Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -10 April
കര്‍ണാടക ബി.ജെ.പി പട്ടിക: ലിംഗായത്ത്, പട്ടിക ജാതി,വൊക്കലിഗ, പിന്നോക്ക സമുദായങ്ങൾക്ക് മുന്‍ഗണന
ബംഗളൂരു: മേയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ലിംഗായത്ത്, വൊക്കലിഗ, മറ്റു പിന്നോക്ക സമുദായങ്ങൾക്ക് മുൻഗണന. 72 പേരുടെ സ്ഥാനാര്‍ഥി…
Read More » - 10 April
ഇന്ന് ഭാരത ബന്ദിന് ആഹ്വാനം
ന്യൂഡല്‍ഹി•ഇന്ന് ഭാരത ബന്ദിന് മുന്നോക്ക സമുദായാംഗങ്ങളുടെ ആഹ്വാനം. ദളിത് സംഘടനകളുടെ ഭാരത ബന്ദിന് മറുപടിയായാണ് ഒരു വിഭാഗം മുന്നോക്ക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജാതി സംവരണത്തിനെതിരെയാണ്…
Read More » - 10 April
മകന് മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട വയോധികയെ പോലീസ് മോചിപ്പിച്ചു
മാന്നാര്‍: മകന് നാല് ദിവസമായി മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട വയോധികയെ പോലീസ് മോചിപ്പിച്ചു. ചെന്നിത്തല തെക്കുംമുറി 15-ാം വാര്‍ഡില്‍ കൊന്നക്കോട്ടു പടീറ്റതില്‍ ലക്ഷ്മിയമ്മയെ(83)യാണ് പോലീസ് മോചിപ്പിച്ചത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്…
Read More » - 10 April
യുവാവ് പെട്രോളൊഴിച്ചു കത്തിച്ച ഭാര്യയുടേയും മകന്റെയും നില ഗുരുതരാവസ്ഥയില്‍
കോന്നി: യുവാവ് പെട്രോളൊഴിച്ചു കത്തിച്ച ഭാര്യയുടേയും മകന്റെയും നില ഗുരുതരാവസ്ഥയില്‍. ഇന്നലെ രാത്രി ഏഴിനായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുടുംബ കലഹത്തെത്തുടര്‍ന്ന് വകയാര്‍ കൊല്ലന്‍പടി ഗോകുലത്തില്‍ രതീഷ്…
Read More » - 10 April
പാലക്കാട് ജില്ല ആശുപത്രി വാര്‍ഡില്‍ ഉടുതുണിയും ഭക്ഷണവുമില്ലാതെ രണ്ടു വയോധികർ
പാലക്കാട്: ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പഠന സ്ഥാപനം കൂടിയായ നഗരത്തിലെ ജില്ല ആശുപത്രിയിൽ നിന്നാണ് നൊമ്പരപ്പെടുത്തുന്ന ഈ കാഴ്ച. ആരും തിരിഞ്ഞു നോക്കാനില്ലാതെ ഊരും പേരുമില്ലാത്ത…
Read More » - 10 April
പോലീസ് മര്‍ദ്ദന കൊലപാതകം : ഇന്ന് ബിജെപി ഹര്‍ത്താല്‍
വാരാപ്പുഴയില്‍ ലോക്കപ്പ് മര്‍ദനത്തില്‍ ചികിത്സയിലിരുന്ന പ്രതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വാരപ്പുഴയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു . രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു…
Read More » - 10 April
പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ജനാധിപത്യം കുഴിച്ചു മൂടി ബംഗാളില്‍ തൃണമൂല്‍ അക്രമം തുടരുന്നു
കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനമായ തിങ്കളാഴ്ചയും തൃണമൂല്‍ ആക്രമണം. അക്രമവും ഭീഷണിയും അവഗണിച്ച് ബ്ലോക്ക് എസ് ഡി ഒ ഒാഫീസുകളിലേക്ക് മാര്‍ച്ച്…
Read More » - 10 April
വിളക്കിലെ കരി നെറ്റിയിൽ പ്രസാദമായി തൊടാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം..അപകടമാണ്
അമ്പലത്തില്‍ കത്തിച്ചുവച്ചിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ചെയ്യുന്നത് തികച്ചും അരുതാത്ത ഒരു കാര്യമാണെന്നും അത് ഏറെ ദോഷങ്ങൾ വരുത്തി…
Read More » - 9 April
ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ അന്തിമവിധി പുറത്തിറങ്ങി
ന്യൂഡല്‍ഹി : ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി പുറത്തിറങ്ങി. കേസില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാമെന്നും എന്നാല്‍ വിവാഹത്തെ കുറിച്ച് അന്വേഷിക്കാനാവില്ലെന്നും അന്തിമ വിധിയില്‍ പറയുന്നു.…
Read More » - 9 April
വരണ്ട മൂക്ക് അകറ്റാൻ ഇവ
വളരെ വേഗത്തിലും എളുപ്പത്തിലും വരണ്ട മൂക്ക് എന്ന പ്രശ്നത്തെ ഒഴിവാക്കുവാന്‍ പെട്രാളിയം കുഴമ്പ് ഉപയോഗിച്ചുള്ള ചികിത്സാവിധി സഹായിക്കും. മൂക്കില്‍ ചര്‍മ്മം ഇളകിപ്പോകുന്ന ഭാഗത്തെല്ലാം ഈ കുഴമ്പ് പുരട്ടുക.…
Read More » - 9 April
നാളത്തെ ഹര്‍ത്താല്‍ കൂടുതല്‍ പ്രദേശത്തേക്ക്
കൊച്ചി•വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പറവൂര്‍ മണ്ഡലത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. നേരത്തെ വരാപ്പുഴ പഞ്ചായത്തില്‍ മാത്രമായിരുന്നു ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. ഗൃഹനാഥന് ആത്മഹത്യ…
Read More » - 9 April
ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആശുപത്രി വിട്ടു
ന്യൂഡല്‍ഹി: വൃക്ക രോഗത്തെത്തുടര്‍ന്ന് എയിംസിൽ പ്രവേശിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി ആശുപത്രി വിട്ടു. ഏപ്രില്‍ ആറാം തിയതിയാണ് വൃക്ക രോഗത്തെത്തുടര്‍ന്ന് അറുപത്തഞ്ചുകാരനായ ജെയ്റ്റ്ലിയെ എയിംസില്‍…
Read More » - 9 April
ശ്രീജിത്തിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റതായി സഹോദരന്
കൊച്ചി: വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ശേഷം തന്റെ സഹോദരന് ഏല്‍ക്കേണ്ടി വന്നത് പൊലീസിന്റെ ക്രൂരമര്‍ദ്ദനമായിരുന്നുവെന്ന് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന് രഞ്ജിത്ത്. വണ്ടിയിലും,സ്റ്റേഷനിലും വെച്ച് പൊലീസ്…
Read More » - 9 April
മദ്യശേഖരം പിടിച്ച കേസില്‍ എംഎൽഎയ്ക്ക് മോചനം
ന്യൂഡല്‍ഹി: അനധികൃത മദ്യം പിടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് ബല്യാനെ കോടതി വെറുതെവിട്ടു. ബല്യാനെതിരേ തെളിവില്ലെന്ന് കോടതി കണ്ടെത്തിയതോടെയാണ് മോചിപ്പിച്ചത്. Read…
Read More » - 9 April
ഷാര്‍ജ ലഗൂണില്‍ ഒഴുകിനടക്കുന്ന നിലയില്‍ പ്രവാസിയുടെ മൃതദേഹം
ഷാര്‍ജ•ഷാര്‍ജ ഖാലിദ് ലഗൂണില്‍ ഒഴുകിനടക്കുന്ന നിലയില്‍ ഇന്ത്യന്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. 42 കാരനായ ഇന്ത്യക്കാരന്റെ മരണത്തെക്കുറിച്ച് ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി വഴിപോക്കരാണ്…
Read More » - 9 April
വിമാനത്താവളത്തില്‍ നിന്നും 25 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 25 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സി പിടികൂടി. വിവിധ രാജ്യങ്ങളുടെ കറന്‍സികളാണ് പിടികൂടിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ദുബായ് വിമാനത്തില്‍ വന്നിറങ്ങിയ…
Read More » - 9 April
ഹര്‍ത്താല്‍; ചികില്‍സ കിട്ടാതെ ആദിവാസി വൃദ്ധന് മരിച്ചു
പത്തനംതിട്ട: ഹര്‍ത്താല്‍ ദിനത്തില്‍ ചികില്‍സ കിട്ടാതെ ആദിവാസി മരിച്ചു. മൂഴിയാര്‍ ആദിവാസി ഊരിലെ ഊരുമൂപ്പന് രാഘവന്(70 ) ആണ് ചികിത്സ കിട്ടാത്തതിനെ തുടർന്ന് മരിച്ചത്. read also: ഇന്ന്…
Read More » - 9 April
ഇന്ന് നടന്ന ഹര്‍ത്താല്‍ പ്രതിഫലിപ്പിച്ചത് ഇടത് സര്‍ക്കാറിനെതിരായ പ്രതിഷേധമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ദളിത് സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രതിഫലിപ്പിച്ചത് സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധമെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 9 April
അന്ന് രാജ്യത്തിനു വേണ്ടി സ്വര്‍ണമെഡലുകള്‍ വാരികൂട്ടി : ഇന്ന് ഉപജീവനത്തിന് ചായ വില്‍ക്കുന്നു
ചെന്നൈ : സ്വര്‍ണ്ണമെഡലുകള്‍ വാരിക്കൂട്ടിയ കായികതാരം ഇപ്പോള്‍ ചായക്കടക്കാരി. കലൈമണി എന്ന കായികതാരം സംസ്ഥാന തല മാസ്റ്റേഴ്സ് അത്ലറ്റിക്സ് ഇനങ്ങളില്‍ നാല് സ്വര്‍ണ മെഡലുകള്‍ നേടിയ വ്യക്തിയാണ്.…
Read More » - 9 April
ഫേസ്ബുക്ക് ചാറ്റും രഹസ്യമല്ല; ഉപയോക്താക്കളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലുമായി കമ്പനി
മെസഞ്ചറിലൂടെ അയയ്ക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളുമെല്ലാം മൂന്നാമതൊരാള്‍ കാണുന്നില്ലെന്നു കരുതിയവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്ക്. മാല്‍വെയറുകള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങള്‍ എന്നിവയൊക്കെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കില്‍,…
Read More » - 9 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അസ്വാഭാവിക മരണത്തിന് കേസെടുക്കും
കൊച്ചി•വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കും. എറണാകുളം റേഞ്ച് ഐ.ജിയ്ക്കാണ് അന്വേഷണ ചുമതല. അന്വേഷണ…
Read More » - 9 April
യു.എ.ഇയില്‍ മലയാളി നഴ്സ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
അല്‍ഐന്‍: യു.എ.ഇയില്‍ മലയാളി നഴ്സ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. അല്‍ഐനിലാണ് സംഭവം നടന്നത്. മരിച്ച നിലയില്‍ കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുജാ സിങ്ങ്…
Read More » - 9 April
ദുബായില്‍ മൂന്ന് തരം മയക്കുമരുന്ന് ഉപയോഗിച്ച വിദ്യാര്‍ത്ഥിനി വിചാരണ നേരിടുന്നു
ദുബായ് : മൂന്ന് തരം മയക്കുമരുന്നുകള്‍ ഉപയോഗിച്ച കോളേജ് വിദ്യാര്‍ത്ഥിനി ദുബായ് പൊലീസിന്റെ പിടിയിലായി. 24 വയസുള്ള സുഡാനിയന്‍ പെണ്‍കുട്ടിയാണ് പിടിയിലായത്. ഏറ്റവും മാരകമായ മാരിജുവാനയ്ക്ക് അടിമയായിരുന്നു…
Read More » - 9 April
പാക്കിസ്ഥാനെയും ചൈനയെയും പ്രതിസന്ധിയിലാഴ്ത്തി അതിർത്തിയിൽ ഇന്ത്യൻ സേനകളുടെ അഭ്യാസപ്രകടനം
ന്യൂഡല്‍ഹി: ഇന്ത്യന്‍ കര-നാവിക-വ്യോമ സേനകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വന്‍ അഭ്യാസ പ്രകടനം പാക്കിസ്ഥാനെയും ചൈനയെയും അസ്വസ്ഥമാക്കുന്നതായി റിപ്പോർട്ട്. ചരിത്രത്തിലാദ്യമായി അതിര്‍ത്തിയില്‍ 1100 പോര്‍വിമാനങ്ങളെ ഒറ്റയടിക്ക് രംഗത്തിറക്കിയാണ് ഇന്ത്യ…
Read More » - 9 April
നാളെ വീണ്ടുമൊരു ഹര്‍ത്താല്‍
കൊച്ചി•നാളെ വരാപ്പുഴ പഞ്ചായത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് പോലീസ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഗൃഹനാഥന് ആത്മഹത്യ സംഭവത്തിലാണ്…
Read More »