Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -2 May
മെയ് ദിനത്തില്‍ തൊഴിലാളികളായി മാറി ദുബായിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍
ദുബായ് : മെയ് ദിനത്തില്‍ തൊഴിലിന്റെ മഹത്വവും സഹാനൂഭൂതിയുടെ സന്ദേശവും ലോകത്തോട് പറഞ്ഞ് ദുബായ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍. മെയ് ദിനത്തില്‍ സ്കൂളിലെ ശുചീകരണ തൊഴിലാളികളുടെ ജോലി…
Read More » - 2 May
അഞ്ച് മക്കൾക്കും വിഷം കൊടുത്ത ശേഷം അമ്മ ജീവനൊടുക്കി; കാരണം ഇതാണ്
പട്ന : അമ്മ അഞ്ച് മക്കൾക്കും വിഷം നൽകിയ ശേഷം ജീവനൊടുക്കി. രണ്ട് കുട്ടികൾ രക്ഷപെട്ടു. ബീഹാറിലെ ഗയയിലാണ് സംഭവം. യുവതി പ്രസവിച്ച അഞ്ച് മക്കളും പെൺകുട്ടികളാണ്.…
Read More » - 2 May
തന്നെ ആ വേഷത്തില്‍ കാണാനായിരുന്നു അയാള്‍ക്ക് താത്പര്യം, പ്രമുഖ സംവിധായകനെതിരെ നടി
കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍ നിലനില്‍ക്കെ ഇത് സംബന്ധിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തെത്തുന്നത്. ഹോളിവുഡ് ബോളിവുഡ് തുടങ്ങി എല്ലാ ഭാഷയിലെയും നടിമാര്‍ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. ഇപ്പോള്‍ സംവിധായകനെതിരെ…
Read More » - 2 May
ജോലിയെടുക്കാതെ ശമ്പളം വാങ്ങിയ സംഭവം; സിപിഐഎം ഏരിയ സെക്രട്ടറിക്കെതിരെ അന്വേഷണം
മലപ്പുറം: സഹകരണ ബാങ്കില്‍ ജോലിയെടുക്കാതെ ശമ്പളം വാങ്ങിയ സംഭവത്തില്‍ സിപിഐഎം ഏരിയ സെക്രട്ടറിക്കെതിരെ അന്വേഷണം. ചോക്കാട് സഹകരണ ബാങ്കില്‍ ജോലിയെടുക്കാതെ ശമ്പളം വാങ്ങിയതിനാണ് സിപിഐഎം നിലമ്പൂര്‍ ഏരിയ…
Read More » - 2 May
ഗർഭിണിയോട് വീണ്ടും ബസ് ജീവനക്കാരുടെ ക്രൂരത
വടകര : വീണ്ടും ഗർഭിണിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. വടകര ഇരിങ്ങലിൽ ഏഴു മാസം ഗർഭിണിയായ യുവതി ഇറങ്ങുന്നതിനു മുമ്പ് ബസ് മുമ്പോട്ട് എടുത്തു. യുവതി…
Read More » - 2 May
മെയ് ദിന കലാപത്തിൽ നിരവധി പേർ അറസ്റ്റിൽ
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴില്‍ പരിഷ്ക്കാരങ്ങള്‍ക്കെതിരെ പാരീസില്‍ മെയ് ദിനത്തിൽ നടന്ന റാലിയില്‍ ആക്രമണം, 200-ലധികം പേരെ പൊലീസ് അറസ്റ്റു ചെയ്തു. റാലിക്കിടയിലേയ്ക്ക് ബ്ലാക്…
Read More » - 2 May
മൈസൂരിലെ പ്രശാന്തമായ വൃന്ദാവന്‍ ഗാര്ഡന് അടയ്ക്കാന്‍ കാരണമായ ദുരന്തം സംഭവിച്ചതിങ്ങനെ
മൈസൂര്‍: ദിവസവും ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന രാജ്യത്തെ ഉദ്യാനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നതാണ് മൈസൂര്‍ വൃന്ദാവന്‍ ഗാര്ഡന്. എന്നാല്‍ മരം കടപുഴകി വീണ് രണ്ടു മലയാളികളടക്കം മൂന്നു…
Read More » - 2 May
ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഗര്‍ഭിണിയായ ബന്ധുവിനെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പീഡിപ്പിച്ചു
ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഗര്‍ഭിണായായ ബന്ധുവിനെ ഒരു കൂട്ടം ആള്ക്കാര് ബല്ത്സംഗം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ എന്നാണ് ആരോപണം. ഞായറാഴ്ച രാത്രി വെസ്റ്റ് ബംഗാളിലെ…
Read More » - 2 May
മറ്റുള്ളവരെപ്പോലെ താനും അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാത്ത കാരണം വെളിപ്പെടുത്തി ജോയ് മാത്യു
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ അവാർഡ് ദാന ചടങ്ങിൽനിന്നും മലയാള സിനിമയിലെ പല പ്രമുഖരും വിട്ടുനിന്നതിനെ വിമർശിച്ചു മന്ത്രി എ കെ ബാലൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ നടൻ ജോയ്…
Read More » - 2 May
കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് സമ്മതിച്ച് മറ്റൊരു ബോളിവുഡ് താരം
തെന്നിന്ത്യൻ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചു കൂടുതല്‍ പേർ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയാണ്. അവസരം ലഭിക്കുന്നതിനു നടിമാര്‍ ചൂഷണത്തിന് ഇരയാകുന്ന രീതി ഇന്നും നിലവിലുണ്ടെന്ന് നിരവധി നടിമാർ തുറന്നു…
Read More » - 2 May
കെഎസ്ആര്‍ടിസിയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞതായി പുതിയ എം.ഡി തച്ചങ്കരി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞതായി കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. ഇത്രയും നാള് എല്ലാവരും പയറ്റിയ തന്ത്രം തന്റെയെടുത്ത് നടക്കില്ലെന്നും കെഎസ്ആര്‍ടിസിയുടെ ശത്രുക്കള്‍ ഉളളിലുള്ളവര് തന്നെയാണെന്നും…
Read More » - 2 May
വ്യാപാരികള്‍ക്ക് ആശ്വസിക്കാം : യുഎഇയില്‍ സ്വര്‍ണത്തിനുള്ള വാറ്റില്‍ ഇളവ്
ദുബായ്: സ്വര്‍ണ-വജ്ര വ്യാപാരികള്‍ക്ക് ആശ്വാസം പകര്‍ന്ന് ദുബായ് ഭരണകൂടത്തിനറെ പുതിയ തീരുമാനം. മൊത്ത വിപണിയില്‍ സ്വര്‍ണത്തിനുണ്ടായിരുന്ന അഞ്ചു ശതമാനം വാറ്റ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഭരണകൂടം തീരുമാനിച്ചു.…
Read More » - 2 May
ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരം; രണ്ടാം പതിപ്പ് കൊച്ചിയില്‍
കൊച്ചി: ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരമായ ക്വീന്‍ ഓഫ് ദ്വയയുടെ രണ്ടാം പതിപ്പ് കൊച്ചിയില്‍ നടക്കും. ജൂണ്‍ 9ന് സിയാല്‍ കണ്വെന്ഷന് സെന്ററിലാണ് മത്സരം നടക്കുന്നത്. സൗന്ദര്യ മത്സരം എന്നതിലുപരി…
Read More » - 2 May
കുട്ടികളുടെ ബലാത്സംഗ ലൈംഗിക വീഡിയോകള്‍ വ്യാപകമായി കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന സംഘം പിടിയില്‍
മലപ്പുറം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലും ഇതിന് കുറവില്ല. കുട്ടികളുടെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും കേരളത്തിലെ…
Read More » - 2 May
കടകളുടെ പ്രവൃത്തി സമയത്തെക്കുറിച്ച് നയം വ്യക്തമാക്കി സൗദി
റിയാദ്: കടകളുടെ പ്രവർത്തി സമയം സംബന്ധിച്ച് സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന വ്യജ പ്രചാരണം നിഷേധിച്ചുകൊണ്ട് സൗദി. കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി രാത്രി…
Read More » - 2 May
മൊബൈല്‍ കണക്ഷന് എടുക്കുന്നതിന് ആധാര്‍ അല്ലാതെ മറ്റു രേഖകളും ഇനി സ്വീകാര്യം
ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ കണക്ഷന് എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്നും പകരം മറ്റു ചില രേഖകളാണ് ആവശ്യമെന്നും കേന്ദ്രം വ്യക്തമാക്കി.…
Read More » - 2 May
വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണം: യു എന്‍ സഹകരണം ഉറപ്പാക്കുമെന്ന് ബഹ്റൈന്‍
മനാമ: ലോക തൊഴിലാളി ദിനത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബഹ്റൈന്‍ ഭരണകൂടം. വിദേശികളായ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് യു എന്നുമായി സഹകരണം ഉറപ്പാക്കുമെന്ന് മന്ത്രി സഭാ യോഗത്തില്‍…
Read More » - 2 May
താജ് മഹലിന്റെ നിറം മാറുന്നു; കേന്ദ്രത്തോട് റിപ്പോർട്ട് തേടി കോടതി
ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ നിറം മറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി . ഈ വിഷയത്തിൽ കേന്ദ്രത്തോട് കോടതി റിപ്പോർട്ട് തേടി. ഇക്കാര്യം പരിഹരിക്കുന്നതിന് വിദഗ്ധരുടെ…
Read More » - 2 May
മോദിക്കെതിരെ വധഭീഷണിയുമായി കോഴിക്കോടുകാരന്; പിന്നീട് സംഭവിച്ചതിങ്ങനെ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയുമായി പതിനേഴുകാരന്. വാട്സാപ്പ് വഴി മോദിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത കോഴിക്കോട് പെരുമണ്ണ സ്വദേശിയെ മലപ്പുറം പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 2 May
നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഹിറ്റ്മാന്, നാണം കെട്ട് മതിയായില്ലേന്ന് സോഷ്യല്‍ മീഡിയ
ബെംഗളൂരു: ഐപിഎല്‍ 11-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പതിവുപോലെ വീണ്ടും തോല്‍വി. ആര്‍സിബി മുന്നോട്ട് വെച്ച 168 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 153 റണ്‍ നേടാനേ…
Read More » - 2 May
ഇന്ധനവില വർദ്ധനവ് ; കുറഞ്ഞ വിലയിൽ ഇന്ത്യയ്ക്ക് ക്രൂഡോയിൽ ലഭിക്കുന്നു
ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ 30 ശതമാനം ഇളവിൽ ക്രൂഡോയിൽ ഇന്ത്യയ്ക്ക് നൽകാമെന്ന് വെനസ്വേല. പകരം മറ്റൊരു ആവശ്യം വെനസ്വേല മുമ്പോട്ടുവച്ചു ക്രൂഡോയിന്റെ വില…
Read More » - 2 May
പ്രിയ പ്രകാശ് വാര്യര്‍ വീണ്ടും വൈറലാകുന്നു, കാരണം മറ്റൊരു വീഡിയോ
അഡാര്‍ ലൗവിലെ മാണിക്ക മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകം മുഴുവന്‍ പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിന്റേതായി പുറത്തെത്തിയ ഗാനവും ടീസറും എല്ലാം വന്‍…
Read More » - 2 May
മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ 24ആയി
മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ 24ആയി. ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രാര്‍ത്ഥനയ്ക്കുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഭീകരര്‍ പള്ളിയില്‍ ആക്രമണം നടത്തിയത്. നമസ്ക്കാരത്തിനൊരുങ്ങുന്നവര്‍ക്കിടയില്‍ നിന്ന് ചാവേറുകള്‍…
Read More » - 2 May
ആര്‍സിസിയില്‍ രക്തം ദാനം ചെയ്തവരില്‍ 40 പേര്‍ക്ക് എച്ച്ഐവി, ഞെട്ടിക്കുന്ന വിവരം ഇങ്ങനെ
തിരുവനന്തപുരം: രക്ത പരിശോധനയില്‍ എച്ച്ഐവി അട്കം മാരക രോഗങ്ങള്‍ കണ്ടെത്തിയാലും രക്തം നല്‍കുന്നവരെ ആര്‍സിസി കൃത്യമായി വിവരങ്ങള്‍ അറിയിക്കുന്നില്ല. ഇവിടെ രക്തം നല്കിയവരില് 40 പേര്‍ക്ക് എച്ച്ഐവി…
Read More » - 2 May
വീണ്ടും വന്‍ ഭൂചലനം, ജാഗ്രതാ നിര്‍ദേശം നല്കി
വീണ്ടും വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ഫിജിയിലാണ്…
Read More »