Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -22 May
ബിജെപി ഓഫീസിനു നേരെ ബോംബേറ്
കണ്ണൂർ: പയ്യന്നൂരിൽ ബിജെപി ഓഫീസിനു നേരെ ബോംബേറ്. പുതിയ സ്റ്റാൻഡ് പരിസരത്തെ മാരാർ ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. സംഭവത്തിനു പിന്നിൽ സിപിഎം…
Read More » - 22 May
കത്വ കേസ്: പ്രതികളെ അനുകൂലിച്ച് മുന്‍ മന്ത്രിയുടെ റാലി
ശ്രീനഗര്‍: എട്ടു വയസുകാരിയെ കത്വയില്‍ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ റാലി. ഇതിനിടെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബാ മുഫ്തിയെ…
Read More » - 22 May
രാത്രി ജോലിക്ക് പോയ അമ്മയെ തിരക്കി മൂന്നു ദിവസമായി രണ്ടു വയസ്സുകാരന് സിദ്ധാർത്ഥ്: ആശ്വസിപ്പിക്കാനാവാതെ സജീഷും ബന്ധുക്കളും
കോഴിക്കോട്: രാത്രി ജോലിക്ക് പോയ മാതാവ് മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ മൂന്നു ദിവസമായി അഞ്ചു വയസ്സുകാരന് റിഥുലും രണ്ടു വയസ്സുകാരന് സിദ്ധാര്‍ത്ഥും വഴിക്കണ്ണുമായി കാത്തിരിക്കുകയാണ്. ഇളയവൻ കുഞ്ചു…
Read More » - 22 May
തലസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു; ഭീതിയോടെ ജനങ്ങള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു. കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത്(38) ആണ് മരിച്ചത്. ശ്രീകാന്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More » - 22 May
ഹോമിയോ മരുന്ന് കച്ചവടത്തിന്റെ മറവില്‍ സ്പിരിറ്റു വേട്ട; ഒരാള്‍ അറസ്റ്റില്‍
തൃശ്ശൂര്‍: ഹോമിയോ മരുന്ന് കച്ചവടത്തിന്റെ മറവില്‍ വന്‍ സ്പിരിറ്റു വേട്ട. തൃശ്ശൂര്‍ കോലഴിയില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ ഹോമിയോ മരുന്ന് ഗോഡൗണ്‍ ഉടമ…
Read More » - 22 May
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു; യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടകയിലെ മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷിനുകള്‍ കണ്ടെത്തിയത്, നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിന് തെളിവാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. ഇക്കാര്യം…
Read More » - 22 May
മലപ്പുറത്ത് മിന്നല്‍ പണിമുടക്കുമായി തൊഴിലാളികള്‍
മലപ്പുറം: മിന്നല്‍ പണിമുടക്കുമായി മലപ്പുറത്തെ തൊഴിലാളികള്‍. ചേളാരി ഐ.ഒ.സി പാചകവാത പ്ലാന്റിലാണ് തൊഴിലാളികളുടെ പണിമുടക്ക്. രണ്ട് കരാര്‍ തൊഴിലാളികളെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെതിരെ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍…
Read More » - 22 May
നിപ വൈറസ് ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണം: പിണറായിയോട് ഡോ: കഫീല്‍ ഖാന്
ലഖ്നൗ: നിപാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു ഖൊരക്പുര് ബി. ആര് ഡി ഡോ:…
Read More » - 22 May
നിപ്പാ വൈറസ്; ഇന്ന് മരിച്ചവരുടെ എണ്ണം രണ്ടായി
കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളോടെ രണ്ടു പേര് കൂടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന രാജന്, അശോകന് എന്നിവരാണ് മരിച്ചത്. ഇവരുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ…
Read More » - 22 May
നിപ വൈറസ് പനി : ജീവത്യാഗം ചെയ്ത നേഴ്സ് ലിനിയുടെ കുടുംബത്തോട് ആരോഗ്യമന്ത്രിയുടെ നിലപാട് ക്രൂരമെന്ന് നാട്ടുകാർ
കോഴിക്കോട്: നിപ്പാ രോഗപരിചരണത്തിനിടെ മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തിന് സര്‍ക്കാരിന്റെ യാതൊരു പരിഗണനയുമില്ല. ലിനി മരിച്ച ശേഷവും കുംടുംബാംഗങ്ങളെ ഒരു തവണപോലും വിളിക്കാന്‍ ആരോഗ്യമന്ത്രി തയാറായില്ലെന്നും നാട്ടുകാര്‍…
Read More » - 22 May
നിപ്പാ വൈറസ്; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി
കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളോടെ ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിപ്പാ വൈറസിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.…
Read More » - 22 May
മകന്റെ സഹപാഠിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച എ എസ് ഐ ഒടുവിൽ അറസ്റ്റിൽ
കൊച്ചി: മകന്റെ സഹപാഠിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച എ എസ് ഐ നാസർ അവസാനം കീഴടങ്ങി. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. എറണാകുളം…
Read More » - 22 May
കോടതി പറഞ്ഞത് അനുസരിച്ചില്ല, ഗൂഗിളിനും ഫേസ്ബുക്കിനും വാട്സ്ആപ്പിനും പിഴ
ന്യൂഡല്‍ഹി:കോടതി നിര്‍ദേശം അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് ഗൂഗിളിനും ഫേസ്ബുക്കിനും വാട്സ്ആപ്പിനും പിഴ. ഒരു ലക്ഷം രൂപ വീതമാണ് പിഴിട്ടിരിക്കുന്നത്. അശ്ലീല വീഡിയോകളുടെ പ്രചരണം നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച…
Read More » - 22 May
‘ഞങ്ങളുടെ നായനാര്‍ ഇങ്ങനല്ല!’ നായനാര്‍ പ്രതിമ കണ്ട സി.പി.എം. പ്രവര്‍ത്തകര്‍ രോഷത്തിൽ
കണ്ണൂര്‍: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാടിനു സമര്‍പ്പിച്ച നായനാര്‍ അക്കാഡമിക്കു മുന്നില്‍ സ്ഥാപിച്ച പ്രതിമ കണ്ടു നാട്ടുകാരും സിപിഎം പ്രവർത്തകരും അന്തം വിട്ടു. തങ്ങളുടെ…
Read More » - 22 May
ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്
തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒമ്പതാം ദിവസമാണ് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ്…
Read More » - 21 May
യു.ഡി.എഫ് ഹര്‍ത്താല്‍
തൊടുപുഴ•ജൂണ്‍ ഏഴിന് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍.മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികൾ ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.…
Read More » - 21 May
നിപ്പാ വൈറസ് ഇങ്ങനെയും പകരാം: കേന്ദ്ര സംഘത്തിന്റെ വെളിപ്പെടുത്തല്‍
കോഴിക്കോട്•നിപ്പാ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്ര സംഘം. എന്നാല്‍ മറ്റു വൈറസുകളെ പോലെ അധിക ദൂരം സഞ്ചരിക്കാന്‍ നിപ്പാ വൈറസിന് കഴിയില്ല. രോഗിയില്‍ നിന്നും ഒന്നരമീറ്റര്‍ വരെയേ…
Read More » - 21 May
നിപ്പാ വൈറസ് അറിയേണ്ടതെല്ലാം: ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്
തിരുവനന്തപുരം•നിപ്പാ വൈറസിനെപ്പറ്റി പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണ്. എന്താണ് നിപ്പാ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. നിപ്പാ വൈറസ് ഹെനിപാ വൈറസ്…
Read More » - 21 May
പിറന്നാല്‍ ദിനത്തില്‍ ലാലേട്ടന് ആരാധികയുടെ വ്യത്യസ്ത സമ്മാനം
മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ സമ്മാനവുമായി വനിതാ ഓട്ടോ ഡ്രൈവര്‍. താന്‍ ജനിച്ച അതേ ദിവസം ജനിച്ച ലാലേട്ടന് ആശംസകള്‍ എന്നറിയിച്ചാണ് ലക്ഷ്മി…
Read More » - 21 May
നിപ്പ വൈറസ്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ജാഗ്രത നിര്‍ദ്ദേശം: ബന്ധപ്പെടേണ്ട നമ്പരുകള്‍
തിരുവനന്തപുരം•സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 21 May
സുരാജിനെപ്പോലും പിന്നിലാക്കി ഈ ‘ചെറുകുട്ടി’; ഞെട്ടലോടെ സിനിമാ ലോകം
മുപ്പത്തഞ്ചു വര്‍ഷമായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. ഡയലോഗ് എന്നത് ചിന്തയില്‍ പോലും വന്നിട്ടില്ലായിരുന്നു ചെറുകുട്ടിയ്ക്ക്. എന്നാല്‍ അഭിനയമോഹത്തെ ഭാഗ്യം കടാക്ഷിച്ചത് സുരാജ് വെഞ്ഞാറമ്മൂട് നായകനായ കുട്ടന് പിള്ളയുടെ…
Read More » - 21 May
അക്കാര്യം ഞാന്‍ അയാളുടെ ഭാര്യയെ അറിയിച്ചു: ദുരനുഭവം വെളിപ്പെടുത്തി അന്‍സിബ
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രം. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് ജനമനസുകളില്‍ സ്ഥാനം നേടിയ നടിയാണ്…
Read More » - 21 May
നിപാ വൈറസ് : വവ്വാലുകളില്‍ നിന്നാണ് പകര്‍ന്നതെങ്കില്‍ ചെയ്യേണ്ടത് – ഡോ. ജിനേഷ് പി.എസ് പറയുന്നു
മലബാര്‍ മേഖലയിലെ നിപാ വൈറസ് മരണങ്ങള് കേരളത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. അതിനിടെ, ആദ്യത്തെ മരണം നടന്ന കോഴിക്കോട് പേരാമ്പ്രയില്‍ നിപാ വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തില്‍ നിന്നാണെന്ന് കണ്ടെത്തിയതായി…
Read More » - 21 May
മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ ഒറ്റയാള്‍ പോരാളി
ഇരിക്കൂര്‍(കണ്ണൂര്‍): വൃദ്ധസദനങ്ങളില്‍ മാത്രമല്ല തെരുവുകളില്‍ വരെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെതിരെ പൊരുതാന്‍ ഒറ്റയാള്‍ പോരാളി. ഇരിക്കൂര്‍ സ്വദേശിയായ ഫാറൂഖാണ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ…
Read More » - 21 May
കർണ്ണാടകയിലെ കൈക്കൂലി സംഭാഷണം വ്യാജം : തന്റെ ഭാര്യയുടെ ശബ്ദമല്ലെന്ന് കോൺഗ്രസ് എംഎൽ എ
ബംഗളൂരു: കര്‍ണാടകയില്‍ കോൺഗ്രസ് എംഎൽ എ കൂറുമാറാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തുകൊണ്ട് ബി.ജെ.പി നേതാക്കള്‍ നടത്തിയ ഫോണ്‍കോളുകള്‍ വ്യാജമെന്ന് സംശയം. വിശ്വാസവോട്ടില്‍ നിന്ന് വിട്ടു നിന്നാല്‍ കോണ്‍ഗ്രസിന്റെ…
Read More »