കൊച്ചി: കൊച്ചി പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ യൂണീഫോം ധരിച്ച് മീന്‍ വില്‍പ്പന നടത്തുന്ന പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹനാന് എന്ന് ഈ പെണ്‍കുട്ടിക്ക് ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രത്തിലേക്ക് അരുണ്‍ ഗോപിയാണ് ഹനാനിനെ ക്ഷണിച്ചിരിക്കുന്നത്.
READ ALSO: ഒന്നിച്ചു ചേര്‍ന്ന് ശബ്ദമുയര്‍ത്താം: ശ്രീജിത്തിനായി അരുണ്‍ ഗോപിയും
മാധ്യമങ്ങളിലൂടെയാണ് ഹനാനിന്റെ വിവരങ്ങള്‍ സംവിധായകന് അറിഞ്ഞത്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ നല്ലൊരു വേഷം നല്‍കാമെന്നാണ് അരുണ്‍ ഗോപിയുടെ വാഗ്ദാനം.
Post Your Comments