മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മികച്ച കളിക്കാരനുമായിരുന്ന അജിത് വഡേക്കര്‍ (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം.1966നും 1974നും ഇടയില്‍ 37 ടെസ്റ്റ് മത്സരങ്ങളിലും രണ്ട് ഏകദിന മത്സരങ്ങങ്ങളും അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഇടംകൈയൻ ബാറ്റ്സ്മാൻ ആയിരുന്നു അദ്ദേഹം. പതിനാറ് ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായി.
Also Read: ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം
Post Your Comments