Latest NewsIndia

ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ലെ ര​ണ്ട് സ്ത്രീകള്‍ മരിച്ചു

പാ​റ്റ്ന: ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ലെ ര​ണ്ട് സ്ത്രീകള്‍ മരിച്ചു. ബീ​ഹാ​റിൽ ​ രാ​ജീ​വ് ഹ​ഗ​റി​ലു​ള്ള ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ലെ ​പതി​നെ​ട്ടും നാ​ല്‍​പ​ത്തി​മൂ​ന്നും വ​യ​സു​ള്ള സ്ത്രീ​കളാണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി പാ​റ്റ്ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെച്ച് മരിച്ചത്. ​മു​സ​ഫ​ര്‍​പൂ​രി​ലെ ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യതിനു പിന്നാലെയായിരുന്നു സംഭവം. സ്ത്രീ​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ അ​സാ​ധാ​ര​ണ​മാ​യി യാ​തൊ​ന്നു​മി​ല്ലെ​ന്നാ​ണ് പ്രാഥമിക നിഗമനം. പോ​ലീ​സ് ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ലെ​ത്തി അ​ന്തേ​വാ​സി​ക​ളെ ചോ​ദ്യം ചെ​യ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button