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള കൃത്രിമബുദ്ധിയുള്ള റോബോട്ടായ സോഫിയ ഏവറസ്റ്റ് കീഴടക്കാൻ…
Read More » - 2 April
വാര്‍ത്തയ്ക്കിടെ എടുത്തിട്ട ക്ലിപ്പ് മാറി, സെക്സ് ക്ലിപ്പ് കണ്ട അവതാരക ചെയ്തത്(വീഡിയോ)
വാര്‍ത്ത അവതാരകര്‍ക്ക് സംഭവിക്കുന്ന പല അബധങ്ങളും നമ്മള് കണ്ടിട്ടുണ്ട്. ചാനലില്‍ ഉണ്ടാകുന്ന ടെക്നിക്കല്‍ പ്രശ്നങ്ങളും ഇടക്ക് സംഭവിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രശ്നം സംഭവിച്ച് മാനം പോയിരിക്കുകയാണ്…
Read More » - 2 April
കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം: പിന്നീട് സംഭവിച്ചത്
നിലമ്പൂർ: കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി രക്ഷപ്പെങ്കിലും കുഞ്ഞ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമായി ഏനാന്തി…
Read More » - 2 April
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി
കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് ഹൈക്കോടതി മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് പൊതുജനാഭിപ്രായം കണക്കിലെടുക്കണം. ഇതിന് നിയമഭേദഗതി വേണം.നിലവിലെ…
Read More » - 2 April
സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം: സ്റ്റുഡിയോ ഉടമകള്‍ പിടിയില്‍
വടകര: കോഴിക്കോട് വടകരയിൽ വിവാഹത്തിനെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റിൽ. സ്റ്റുഡിയോ ഉടമകളായ ദിനേശനെയും ഫോട്ടോഗ്രാഫർ കൂടിയായ സതീശനെയുമാണ്…
Read More » - 2 April
ഭൂമാഫിയ കേസ് : ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു
വയനാട് : സർക്കാർ ഭൂമി വിൽക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു. രണ്ട് റവന്യൂ ഓഫീസുകൾ പൂട്ടിയതായി വയനാട് ജില്ലാ കളക്ടർ എസ്.…
Read More » - 2 April
ഉപതെരഞ്ഞെടുപ്പ് മുതലെടുപ്പിനായി ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നത് സിപിഐഎം ഗൂഢാലോചന: കെ സുരേന്ദ്രന്
കാസര്‍ഗോഡ്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളത്തില്‍ വ്യാപകമായ തോതില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ അക്രമം നടത്താൻ സിപിഎം ഗൂഢാലോചന നടത്തുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ…
Read More » - 2 April
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1.4 കോടി രൂപ അനധികൃതമായി നേടിയെടുത്തു : ടീസ്റ്റ സെതല്‍വാദിനെതിരെ കേസ്
അഹമ്മദാബാദ്: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. 2010നും13നും ഇടയില്‍ യു പി എ ഭരിക്കുമ്പോൾ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1.4 കോടി രൂപ…
Read More » - 2 April
ഭൂമാഫിയ കേസ് ; ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ
വയനാട് : വയനാട്ടിൽ സർക്കാർ ഭൂമി വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ റവന്യൂ രേഖകൾ അട്ടിമറിക്കാൻ സഹായിച്ച ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ. വയനാട് ഡെപ്യൂട്ടി കളക്ടർ സോമനാഥനെ സസ്പെൻഡ്…
Read More » - 2 April
എട്ട് വർഷം മുൻപ് കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി രണ്ടാം ഭർത്താവിനൊപ്പം പിടിയിൽ
പാകിസ്താൻ: എട്ട് വർഷം മുൻപ് ഭർത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതിയെ രണ്ടാം ഭർത്താവിനും ആറ് കുട്ടികൾക്കുമൊപ്പം പിടിയിൽ. പാകിസ്താൻ പഞ്ചാബ് പ്രവിശ്യയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.…
Read More » - 2 April
പ്രമുഖ പാല് വിതരണ ശൃംഖലയിലെ ഉന്നത ഉദ്യോഗസ്ഥന് രാജിവെച്ചു
അഹമ്മദാബാദ്: പ്രമുഖ പാല് വിതരണ ശൃംഖലയിലെ ഉന്നത ഉദ്യോഗസ്ഥന് രാജിവെച്ചു. അമൂലിന്റെ ഉപകമ്പനിയായ കൈരാ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ് (കെ.ഡി.സി.എം.പി.യു.എല്‍) എന്ന…
Read More » - 2 April
ഗുഡ് കോൺഡക്ട് സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ യുഎഇ സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
അബുദാബി: തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി യുഎഇ തൊഴില്‍ മന്ത്രാലയം താത്കാലികമായി നീട്ടിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്ന് മന്ത്രാലയം…
Read More » - 2 April
കതിരൂര്‍ മനോജ് വധക്കേസ് ; അപ്പീലുമായി പി. ജയരാജൻ കോടതിയിൽ
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ പി.ജയരാജന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി…
Read More » - 2 April
പറയുന്നതൊന്നും നടപ്പിലാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍: വീട് വയ്ക്കുന്ന തെറ്റിന് സുധീര്‍ കരമനയ്ക്കും കിട്ടി തെറിയഭിഷേകവും മറ്റു ശിക്ഷകളും
വീട് എല്ലാവരുടെയും സ്വപ്നം. എന്നാല്‍ ഇപ്പോള്‍ വീട് വയ്ക്കാന്‍ തുടങ്ങുന്നവര്‍ക്ക് മുട്ടന്‍ പണികിട്ടുകയാണ്. നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അട്ടിമറിച്ച് തലസ്ഥാനത്തു വീണ്ടും…
Read More » - 2 April
സ്പീക്കര്‍ക്ക് മണ്ഡലത്തിലെ അനുയായികളുടെ വക പാലഭിഷേകം വിവാദത്തിലേക്ക്
ഹൈദരബാദ്: തെലുങ്കാനയില്‍ നിയമസഭ സ്പീക്കര്‍ക്ക് അനുയായികളുടെ വക പാലഭിഷേകം നടത്തിയത് വിവാദമാകുന്നു. സിരികൊണ്ട മധുസൂദന ചാരിയെയാണ് അനുയായികൾ പാലഭിഷേകം നടത്തി ആദരിച്ചത്. ഭൂപാല്‍പള്ളി ജില്ലയിലെ സ്വന്തം മണ്ഡലത്തില്‍…
Read More » - 2 April
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ 54 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഗാര്‍ഹിക…
Read More » - 2 April
അജ്ഞാതരുടെ വെടിയേറ്റ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു
ദാമന്‍ ദിയു: കേന്ദ്ര ഭരണ പ്രദേശമായ ദാമന്‍ ദിയുവില്‍ രണ്ടുപേര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. ഗുജറാത്ത് വാപി സ്വദേശികളായ അജജയ് മഞ്ച്റ,…
Read More » - 2 April
പ്രമുഖ വാര്‍ത്താ അവതാരക ജീവനൊടുക്കി
പ്രമുഖ വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു. ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലിന്റെ…
Read More » - 2 April
ഡിജിറ്റല്‍ കാലഘട്ടത്തില്‍ സിനിമകള്‍ക്ക് മനോഹാരിത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അമിതാഭ് ബച്ചന്
അമിതാഭ് ബച്ചനും ഹോളിവുഡ് സംവിധായകന് ക്രിസ്റ്റഫര്‍ നോളനും തമ്മില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമയുടെ സംരക്ഷണവും പുനരുദ്ധാരണവും സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയത്. സിനിമയെ സംരക്ഷിക്കാനായി…
Read More » - 2 April
ഒളിക്യാമറയിൽ കുടുങ്ങി ഭൂമാഫിയ ; മുഖ്യകണ്ണി സിപിഐ ജില്ലാ സെക്രട്ടറി
വയനാട് : വയനാട്ടിൽ സർക്കാർ ഭൂമി വിൽപ്പനയ്ക്ക്. സംഘത്തിലെ മുഖ്യകണ്ണി സിപിഐ ജില്ലാ സെക്രട്ടറിയാണെന്ന് തെളിഞ്ഞു. വില്പനയ്ക്കായി റവന്യൂ രേഖകൾ അട്ടിമറിക്കാൻ സഹായിക്കുന്നത് ഡെപ്യൂട്ടി കളക്ടറാണെന്ന് വിവരം.…
Read More » - 2 April
യുഎഇയിൽ തൊഴിൽ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി നീട്ടിവെച്ചു
അബുദാബി: തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി യുഎഇ തൊഴില്‍ മന്ത്രാലയം താത്കാലികമായി നീട്ടിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്ന് മന്ത്രാലയം…
Read More »