Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -21 April
രാജ്യത്തെ നടുക്കി വീണ്ടും പീഡനം: എട്ട് മാസം പ്രായമുള്ള പെണ്‍കുട്ടി പീഡിപ്പിച്ച് കൊലപ്പെടുത്തി
ഇന്‍ഡോര്‍: കത്വ ബലാല്‍സംഗത്തിന് പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി എട്ട് മാസം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ബലൂണ്‍ വില്പനക്കാരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നഗരത്തിലെ രാജ്വാഡ കോട്ടക്ക്…
Read More » - 21 April
പോലീസ് ട്രെയിനികളുടെ പരിശീലനം നീളുന്നതിന്റെ കാരണക്കാരൻ മുഖ്യമന്ത്രി
തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് സമയമില്ലാത്തതിനാൽ സംസ്ഥാനത്ത് 450 പോലീസ് ട്രെയിനികളുടെ പരിശീലനം നീളുന്നു. തിരുവനന്തപുരം ,കണ്ണൂർ ,മലപ്പുറം ക്യാമ്പുകളിലെ പോലീസുകാർക്കാണ് തീരാത്ത പരിശീലനം. 180 ദിവസമാണ് സാധരണ…
Read More » - 21 April
നാടിനെ നടുക്കി എടിഎമ്മില്‍ വന്‍ കവര്‍ച്ച; കവര്‍ന്നത് 18.65 ലക്ഷം രൂപ
ഉദയ്പൂര്‍: നാടിനെ നടുക്കി ഒരു കവര്‍ച്ച. വെള്ളിയാഴ്ച ഒരു എടിഎമ്മില്‍ നിന്നും കവര്‍ന്നത് 18.65 ലക്ഷം രൂപയാണ്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന് തകര്‍ത്താണ് മോഷണം നടത്തിയത്.…
Read More » - 21 April
കാർ അപകടത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു
റോഡ് അപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ വടക്കന്‍ ദിനാജ്പുരിലെ ദേശീയ പാത-31 ല്‍…
Read More » - 21 April
ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും: സുപ്രധാന തീരുമാനവുമായി ഉത്തരകൊറിയ
പ്യോംഗ്യാംഗ്: ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. ഉത്തരകൊറിയക്കും ലോകത്തിനു തന്നെയും വളരെ നല്ല വര്ത്തയാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്…
Read More » - 21 April
സര്‍ക്കാര്‍ സ്കൂളുകളുടെ മൈതാനം ഇനി ഈ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല
കൊച്ചി: സര്‍ക്കാര്‍ സ്കൂളുകളുടെ മൈതാനം ഉപയോഗിക്കുന്നതില്‍ നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ സ്കൂളുകളുടെ മൈതാനം ഇനിമുതല്‍ മറ്റാവശ്യങ്ങള്‍ക്ക് കൈമാറരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. കാഞ്ഞങ്ങാട് സ്വദേശി ഡോ ടിവി…
Read More » - 21 April
വനിതാ കമ്പാര്‍ട്ട്മെന്റില്‍ കയറിയ സന്യാസിയെ വിദ്യാര്‍ത്ഥിനി ചെയ്തതിങ്ങനെ
കൊച്ചി: വനിതാ കമ്പാര്‍ട്ട്മെന്റില്‍ കയറി പെണ്‍കുട്ടിയുടെ കൈയില്‍ കയറിപ്പിടിച്ച് സന്യാസിയോട് പെണ്‍കുട്ടി ചെയ്തത് ആരെയും ഞെട്ടിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറിന് എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റിലായിരുന്നു…
Read More » - 21 April
ഗുരുവായൂർ പ്രസാദ ഊട്ടിലെ മതേതരത്വം പിൻവലിക്കണമെന്ന് ക്ഷേത്രം തന്ത്രി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വർഷങ്ങളായി ചെയ്തുപോരുന്ന ആചാരാനുഷ്ഠാനങ്ങൾ പരിഗണിക്കാതെ പ്രസാദ ഊട്ടിൽ മാറ്റം വരുത്തിയ ദേവസ്വം തീരുമാനം പിൻവലിക്കണമെന്നു ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്…
Read More » - 21 April
മലയാളി എവിടെയും മുന്നിൽ: വിമാനത്തിൽ കുഴഞ്ഞുവീണ വിദേശിയെ മലയാളി രക്ഷിച്ചതിങ്ങനെ
കൊച്ചി : മലയാളി എവിടെയും മുന്നിൽ: വിമാനത്തിൽ കുഴഞ്ഞുവീണ വിദേശിയെ മലയാളി രക്ഷിച്ചതിങ്ങനെ . പ്രഥമശുശ്രൂഷ നല്കി ഒരാളുടെ ജീവന് തിരികെ ലഭിക്കാന്‍ കാരണമായതിന്റെ നിര്‍വൃതിയിലാണ് കൊല്ലം…
Read More » - 21 April
ട്രെയിനില്‍ 60 ലക്ഷം രൂപയുമായി ജ്വല്ലറി ജീവനക്കാരന് പിടിയില്‍
ശാസ്താംകോട്ട: ട്രെയിനില്‍ 60 ലക്ഷം രൂപയുമായി ജ്വല്ലറി ജീവനക്കാരന് പിടിയില്‍. രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 60 ലക്ഷം രൂപയുമായി കൊല്ലം ചിന്നക്കട പാര്‍വതി ടവറില്‍ 18 വര്‍ഷമായി…
Read More » - 21 April
നടുറോഡിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
ശ്രീനഗര്‍: നടുറോഡിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. ജമ്മുകശ്മീരിലെ ഡോഡയിലാണ് സംഭവം. സ്കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ വലിച്ചുതാഴെയിടാന്‍ ശ്രമിക്കുകയായിരുന്നു. ഉമര്‍ ഫറൂഖ് (19), അസ്ഹര്‍…
Read More » - 21 April
വ്യാജ ഹര്‍ത്താല്‍: പിടിയിലായ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ പ്രായമറിഞ്ഞാല്‍ ഞെട്ടും
മലപ്പുറം•കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇടയായ സംഭവത്തില്‍ വാട്സ്ആപ്പിലൂടെ വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന് പത്താം ക്ലാസുകാരന്. മലപ്പുറം ജില്ലയിലെ തീരമേഖലയായ കൂട്ടായിയില്നിന്നാണു…
Read More » - 21 April
രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് തകർപ്പൻ ജയം
പുനെ: രാജസ്ഥാന് റോയല്‍സിനെതിരേ നടന്ന ഐ.പി.എല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്സിന് 64 റണ്‍സിന്റെ വിജയം. ഓസ്ട്രേലിയയുടെ ഓപ്പണര്‍ ഷെയ്ന് വാട്സണ് നേടിയ സെഞ്ചുറിയുടെ ബലത്തില്‍ ചെന്നൈ അഞ്ച്…
Read More » - 21 April
മനോഹരന് മൂന്നാം തവണയും ഭാഗ്യദേവതയുടെ കടാക്ഷം; വിശ്വസിക്കാനാകാതെ കുടുംബം
അമ്പലപ്പുഴ: മനോഹരന് മൂന്നാം തവണയും ഭാഗ്യദേവതയുടെ കടാക്ഷം. വിചാരിച്ചിരിക്കാതെ മൂന്നാം തവണയും ഭാഗ്യദേവത മനോഹരനെ കടാക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ചത്തെ നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിനാണ് മനോഹരന് അര്‍ഹനായത്. ഒരേ…
Read More » - 21 April
സ്കൂള്‍ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍
കണ്ണൂര്‍•സ്കൂള്‍ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍.പാടിയോട്ടുചാല്‍ തട്ടുമ്മലിലെ കീരന് ഹാഷിം (36) ആണ് അറസ്റ്റിലായത്. നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.…
Read More » - 21 April
ലോക പ്രശസ്ത ഡി.ജെ ഒമാനില്‍ മരിച്ച നിലയില്‍
മസ്ക്കറ്റ്•ലോകപ്രശസ്ത സ്വീഡിഷ് ഡി.ജെയും സംഗീത നിര്‍മ്മാതാവും യൂറോപ്പിലെ സമകാലിക ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് (ഇ.ഡി.എം) ന്റെ തുടക്കകാരനുമായ അവിസിയിലെ ഒമാനിലെ മസ്ക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 28…
Read More » - 20 April
ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ് പലസ്തീന് യുവാക്കള്‍ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഗസ്സ മുമ്പില്‍ പ്രതിഷേധത്തിനിടെ ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ് രണ്ട് പലസ്തീന് യുവാക്കള്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 36…
Read More » - 20 April
വാളയാര്‍ ഡാമില്‍ മൂന്ന് പേരെ കാണാതായി
പാലക്കാട്: വാളയാര്‍ ഡാമില്‍ മൂന്ന് പേരെ കാണാതായി. പരമേശ്വരന് (43) , രേഷ്മ (14), അമരാവതി (14) എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂര്‍ മധുക്കര സ്വദേശികളാണിവര്‍. പരമേശ്വരന്റെ മകളാണ്…
Read More » - 20 April
വേനൽക്കാലത്ത് പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വേനൽക്കാലമായാൽ തണുത്ത ആഹാരം കഴിക്കുന്നവരാണ് നമ്മളിൽ പലരും. മിൽക്ക് ഷെയ്ക്കും ഫലൂദയും മിൽക്ക് സർബത്തുമൊക്കെ പലപ്പോഴായി കുടിക്കാറുമുണ്ട്. എന്നാൽ വേനൽക്കാലത്ത് പാലിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണെന്നാണ് പൊതുവെ…
Read More » - 20 April
കഞ്ചാവ് കൃഷി കണ്ടെത്താന്‍ എക്സൈസിന് ആധുനിക ടെക്നോളജി
ഇടുക്കി: എക്സൈസ് ഡിപ്പാര്‍ട്ടുമെന്റ് ഇടുക്കി ഡിവിഷനില്‍ കഞ്ചാവ് കൃഷി കണ്ടെത്തുന്നതിനായുള്ള വിപുലമായ പരിശോധനകള്‍ക്ക് തുടക്കം കുറിച്ചു. വിദൂരമലയോര പ്രദേശങ്ങളില്‍ എവിടെയെങ്കിലും കഞ്ചാവ് തോട്ടങ്ങളുണ്ടെങ്കില് കണ്ടെത്തുന്നതിനാണ് ആധുനിക സംവിധാനമായ…
Read More » - 20 April
ആരോഗ്യ പ്രവര്‍ത്തകരുടെ മിന്നല്‍ പരിശോധന
തിരുവനന്തപുരം•വര്‍ഷകാലം ആരംഭിക്കുന്നതിനു മുന്‍പു തന്നെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡുകളില്‍ മിന്നല്‍ പരിശോധന നടത്തി. നഗരസഭ പ്രദേശങ്ങളിലെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു…
Read More » - 20 April
യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
കൊച്ചി ; യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. യുവതിയുടെ മൃതദേഹം നിലത്ത് കിടത്തിയ രീതിയിലും യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.…
Read More » - 20 April
ഹര്‍ത്താല്‍ അക്രമത്തില്‍ ആര്.എസ്.എസ് പങ്ക് അന്വേഷിക്കണം -എസ്.ഡി.പി.ഐ
മലപ്പുറം• കത്വയില്‍ എട്ടുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 16ലെ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമത്തില്‍ ആര്.എസ്.എസിന്റെ പങ്ക് അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല ഭാരവാഹികള്‍…
Read More » - 20 April
യു.എ.ഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് രണ്ടുകോടി രൂപ നഷ്ടപരിഹാരം
ദുബായ്: യു.എ.ഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് രണ്ടുകോടി രൂപ നഷ്ടപരിഹാരം. കണ്ണൂര്‍ സ്വദേശിയായ അബ്ദുല്‍ റഹ്മാന് നഷ്ടപരിഹാരമായി 11 ലക്ഷം യു.എ.ഇ ദിര്‍ഹം (ഏതാണ്ട് രണ്ട്…
Read More » - 20 April
കത്വ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി
മലപ്പുറം: കത്വയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയവര്‍ക്കെതിരെ നടപടി കർശനമാക്കുന്നു. പ്രതിഷേധത്തില്‍ ബാലികയുടെ ചിത്രവും പേരും ഉപയോഗിച്ചവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് പോലീസ്.…
Read More »