Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -5 August
തൊടുപുഴ കൂട്ടക്കൊലപാതകം : പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍
തൊടുപുഴ: കേരളത്തെ നടുക്കിയ തൊടുപുഴ വണ്ണപ്പുറത്ത കൂട്ടക്കൊലപാതകം സംബന്ധിച്ച് അവിശ്വസനീയ വിവരങ്ങളാണ് പുറത്തുവരുന്നത്. കൊലപാതകം സംബന്ധിച്ച് കസ്റ്റഡിയിലായ രണ്ട് പേര് കുറ്റം സമ്മതിച്ചതായി സൂചന. രണ്ടുപേര്‍ കൃത്യത്തില്‍…
Read More » - 5 August
പ്രമുഖ കമ്പനിയുടെ ഫോണിനു വേണ്ടി ചിപ്പ് നിര്‍മിക്കുന്ന ഫാക്ടറിയില്‍ സൈബര്‍ ആക്രമണം
തായ്പേയ് : ആപ്പിൾ ഐഫോണിന് വേണ്ടി ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ സൈബര്‍ ആക്രമണമെന്നു റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച തായ്വാൻ സെമികണ്ടക്ടര്‍ മാനുഫാക്സ്ചറിങ് (ടിഎസ്എംസി) കമ്പനിയുടെ ഫാക്ടറികളിലായിരുന്നു സൈബര്‍…
Read More » - 5 August
വീണ്ടും വൻ ഭൂചലനം : സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: നാടിനെ നടുക്കി വീണ്ടും വൻ ഭൂചലനം. ഇന്തോനേഷ്യയിൽ റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ത്യന്‍ സമയം വൈകിട്ട് 5.16-ന് അനുഭവപ്പെട്ടത്. വടക്കന്‍ തീരത്തുള്ള…
Read More » - 5 August
രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി : സന്ദര്‍ശനം മൂന്ന് ദിവസം
തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചു. രാഷ്ട്രപതി…
Read More » - 5 August
ഭീമ ജ്വല്ലറിയെ ബഹിഷ്ക്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന വി.ടി.ബല്‍റാമിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: എസ്.ഹരീഷിന്റെ ‘മീശ’ നോവല്‍ ചില്ലറ വിവാദമല്ല കേരളക്കരയില്‍ തൊടുത്തുവിട്ടിരിക്കുന്നത്. മീശ വിവാദവുമായി ബന്ധപ്പെട്ട് മാതൃഭൂമിക്കെതിരെ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ മാതൃഭൂമി പത്രത്തെ ബഹിഷ്കരിയ്ക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഇതിനു…
Read More » - 5 August
ചാവേറാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
കാബൂള്‍: ചാവേറാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. അഫ്ഗാനിസ്ഥാനിൽ ഖാലാസയിലെ സൈനിക ക്യാമ്ബിനു സമീപം ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ…
Read More » - 5 August
കേരളത്തില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്ന് നിര്‍ദേശം
തിരുവനന്തപുരം : കേരളത്തില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം. കേരളത്തിലെ കുട്ടികളില്‍ കാണുന്ന അമിതവണ്ണവും രോഗവും ജങ്ക് ഫുഡ് മൂലമാണെന്ന മീഡിയ റിസര്‍ച്ച്…
Read More » - 5 August
ലിവര്‍പൂള്‍ താരം മില്നറിനേറ്റ പരിക്ക്; പതിനഞ്ച് തുന്നിക്കെട്ടലുകളെന്ന് മാനേജ്മന്റ്
ലിവർപൂൾ: നാപോളിയ്ക്കെതിരായ സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മിൽനെറിന് തലയിൽ പതിനഞ്ച് തുന്നിക്കെട്ടലുകൾ വേണ്ടി വന്നതായി ലിവര്‍പൂള്‍ മാനേജ്മന്റ് അറിയിച്ചു. സൗഹൃദ മത്സരത്തിനിടെ എതിർ ടീം…
Read More » - 5 August
വള്ളംകളി പരിശീലനത്തിനിടെ അപകടം
ആലപ്പുഴ : വള്ളംകളി പരിശീലനത്തിനിടെ അപകടം. കുമരകത്ത് പരിശീലനം നടത്തുകയായിരുന്ന നവധാര ബോട്ട് ക്ലബ്ബിന്റെ വള്ളം ഹൗസ് ബോട്ടുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരിശീലകര്‍ ചാടി രക്ഷപ്പെട്ടതായാണ് വിവരം.…
Read More » - 5 August
വ്യാജ ബോംബ് ഭീഷണി : വിമാനം വൈകി
ജയ്പൂര്‍: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം മുക്കാല്‍ മണിക്കൂറോളം വൈകി. യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം വൈകിയത്. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് വൈകിയത്.…
Read More » - 5 August
പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൽപ്പറ്റ: പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. വയനാട് വെണ്ണിയോട് പുഴയിൽ നാരായണൻകുട്ടിയുടെ (45) മൃതദേഹമാണ് കണ്ടെടുത്തത് .ഞായറാഴ്ച രാവിലെയാണ് ആനപ്പാറ സ്വദേശി നാരായണൻകുട്ടി,…
Read More » - 5 August
പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാതെ പൊലീസ്
തിരുവനന്തപുരം: എഡിജിപി സുദേശ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതുവരെ അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ എ.ഡി.ജി.പി…
Read More » - 5 August
ഒമാനിൽ അപകടത്തില്‍ പെട്ട് ചികിൽസയിലായിരുന്ന പ്രവാസി മരിച്ചു
മസ്കറ്റ് : ഒമാനിൽ അപകടത്തില്‍ പെട്ട് ചികിൽസയിലായിരുന്ന പ്രവാസി മരിച്ചു. ആലപ്പുഴ സ്വദേശി തോമസ് വര്‍ഗീസ് ആണ് ശനിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. ബിന്‍ മുഖ്ദം ട്രാന്‍സ്പോര്‍ട്ട്…
Read More » - 5 August
വീണ്ടും ആകർഷകമായ ഓഫറുമായി എയര്‍ടെല്‍
മുംബൈ: വീണ്ടും ഉപഭോക്താക്കളെ ആകർഷിക്കാൻ ആകർഷകമായ ഓഫറുമായി എയര്‍ടെല്‍. പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ടെല്‍ ഇപ്പോൾ അവതരിപ്പിച്ച 75 രൂപയുടെ പ്ലാനില്‍ ഉപഭോക്താക്കൾക്ക് ഒരു…
Read More » - 5 August
മാധ്യമപ്രവര്‍ത്തകരോട് അരിശം : മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങിയതിനു പിന്നില്‍ മൈക്ക് ദേഹത്ത് തട്ടിയത്
ആലപ്പുഴ : മാധ്യമപ്രവര്‍ത്തകരോട് അരിശവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കുട്ടനാട്ടിലെ വെള്ളപൊക്ക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അവലോകന യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. യോഗത്തിനു ശേഷവും മുഖ്യമന്ത്രി…
Read More » - 5 August
ഫൈനലിൽ കാലിടറി സിന്ധു, മരിൻ ലോകചാമ്പ്യൻ
നാൻജിങ്: ചൈനയിൽ നടന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പ് ദിനാളിൽ കാലിടറി സിന്ധു. മികച്ച വിജയം നേടി തന്റെ മൂന്നാം ലോക കിരീടം നേടി സ്പെയിനിന്റെ കരോളിന മരിന്.…
Read More » - 5 August
ആന്ധ്രയില്‍ അപകടം : രണ്ട് മലയാളികള്‍ മരിച്ചു
മലപ്പുറം: ആന്ധ്രയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം ഡിസിസി സെക്രട്ടറിയുടെ മകനും പേരകുട്ടിയുമാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം ഡി.സി.സി. സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി- കെ.തങ്ങളുടെ…
Read More » - 5 August
രചന, ഹണി റോസ് എന്നിവർ നടി ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി ‘അമ്മ’ പിൻവലിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി താരസംഘടനയായ അമ്മ പിന്‍വലിച്ചു. നടപടി വിവാദമായതോടെയാണിത്. നടിമാരായ രചന നാരായണന് കുട്ടി, ഹണി…
Read More » - 5 August
തട്ടിപ്പിലേയ്ക്കു തലനീട്ടി മല്ലൂസ്
നാരദൻ മന്ത്രവാദവും പൂജയും നിധിതേടലുമൊക്കെ ചേർന്ന് ദാ വണ്ണപ്പുറത്ത് നാലംഗകുടുംബം മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു. കൊല്ലപ്പെട്ട ഗൃഹനാഥൻ ആഭിചാര മന്ത്രവാദങ്ങൾ നടത്തിയിരുന്ന ആളായിരുന്നെന്നും അതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണു കൊലയിലേയ്ക്കുനയിച്ചതെന്നുമാണു പിന്നാമ്പുറവാർത്തകൾ.…
Read More » - 5 August
മാതൃഭൂമിയെ ഭീമ ബഹിഷ്ക്കരിച്ചാല്‍ ഭീമയെ ജനങ്ങള്‍ ബഹിഷ്ക്കരിക്കുക; പ്രതികരണവുമായി ബല്‍റാം
മാതൃഭൂമിയില്‍ നിന്നും ഭീമ പരസ്യം പിന്‍വലിച്ചതില്‍ പ്രതികരണവുമായി വി.ടി ബല്‍റാം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഒരു സ്വര്‍ണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം…
Read More » - 5 August
ജിസിസി ഉപരോധം തുടരുന്നതിനിടെ ഖത്തര്‍ വ്യോമസൈനികരംഗത്ത് ശക്തി വര്‍ധിപ്പിക്കുന്നു
ഖത്തര്‍: ജിസിസി ഉപരോധം തുടരുന്നതിനിടെ ഖത്തര്‍ വ്യോമസൈനികരംഗത്ത് ശക്തി വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി അമേരിക്കയിൽ ഖത്തറിനായുള്ള യുദ്ധവിമാനങ്ങൾ ഒരുങ്ങികൊണ്ടിരിക്കുകയാണ്. തങ്ങളുടെ വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ പുതിയ…
Read More » - 5 August
കർണാടകയിൽ നിന്നും പശുവിനെ വാങ്ങിയ മലയാളിക്ക് വെടിയേറ്റു
കർണാടക : കർണാടകയിൽ നിന്നും പശുവിനെ വാങ്ങി വന്ന മലയാളിക്ക് വെടിയേറ്റു. കാസര്‍ഗോഡ് പാണത്തൂർ സ്വദേശിയും കച്ചവടക്കാരനുമായ നിശാന്തിനാണ് വെടിയേറ്റത്. കർണാടക അതിർത്തി പ്രദേശമായ സുള്ള്യയിൽ വെച്ച്…
Read More » - 5 August
കേരളം ഭാവിയില്‍ നേരിടാന്‍ പോകുന്ന വലിയ വിപത്തിനെക്കുറിച്ച് ഒരു ഗള്‍ഫ് മലയാളി
സുനില്‍ എ സിദ്ധാര്ഥന് 15 വർഷത്തിലധികമായി ദുബായ്, അബുദാബി, ഷാർജ നഗരങ്ങളിൽ മാറി മാറി താമസിക്കുന്ന പരിചയത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന ഒരു കാര്യമാണിത്.നമ്മുടെ കൊച്ചു കേരളം ഭാവിയിൽ…
Read More » - 5 August
ഒരു കാമുകിയുടെ പേരില്‍ രണ്ടുപേര്‍ തമ്മില്‍ കൂട്ടത്തല്ല്; പിന്നീട് നടന്നത് രസകരമായ സംഭവങ്ങള്‍
ബെംഗളൂരു: കാമുകിമാരും കാമുകന്മാരും തമ്മിലുള്ള വളക്കുകളെ കുറിച്ചും പരിഭവങ്ങളെ കുറിതച്ചുമൊക്കെ നമുക്ക് അറിയാം. എന്നാല്‍ ബെംഗളൂരു-നെലമംഗല ഹൈവേയില്‍ നടന്നത് സിനിമയെ വെല്ലുന്ന കഥകളാണ്. ഒരു യുവതിയുടെ പേരില്‍…
Read More » - 5 August
പുഴയിൽ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
വയനാട് : വെണ്ണിയോട് പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കാണാതായ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗൃഹനാഥനായ നാരായണൻകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.പുഴയിൽ കാര്യമായ ഒഴുക്കില്ലാത്തതിനാൽ വൈകിട്ടോടെ മറ്റു…
Read More »