KeralaLatest News

നിപ വൈറസ് പനി : ജീവത്യാഗം ചെയ്ത നേഴ്സ് ലിനിയുടെ കുടുംബത്തോട്‌ ആരോഗ്യമന്ത്രിയുടെ നിലപാട് ക്രൂരമെന്ന് നാട്ടുകാർ

കോഴിക്കോട്: നിപ്പാ രോഗപരിചരണത്തിനിടെ മരിച്ച ന‍ഴ്സ് ലിനിയുടെ കുടുംബത്തിന് സര്‍ക്കാരിന്റെ യാതൊരു പരിഗണനയുമില്ല. ലിനി മരിച്ച ശേഷവും കുംടുംബാംഗങ്ങളെ ഒരു തവണപോലും വിളിക്കാന്‍ ആരോഗ്യമന്ത്രി തയാറായില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ലിനിയുടെ ഭര്‍ത്താവിന് ജോലി നല്‍കണം എന്ന് അധികൃതരോട് നാട്ടുകാര്‍ ആവശ്യപ്പെടുകയും ചെയ്തു. ചെ​​​​​സ്റ്റ് ഹോ​​​​​സ്പി​​​​​റ്റ​​​​​ലി​​​​​ലെ ഐ​​​​​സി​​​​​യു​​​​​വി​​​​​ല്‍ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ലി​​​​​നി തിങ്കളാഴ്ച പു​​​​​ല​​​​​ര്‍​ച്ചെ​​​​​യാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്.

വൈ​​​​​റ​​​​​സ് പ​​​​​ട​​​​​രാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള മു​​​​​ന്‍​ക​​​​​രു​​​​​ത​​​​​ലി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ നി​​​​​ര്‍​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം ബ​​​​​ന്ധു​​​​​ക്ക​​​​​ളു​​​​​ടെ അ​​​​​നു​​​​​മ​​​​​തി​​​​​യോ​​​​​ടെ ലി​​​​​നി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം വീ​​​​​ട്ടി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​പോ​​​​​വാ​​​​​തെ കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ വൈ​​​​​ദ്യു​​​​​തി ശ്മ​​​​​ശാ​​​​​ന​​​​​ത്തി​​​​​ല്‍ സം​​​​​സ്‌​​​​​ക​​​​​രിക്കുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു പരിഗണനയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. രണ്ടു പിഞ്ചു മക്കളുള്ള ലിനിയുടെ മാതാവിനും നിപ വൈറൽ പനി ബാധിച്ചു ചികിത്സയിലാണ്.

പേ​​​​​രാ​​​​​മ്പ്ര താ​​​​​ലൂ​​​​​ക്ക് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ജോലി ചെയ്തിരുന്ന കോ​​​​​ഴി​​​​​ക്കോ​​​​​ട് ചെമ്പനോ​​​​​ട സ്വ​​​​​ദേ​​​​​ശിനി​​​​​യായിരുന്ന ലി​​​​​നി, ച​​​​​ങ്ങ​​​​​രോ​​​​​ത്ത് സൂ​​​​​പ്പി​​​​​ക്ക​​​​​ട​​​​​യി​​​​​ല്‍ ആ​​​​​ദ്യം രോ​​​​​ഗം ബാ​​​​​ധി​​​​​ച്ചു മ​​​​​രി​​​​​ച്ച യു​​​​​വാ​​​​​വി​​​​​നെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ശു​​​​​ശ്രൂ​​​​​ഷി​​​​​ച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പ​​​​​നി ബാ​​​​​ധി​​​​​ച്ച ലി​​​​​നി​​​​​ക്കു 17ന് ​​​​​പേ​​​​​രാ​​​​​മ്പ്ര ഗ​​​​​വ.​​​​​ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ചി​​​​​കി​​​​​ത്സ ന​​​​​ല്‍​​​​​കി. 19ന് ​​​​​കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലും തു​​​​​ട​​​​​ര്‍​​​​​ന്നു മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ള​​​​​ജി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച ചെ​​​​​സ്റ്റ് ഹോ​​​​​സ്പി​​​​​റ്റ​​​​​ലി​​​​​ലും പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button