ഫ്‌ളോറിഡ : കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട സ്‌കൂള്‍ അധ്യാപിക അറസ്റ്റിലായി. ഫ്‌ളോറിഡയിലെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സ്‌കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. 35 വയസുള്ള സൂസന്‍ ലീ ഓവനാണ് അറസ്റ്റിലായത്. ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് തെളിവുകളായി അധ്യാപിക വിദ്യാര്‍ത്ഥിയ്ക്ക് അയച്ച ടെക്സ്റ്റ് മെസേജുകളാണ്. ആഴ്ചയുടെ അവസാനത്തിലാണ് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നത്. സ്‌കൂള്‍ കാമ്പസില്‍ ഇരുവരും കണ്ട്മുട്ടുകയും സെക്‌സ് വേണമെന്ന് അധ്യാപിക വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെടുന്നത് പതിവാകുകയും ചെയ്തതോടെ വിദ്യാര്‍ത്ഥിയും അതിന് വഴങ്ങുകയായിരുന്നു
സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജോണ്‍ ഹണ്ടെ അധ്യാപികയോട് ജോലിയില്‍ നിന്നും സ്വയം പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.
Post Your Comments